Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എറണാകുളത്തെ പരിസ്ഥിതി സൗഹൃദ നഗരമാക്കും: കെ.എന്‍. മോഹന്‍ദാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2016, 10:57 pm IST
in Ernakulam

കൊച്ചി: എറണാകുളത്തെ പരിസ്ഥിതി സൗഹൃദ നഗരമാക്കുന്നതിന് മുന്തിയ പരിഗണന നല്‍കുമെന്ന് നിയോജക മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥി എന്‍.കെ. മോഹന്‍ദാസ്. തുറസ്സായ സ്ഥലങ്ങളില്‍ വൃക്ഷങ്ങള്‍ വച്ചു പിടിപ്പിക്കും. ഒരു വീട്ടില്‍ ഒരു മരം പദ്ധതി നടപ്പാക്കുമെന്നും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മോഹന്‍ദാസ് പറഞ്ഞു.

മംഗളവനത്തിന് പ്രത്യേക മേഖല പരിഗണന നല്‍കി പരിസ്ഥിതി പഠന, നിരീക്ഷണ കേന്ദ്രമാക്കും. ഇവിടെയുള്ള മരങ്ങളുടെയും പക്ഷിജീവി വര്‍ഗങ്ങളുടെയും ഇനം തിരിച്ചുള്ള സെന്‍സസ് തയ്യാറാക്കി വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കും. മംഗളവനത്തോട് ചേര്‍ന്ന് മൃഗശാല എന്ന ആശയവും സ്ഥാനാര്‍ഥി മുന്നോട്ടുവച്ചു.

ജലസംരക്ഷണം, താപനം ചെറുക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങളോടെ വിവിധ സന്നദ്ധ സംഘടനകള്‍ക്കൊപ്പവും അല്ലാതെയും പ്രവര്‍ത്തിക്കും. പാര്‍ക്കുകള്‍, മൈതാനങ്ങള്‍ തുടങ്ങിയ തുറസ്സായ സ്ഥലങ്ങള്‍ സംരക്ഷിക്കുമെന്നും മോഹന്‍ദാസ് പറഞ്ഞു.

എറണാകുളത്തിന്റെ മധ്യമേഖല, ചേരാനല്ലൂര്‍ എന്നിവിടങ്ങളില്‍ സ്ഥാനര്‍ഥി വോട്ടര്‍മാരെ നേരില്‍ കണ്ടു. പെരുമ്പാവൂരില്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.

മോഹന്‍ദാസിന്റെ പ്രചാരണത്തിന്റെ ഭാഗമായി എറണാകുളം സൗത്ത് മുതല്‍ മേനകവരെ പദയാത്ര നടത്തി. വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ നടന്ന പദയാത്രയില്‍ നിരവധി പേര്‍ പങ്കെടുത്തു. മണ്ഡലത്തെ തൊട്ടറിഞ്ഞുള്ള പദയാത്രകള്‍ അഞ്ച് വരെ തുടരും.

വിവിധ പരിപാടികളില്‍ സ്ഥാനാര്‍ഥിക്കൊപ്പം കെ.എസ്. സുരേഷ്‌കുമാര്‍, എം.എല്‍. ശെല്‍വന്‍, സി.ജി. രാജഗോപാല്‍, വി.ജി. വേണുഗോപാല്‍, വി.സി. മണി, വി.വി. ലക്ഷ്മണന്‍, വി.എസ്. രമേഷ് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

Kerala

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

Kerala

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

Kerala

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

Kerala

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം കത്തിനില്‍ക്കെ തിരക്കിട്ട് ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മോദിയെ കാണാന്‍ വന്നതെന്തിന്?

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ശനിയാഴ്ച 2 പേര്‍ മരിച്ചെന്ന് സംശയം, സൂര്യാതപമേറ്റത് 8 പേര്‍ക്ക്

ഹിന്ദു സ്ത്രീകൾ അമ്പലങ്ങളിൽ പോകുന്നത് ഹിന്ദുത്വ ഗൂഢാലോചന ; ക്ഷേത്രങ്ങളിൽ അന്നദാനം നടത്താനൊക്കെ പണം എവിടെ നിന്ന് ; വിഷം ചീറ്റി വേണു ബാലകൃഷ്ണൻ

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതി പിടിയില്‍

നിതിന്‍രാജിനെ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി, വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.