Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കുടിവെള്ളമില്ലാതെ രണ്ടായിരത്തോളം വീട്ടുകാര്‍; വീണ്ടും അധികൃതരുടെ അനാസ്ഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2016, 10:59 pm IST
in Thiruvananthapuram

ശ്രീകാര്യം: കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളുമടക്കം ഇരുന്നൂറോളം പേര്‍ പോങ്ങുംമൂട് വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിച്ചു. ശ്രീകാര്യത്തിന് സമീപം വെഞ്ചാവോട്, ചെമ്പഴന്തി, ചെല്ലമംഗലം, ഉദയഗിരി എന്നീ സ്ഥലങ്ങളിലെ താമസക്കാരാണ് ഒരാഴ്ചയായി കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഓഫീസ് ഉപരോധിച്ചത്. ഉപരോധ സമരത്തില്‍ ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷനും കഴക്കൂട്ടം നിയോജകണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥിയുമായ വി. മുരളീധരന്‍ സ്ഥലത്തെത്തി അധികൃതരുമായി നടത്തിയ ചര്‍ച്ചയ്‌ക്കു ശേഷമാണ് കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചത്.

കുടിവെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് അധികൃതര്‍ക്ക് ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും റസിഡന്റ്‌സ് അസ്സോസിയേഷനുകളും നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള 200 ഓളം സ്ഥലവാസികള്‍ വാട്ടര്‍ അതോറിറ്റിയ്‌ക്കു മുമ്പില്‍ ഉപരോധസമരം സം

പോങ്ങുംമൂട് വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധ സമരത്തില്‍ ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷനും കഴക്കൂട്ടം നിയോജകണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥിയുമായ വി. മുരളീധരന്‍ സംസാരിക്കുന്നു

ഘടിപ്പിച്ചത്.

പ്രദേശത്ത് ആഴ്ചയില്‍ രണ്ട് ദിവസം മൂന്നോനാലോ മണിക്കൂര്‍ രാത്രിയില്‍ കുടിവെള്ളം ലഭ്യമായിരുന്നു. ഈ സമയത്ത് വീട്ടുകാര്‍ ഉറക്കമുണര്‍ന്നിരുന്ന് കുടിവെള്ളം പാത്രങ്ങളില്‍ ശേഖരിച്ചായിരുന്നു ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നത്. ജന്മഭൂമി പത്രത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വികാസ് നഗറിലെ കുടിവെള്ളപ്രശ്‌നം അടുത്തദിവസം തന്നെ പരിഹരിച്ചിരുന്നു. ഉപരോധസമരത്തെത്തുടര്‍ന്ന് പോങ്ങുംമൂട് വാട്ടര്‍ അതോറിറ്റി ഓഫീസിലെത്തിയ വി. മുരളീധരന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രാജീവും എഞ്ചിനീയര്‍ വിക്രമനുമായും ചര്‍ച്ച നടത്തി. വ്യാഴാഴ്ച തന്നെ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാമെന്ന ഉറപ്പിന്മേല്‍ ഉപരോധക്കാരുമായി ചര്‍ച്ച നടത്തി ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. ഉപരോധ സമരത്തില്‍ ബിജെപി നേതാക്കളായ അഡ്വ ആര്‍.എസ്. രാജീവ്, ശ്രീകാര്യം ശ്രീകണ്ഠന്‍, അനൂപ് തുടങ്ങിയര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

India

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

India

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

India

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.