Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാവണന്റെ പടപ്പുറപ്പാട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2016, 08:09 pm IST
in Samskriti

രാവണന്‍ സ്വന്തം സേനാവ്യൂഹവുമായി യുദ്ധക്കളത്തിലേക്കു പുറപ്പെട്ടു. ആലവട്ടങ്ങളും വെഞ്ചാമരങ്ങളും നീലത്തഴകളും മുത്തുക്കുടകളുമൊക്കെയായി ആഡംബരത്തോടെയാണ് യാത്ര. ശംഖ്, പെരുമ്പറ, മദ്ദളം മുതലായ വാദ്യഘോഷങ്ങളും കൈകൊട്ടല്‍, ചാട്ടം, ആര്‍പ്പുവിളി, രാവണനെ പുകഴ്‌ത്തികൊണ്ടുള്ള സ്‌തോത്രങ്ങള്‍ എന്നിവ അകമ്പടിക്കുണ്ട്.

ആയിരം കുതിരകളെ പൂട്ടിയ രഥത്തില്‍ കയറിയാണ് യാത്ര. ലങ്കയിലെ മഹാരഥന്മാരെല്ലാം തിക്കിത്തിരക്കി രാവണനോടൊപ്പം പുറപ്പെട്ടു. അവരുടെ വരവ് സുലേബല പര്‍വതത്തിനു മുകളിലിരുന്ന് രാമന്‍ കണ്ടു. ”വീരന്മാര്‍ കുറേപ്പേര്‍ വരുന്നുണ്ട്. അവരെയൊക്കെ എനിക്കു പരിചയപ്പെടുത്തിതരണം” എന്ന് വിഭീഷണനോടു പറഞ്ഞു. വിഭീഷണന്‍ ഓരോരുത്തരേയും കാണിച്ചുകൊടുത്തു.

”ബാലസൂര്യനെപ്പോലെ ആനപ്പുറത്തു വരുന്നവന്‍ അകമ്പനന്‍. സിംഹം കൊടിയടയാളമുള്ള തേരില്‍ വരുന്നതാണ് ഇന്ദ്രജിത്ത്. പിന്നില്‍ വേഗതയേറിയ രഥത്തില്‍ വരുന്നതാണ് രാവണപുത്രനായ അതികായന്‍. സ്വര്‍ണം കൊണ്ടലങ്കരിച്ച ആനപ്പുറത്തു വരുന്നത് ഉന്നതനായ മഹോദരന്‍. കുതിരപ്പുറത്തുവരുന്നത് നരാന്തകനാണ്. വെളുത്ത കാളപ്പുറത്ത് ത്രിശൂലവുമേന്തിയിരിക്കുന്നത് ത്രിശിരസ്സ്.

അവന്റെയടുത്തുകൂടി വരുന്നത് കുംഭകര്‍ണന്റെ പുത്രന്മാരായ കുംഭനും നികുംഭനും.” സര്‍വശക്തിയും സംഭരിച്ചുകൊണ്ടാണ് രാവണന്റെ വരവെന്നു കണ്ടപ്പോള്‍ ശ്രീരാമന് കോപം ജ്വലിച്ചു.” ഞാനിന്ന് യുദ്ധത്തില്‍ രാവണനെ വധിച്ച് എന്റെ ചിത്തകോപം ശമിപ്പിക്കും.” എന്നുപറഞ്ഞു.

അപ്പോള്‍ ബുദ്ധിമാനായ രാവണന്‍. ”നാമെല്ലാവരുംകൂടി യുദ്ധത്തിനുപോയാല്‍ ശത്രുക്കള്‍ ലങ്കയില്‍ കടക്കും. നിങ്ങള്‍ ചെന്ന് ഗോപുരങ്ങള്‍ കാക്കുക. രാമനെ കൊല്ലാന്‍ ഞാന്‍ മാത്രം മതി” എന്നുപറഞ്ഞ് മറ്റുള്ളവരെ തിരിച്ചയച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

World

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

World

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

India

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

Kerala

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.