Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പരിവര്‍ത്തനത്തിന്റെ കാഹളം മുഴക്കി ജനഹൃദയങ്ങള്‍ കീഴടക്കി കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2016, 11:17 pm IST
in Thiruvananthapuram

വിളപ്പില്‍: ആവര്‍ത്തന രാഷ്‌ട്രീയത്തിന് അന്ത്യം കുറിക്കുവാന്‍ ആഹ്വാനം ചെയ്ത്, പരിവര്‍ത്തനത്തിന്റെ കാഹളം മുഴക്കി പി.കെ. കൃഷ്ണദാസ്. മണ്ഡല പര്യടനം നാലാം ദിവസം പിന്നിടുമ്പോള്‍ എതിരാളികള്‍ പോലും അസൂയയോടെ നോക്കിക്കാണുന്ന മുന്നേറ്റമാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടേത്.

സമാനതകളില്ലാത്ത നേതൃപാഠവം ഓരോ സ്വീകരണ വേദികളിലും പ്രകടമാണ്. ഇരുചക്ര വാഹനങ്ങളിലും കാല്‍നടയായും നൂറുകണക്കിന് പ്രവര്‍ത്തകരാണ് ജനനായകന് അകമ്പടിയായി പര്യടന രഥത്തെ മുട്ടിയുരു

മണ്ഡല പര്യടനത്തിനിടെ പി.കെ. കൃഷ്ണദാസിനെ
അനുഗ്രഹിക്കുന്ന മുതിര്‍ന്ന വോട്ടര്‍

മ്മി നീങ്ങുന്നത്. ഹരിതകുങ്കുമ പതാക വാനിലുയര്‍ത്തി ഭാരത മാതാവിന് ജയഭേരി മുഴക്കി ജനഹൃദയങ്ങള്‍ കീഴടക്കിയുള്ള യാത്ര. കാട്ടാക്കട, വിളപ്പില്‍, പള്ളിച്ചല്‍, മാറനല്ലൂര്‍ പഞ്ചായത്തുകളില്‍ ആവേശോജ്വല സ്വീകരണങ്ങളാണ് പി.കെ. കൃഷ്ണദാസിനായി നാട്ടുകാരും പ്രവര്‍ത്തകരും ഒരുക്കിയിരുന്നത്.

പൂമാലകളും താമര മൊട്ടുകളും പ്രിയ നേതാവിനെ അണിയിക്കാന്‍ ആളുകള്‍ മത്സരിച്ചു. ഹസ്തദാനം നല്‍കിയും അനുഗ്രഹം ചൊരിഞ്ഞും നാടൊന്നടങ്കം കൃഷ്ണദാസിനെ സ്‌നേഹം കൊണ്ട് പൊതിയുന്ന കാഴ്ചയാണ് കാണാന്‍ കഴിയുക. കഴിഞ്ഞ ദിവസം പള്ളിച്ചല്‍ പഞ്ചായത്തിലെ ഭഗവതിനടയില്‍ നിന്നാണ് പര്യടനരഥം പ്രയാണം തുടങ്ങിയത്. ഒരു ബൂത്തില്‍ ഒരിടത്തെന്ന കണക്കില്‍ ഇരുപത്തിരണ്ടോളം കേന്ദ്രങ്ങളില്‍ പര്യടനം നടത്തി മുക്കംപാലമൂട്ടിലായിരുന്നു സമാപിച്ചത്. ഇന്നലെ മാറനല്ലൂര്‍ പഞ്ചായത്തിലെ കീളിയോടുനിന്നാണ് പര്യടനം ആരംഭിച്ചത്. സമാപനം ഊരൂട്ടമ്പലത്ത് നടന്നു.

അത്ഭുതപൂര്‍വമായ ജനക്കൂട്ടമാണ് പര്യടന വാഹനത്തെ വരവേല്‍ക്കാന്‍ ഓരോ പ്രദേശത്തും തിങ്ങിനിറയുന്നത്. മാറ്റം കൊതിക്കുന്ന മലയോരത്തിന്റെ മനസാണ് സ്വീകരണ സ്ഥലങ്ങളില്‍ തെളിയുന്നത്. നാളെയും മറ്റന്നാളുമായി ഒന്നാം ഘട്ട പര്യടനം പൂര്‍ത്തിയാകും. ശനിയാഴ്‌ച്ച പര്യടനം നടത്തിയ പഞ്ചായത്തുകളിലൂടെ രണ്ടാംഘട്ട യാത്ര ആരംഭിക്കും. 13 ന് മണ്ഡല പര്യടനം അവസാനിക്കും. വോട്ടെടുപ്പിന് മുന്‍പുള്ള ദിനങ്ങളിലും മണ്ഡലത്തിലെ ജനങ്ങളെ പരമാവധി നേരില്‍കാണാനുള്ള കണക്കുകൂട്ടലിലാണ് സ്ഥാനാര്‍ത്ഥി. പ്രചാരണത്തിലും പര്യടനത്തിലും ഒപ്പമെത്താന്‍ കഴിയാത്ത ഇരുമുന്നണികള്‍ക്കും അത്ഭുതമാവുകയാണ് ബിജെപിയുടെ സംഘടനാസംവിധാനങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

India

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

India

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

India

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.