Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജഗത് കാരിണിയായ അമ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2016, 08:14 pm IST
in Samskriti

ഇങ്ങനെയുള്ള ചിന്തകളാല്‍ ഉള്ളു നീറി അദ്ദേഹം ഗംഗാതീരത്ത് വസിച്ചു. ശാന്തനായി ആശ്രമജീവിതം നയിച്ചതിനാല്‍ അദ്ദേഹത്തില്‍ ഒരു ജീവിതവിരക്തി ക്രമീകമായി വന്നുചേര്‍ന്നു. പതിനാലു കൊല്ലക്കാലം ജപവും ആചാരക്രമങ്ങളുമില്ലാതെ അദ്ദേഹമവിടെ കഴിഞ്ഞു. സത്യവാക്ക് മാത്രം പറയുന്നൊരു മുനി എന്ന ഖ്യാതി അദ്ദേഹത്തിനുണ്ടായി.

അക്കാലത്ത് ക്രൂരനും ശക്തിമാനുമായ ഒരു വേടന്‍ തന്റെ അമ്പും വില്ലുമായി വേട്ടയ്‌ക്കിറങ്ങി ഒരു പന്നിയെ ഓടിച്ചുകൊണ്ട് വരികയായിരുന്നു. അമ്പുകൊണ്ട പന്നി പ്രാണരക്ഷാര്‍ത്ഥം കുതിച്ചു ചാടിയോടി ആശ്രമചാരത്തെത്തി. ദേഹം മുഴുവന്‍ ചോരകിനിയുന്ന പന്നിയെക്കണ്ട് സത്യവ്രതന്‍ ദയാര്‍ദ്രനായി. ആ കാഴ്ചകണ്ട് മനസ്സലിഞ്ഞ അദ്ദേഹത്തിന്റെ വായില്‍ നിന്നും ‘ഐ’ എന്ന സാരസ്വത മന്ത്രം അറിയാതെ ഉതിര്‍ന്നുവീണു.

അത് ദേവിയുടെ ബീജമന്ത്രമാണെന്ന് അദ്ദേഹത്തിനറിവില്ലായിരുന്നു. പന്നിയാണെങ്കില്‍ അവിടെയൊന്നു കറങ്ങി നിന്നിട്ട്, ഒടുവിലൊരു വള്ളിക്കുടിലില്‍ കയറി ഒളിച്ചു. പരിഭ്രമത്തോടെ നില്‍ക്കുന്ന ബ്രാഹ്മണന്റെ മുന്നില്‍ പന്നിയെ തേടിനടന്ന വേടനെത്തി. അയാള്‍ വില്ല് കുലച്ചു ക്രുദ്ധനായാണ് വരുന്നത്. ആശ്രമമുറ്റത്തിരിക്കുന്ന മുനിയെ വന്ദിച്ചശേഷം അയാള്‍ ചോദിച്ചു: ‘ഇവിടെയെങ്ങാനും അമ്പുകൊണ്ട് മൃതപ്രായനായ എന്റെ പന്നി വന്നിരുന്നോ? അതെവിടെപ്പോയി എന്ന് പറഞ്ഞാലും. അങ്ങ് സത്യവാനാണെന്ന് ഞാനും കേട്ടിരിക്കുന്നു.

ഞാന്‍ പന്നിയെ കൊല്ലുന്നത് എന്റെ കുടുംബത്തിന്റെ വിശപ്പ് മാറ്റാനാണ്. എന്റെ ഉപജീവനം നായാടല്‍ തന്നെയാണ്. മറ്റൊരു പണിയും എനിക്ക് വഴങ്ങില്ല. എന്ത് പണിയെടുത്തും കുടുംബം പോറ്റണം എന്നുണ്ടല്ലോ? അങ്ങ് നേര് പറയൂ. എവിടെയാണ് ആ പന്നി ഒളിച്ചിരിക്കുന്നത്? വിശന്നു കേഴുന്ന എന്റെ കുടുംബത്തെയോര്‍ത്ത് അങ്ങ് സത്യം പറയൂ.’

വേടന്റെ വാക്കുകള്‍ കേട്ട് മുനിക്ക് പരിഭ്രമമായി. പന്നിയെ താന്‍ കണ്ടില്ല എന്ന് പറഞ്ഞാല്‍ തന്റെ സത്യവ്രതം മുറിയും. അമ്പുകൊണ്ട് മുറിഞ്ഞു ദീനനായ പന്നി എവിടെയെന്നു ഞാനെങ്ങിനെ പറയും? അത് ക്രൂരതയല്ലേ? വിശപ്പിന്റെ കാര്യമാണ് വേടന്‍ ചോദിക്കുന്നത്. അവന്‍ പന്നിയെ കണ്ടാല്‍ അപ്പോള്‍ത്തന്നെ കൊല്ലും എന്ന് നിശ്ചയം! ഹിംസയുണ്ടാക്കുന്ന സത്യം സത്യമാണോ?, ദയാപരമാണ് അസത്യമെങ്കില്‍ അതാണോ ഉചിതം?.

ഇവയില്‍ ഏതാണ് ഹിതം? ഹിതമായത് വേണമല്ലോ പറയാന്‍! ഒന്നൊന്നിനു വിരുദ്ധമായാല്‍ അതെങ്ങനെ ഹിതമാവും? ഇങ്ങനെ ചിന്തിച്ചുഴന്ന ബ്രാഹ്മണന്‍ എന്തുചെയ്യണം എന്നറിയാതെ നിന്നു. എന്നാല്‍ അമ്പേറ്റുപിടഞ്ഞ പന്നിയെക്കണ്ട് താനുച്ചരിച്ച ബീജാക്ഷരം ‘ഐ’ എന്ന് കേട്ട് പ്രസാദിച്ച ജഗദംബിക കനിവോടെ അവനില്‍ അപ്പോള്‍ത്തന്നെ ജ്ഞാനപ്രകാശം ചൊരിഞ്ഞു. ആയുധധാരിയായ വേടനോടു ബ്രാഹ്മണന്‍ കാവ്യമയമായി ഇങ്ങനെ പറഞ്ഞു:

‘കാണുന്നത് പറയാന്‍ വയ്യ. പറയുന്നത് കാണാനും വയ്യ. അപ്പോള്‍പ്പിന്നെ നീയിങ്ങനെ ചോദിച്ചതുകൊണ്ടു കാര്യമെന്ത്?’ വേടന് പെട്ടെന്ന് കാര്യം പിടികിട്ടി. ‘പന്നിയെ കണ്ടുവെങ്കില്‍ അത് പറയേണ്ടത് കണ്ണാണ്. കണ്ണിനുകാണാം. പക്ഷെ പറയാനാവില്ല. നാവിനു പറയാം പക്ഷെ കാണാനാകില്ല. അപ്പോള്‍പ്പിന്നെ കാണാത്ത കാര്യം നാവു പറഞ്ഞാല്‍ എന്റെ സത്യവ്രതം ലംഘിക്കപ്പെടും.’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

Kerala

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

India

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

പുതിയ വാര്‍ത്തകള്‍

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

ഇറാന്‍ യുദ്ധം കത്തിനില്‍ക്കെ തിരക്കിട്ട് ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മോദിയെ കാണാന്‍ വന്നതെന്തിന്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.