Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

യുവജനങ്ങളുടെ വോട്ടുറപ്പിച്ച് ശ്രീശാന്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2016, 11:14 pm IST
in Thiruvananthapuram

തിരുവനന്തപുരം: യുവജനങ്ങളുടെ വോട്ട് ഇക്കുറി താമര ചിഹ്നത്തില്‍ തന്നെ രേഖപ്പെടുത്തുമെന്ന് ഉറപ്പിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീശാന്ത് മുന്നേറുന്നു. സെന്‍ട്രല്‍ മണ്ഡലത്തില്‍ ഇക്കുറി 26,000 നവ വോട്ടര്‍മാരാണുള്ള. ഈ യുവാക്കളെ വിശ്വാസത്തിലെടുക്കുന്നതില്‍ ഇരുമുന്നണികളും ശ്രീശാന്തിനെക്കാള്‍ ഏറെ പിന്നിലാണ്. ഇന്നലെ ചാക്ക വാര്‍ഡില്‍ ശ്രീശാന്ത് നടത്തിയ ഗൃഹസമ്പര്‍ക്കം ഇതിനെ ശക്തമായി അടിവരയിടുന്നു.

രാവിലെ ഏഴുമണിക്കാരംഭിച്ച ശ്രീശാന്തിന്റെ ചാക്ക വാര്‍ഡിലെ പര്യടനം ഉച്ചയ്‌ക്ക് ഒന്നരവരെ നീണ്ടു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ ഒരുവശത്തുള്ള മുഴുവന്‍ വീടുകളും ശ്രീശാന്ത് സന്ദര്‍ശിച്ചു. ചെറുപ്പക്കാരും വീട്ടമ്മമാരും കുട്ടികളും അടക്കം വന്‍ ജനാവലിയാണ് ശ്രീശാന്തിനെ സ്വീകരിക്കാന്‍ തടിച്ചുകൂടിയത്. ഇക്കുറി വോട്ട് താമരയ്‌ക്കാണ്. ശ്രീശാന്ത് വിജയിക്കുമെന്നും അവര്‍ സ്ഥാനാര്‍ത്ഥിക്ക് ഉറപ്പുനല്‍കി. പര്യടനത്തിനിടെ കോണ്‍ഗ്രസ് മണ്ഡലം നേതാവിന്റെ വീട്ടില്‍ കയറി. ”തനിക്ക് വീട്ടില്‍ സമാധാനമായി കയറിച്ചെല്ലാന്‍ സാധിക്കുന്നില്ലെന്നാണ് നേതാവിന്റെ പരാതി. മക്കളും ഭാര്യയും ശ്രീശാന്തിന് വോട്ടു ചെയ്യണമെന്ന് നിരന്തരം ആവശ്യപ്പെടുന്നു. ശ്രീശാന്തിനെതിരെ ഒന്നും പറയാന്‍ പോലും സമ്മതിക്കുന്നില്ല. വോട്ടു ചോദിച്ചെത്തുന്ന എല്‍ഡിഎഫ്-യുഡിഎഫ് പ്രതിനിധികളോട് ഇക്കുറി വോട്ട് ശ്രീശാന്തിന് മാത്രമെന്ന് അവരുടെ തുറന്നുപറച്ചില്‍. ആകെപ്പാടെ ഗുലുമാലിലായി. ഇതാണ് നേതാവിന്റെ പരാതി. നേതാവ് പരാതി പറയുമ്പോഴും മക്കളും ഭാര്യയും ഏകകണ്ഠമായി ഉറപ്പിച്ചു പറയുന്നു വോട്ട് ശ്രീശാന്തിന് തന്നെ.” ശ്രീശാന്ത് ചെറുപ്പക്കാരുടെ വോട്ട് തൂത്തുവാരുമെന്ന് ഇതിനപ്പുറം തെളിവുവേണ്ടെന്ന് നാട്ടുകാരും വ്യക്തമാക്കി.

ഉച്ചയ്‌ക്ക് ശേഷം പാളയം ലെനിന്‍ നഗറിലെ ദേവീക്ഷേത്രം മുതല്‍ ബേക്കറി ജംഗ്ഷന്‍ വരെ സ്ഥാനാര്‍ത്ഥി പര്യടനം നടത്തി. ഈ ഭാഗത്ത് ആട്ടോ ഡ്രൈവര്‍മാരുടെ ഗംഭീരസ്വീകരണമാണ് ശ്രീശാന്തിന് ലഭിച്ചത്. കാരണം പ്രധാനമന്ത്രി നരേന്ദ്രമോദി. ”ആട്ടോ ഡ്രൈവര്‍മാര്‍ക്ക് ഇഎസ്‌ഐ പരിരക്ഷ ഉറപ്പുവരുത്തിയത് ലക്ഷക്കണക്കിന് ആട്ടോ ഡ്രൈവര്‍മാരെ മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. സാധാരണ കൂലിപ്പണിക്കാരായ തങ്ങള്‍ക്കും സര്‍ക്കാരുദ്യോഗസ്ഥര്‍ക്കു ലഭിക്കുന്ന ചികിത്സാ ആനുകൂല്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ മോദി സര്‍ക്കാര്‍ അത് പ്രാവര്‍ത്തികമാക്കി.” അവര്‍ പറഞ്ഞു.

ഇന്നലെ ത്രിവേണി ആയുര്‍വേദ ആശുപത്രിയിലെ ഡോ സുരേഷ്, സാഹിത്യകാരന്‍ അ. മാധവന്‍, റിട്ട ക്യാപ്റ്റന്‍ എസ്.കെ. പിള്ള എന്നിവരെയും സന്ദര്‍ശിച്ചു. പരിസരത്തുള്ള വീടുകളിലും സ്ഥാനാര്‍ത്ഥി അപ്രതീക്ഷിതമായി കടന്നു ചെന്നത് നാട്ടുകാരെ അദ്ഭുതപ്പെടുത്തി. ക്രിക്കറ്റ് ഇതിഹാസം കൂപ്പുകൈകളോടെ മുന്നില്‍. സന്തോഷം കൊണ്ട് പലര്‍ക്കും സംസാരിക്കാനായില്ല. എന്നാല്‍ വിനയാന്വിതനായി വോട്ടഭ്യര്‍ത്ഥിച്ച ശ്രീശാന്തിനെ കെട്ടിപ്പുണര്‍ന്നാണ് വോട്ടര്‍മാര്‍ വിജയസൂചന നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

30 ദിവസം ജയിലില്‍ കഴിയുന്ന ആ മന്ത്രിയെ പുറത്താക്കുമെന്ന് ബിജെപി തീരുമാനം ;പറ്റില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

India

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

Kerala

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.