Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തെരഞ്ഞെടുപ്പ് ഗോദ ഉണര്‍ന്നു ജില്ലയില്‍ 148 സ്ഥാനാര്‍ത്ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2016, 10:29 pm IST
in Ernakulam

കൊച്ചി: ജില്ലയിലെ 14 നിയമസഭ മണ്ഡങ്ങളിലേയും തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. ആകെ പത്രിക സമര്‍പ്പിച്ചിരുന്ന 148 പേരില്‍ ഇന്നലെ പത്രിക പിന്‍വലിച്ചത് 24 പേരാണ്. ഇതോടെ ആകെ തെരഞ്ഞെടുപ്പ് രംഗത്തുള്ളവരുടെ എണ്ണം 124 ആയി. എല്ലാ മണ്ഡലങ്ങളിലും വരണാധികാരികള്‍ സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നവും അനുവദിച്ചതോടെ തെരഞ്ഞെടുപ്പ് ഗോദ ഉണര്‍ന്നു. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇക്കുറി എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. അന്ന് ജില്ലയില്‍ എല്ലാ മണ്ഡലങ്ങളിലുമായി 107 സ്ഥാനാര്‍ത്ഥികളാണ് (100 പുരുഷന്മാരും, ഏഴു സ്ത്രീകളും) രംഗത്തുണ്ടായിരുന്നത്. ഇക്കുറി 17പേരുടെ വര്‍ധനയാണുള്ളത്. 112 പുരുഷന്മാരും 12 സ്ത്രീകളുമാണ് ഇത്തവണ മല്‍സരരംഗത്തുള്ളത്. കഴിഞ്ഞതവണ രണ്ട് വനിതകള്‍ മാത്രമാണ് പ്രമുഖരാഷ്‌ട്രീയ കക്ഷികളുടേതായി മല്‍സരരംഗത്തുണ്ടായിരുന്നത്. ഇക്കുറി അത് നാലായിട്ടുണ്ട്. വിവിധ മണ്ഡലങ്ങളിലായി മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പത്തോളം അപരന്മാരും മല്‍സരരംഗത്തുണ്ട്.

പെരുമ്പാവൂരില്‍ ഇക്കുറി 2011നെ അപേക്ഷിച്ച് ഒരാളാണ് കൂടുതലായുള്ളത്. കഴിഞ്ഞ തവണ 10 സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്ന അങ്കമാലിയില്‍ ഇക്കുറി അത് എട്ടായും കളമശേരിയില്‍ ഒമ്പതായും കുറഞ്ഞപ്പോള്‍ ആലുവയില്‍ 11 ആയി ഉയര്‍ന്നു. കഴിഞ്ഞതവണ ഏഴുപേര്‍ വീതം മത്സരിച്ച പറവൂരില്‍ ഇക്കുറി എട്ടുപേരും തൃക്കാക്കരയില്‍ 11 പേരും ഗോദയിലുണ്ട്. ആറുപേര്‍ വീതം 2011ല്‍ മല്‍സരിച്ച വൈപ്പിന്‍, എറണാകുളം, പിറവം എന്നിവടങ്ങളില്‍ ഇക്കുറി യഥാക്രമം 10ഉം, എട്ടും ഏഴും വീതമായി സ്ഥാനാര്‍ഥികള്‍. കഴിഞ്ഞതവണ ഒമ്പതുപേര്‍ വീതം മത്സരിച്ച കൊച്ചിയിലും തൃപ്പൂണിത്തുറയിലും ഇക്കുറി യഥാക്രമം 10ഉം 13 ഉം വീതമായി സ്ഥാനാര്‍ത്ഥികള്‍. 2011ല്‍ അഞ്ചുപേര്‍ മത്സരിച്ച

കുന്നത്തുനാട്ടില്‍ ഇപ്പോള്‍ ഏഴുപേരാണ് രംഗത്തുള്ളത്. അന്ന് അഞ്ചുപേര്‍ മത്സരിച്ച മൂവാറ്റുപുഴയില്‍ ഇപ്പോള്‍ ആറുപേരുണ്ട്. കഴിഞ്ഞതവണ 10 സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്ന കോതമംഗലത്ത് ഇത്തവണ അത് എട്ടായിച്ചുരുങ്ങി. സ്ഥാനാര്‍ഥികളും പാര്‍ട്ടിയും ചിഹ്നവും മണ്ഡലം തിരിച്ച് ഇനിപ്പറയുന്നു.

74 പെരുമ്പാവൂര്‍: ഇ.എസ്.ബിജു (ബിജെപി താമര), എല്‍ദോസ് കുന്നപ്പള്ളി (യുഡിഎഫ് കൈപ്പത്തി), സാജു പോള്‍ (എല്‍ഡിഎഫ് ചുറ്റിക അരിവാള്‍ നക്ഷത്രം), തോമസ്.കെ.ജോര്‍ജ്ജ് (വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യഗ്യാസ് സിലിണ്ടര്‍) , വി.കെ. ഷൗക്കത്തലി (എസ്ഡിപിഐ ടെലിവിഷന്‍), ജോണ്‍ പെരുവന്താനം (സ്വതന്ത്രന്‍ മെഴുകുതിരികള്‍), എം.എം. യൂസഫ് (സ്വതന്ത്രന്‍ ഓട്ടോറിക്ഷ), പി.കെ.ശിവന്‍ (സ്വതന്ത്രന്‍ ലെറ്റര്‍ ബോക്‌സ്). 75 അങ്കമാലി: ബാബു പി.ജെ. (കേരള കോണ്‍ഗ്രസ്സ് നാളികേരം), ജയന്തി അവിനാഷ് (ബിഎസ്പി ആന), ബെന്നി മൂഞ്ഞേലി (എല്‍ഡിഎഫ് കറ്റയേന്തിയ കര്‍ഷകസ്ത്രീ), റോജി.എം.ജോണ്‍ (യുഡിഎഫ് കൈ), എം.കെ. കാഞ്ചനവല്ലി (എസ്‌യുസിഐ ബാറ്ററി ടോര്‍ച്ച്), ഷാജന്‍ തട്ടില്‍ (സമാജ് വാദി പാര്‍ട്ടി സൈക്കിള്‍), പി.ആര്‍. മാണിക്യമംഗലം (പി. ആര്‍. മോഹനന്‍-സ്വതന്ത്രന്‍ ടെലിവിഷന്‍), സണ്ണി തോമസ്സ് മാടശ്ശേരി (സ്വതന്ത്രന്‍ കാല്‍ക്കുലേറ്റര്‍). 76 ആലുവ: ലത (ബിജെപി താമര), അന്‍വര്‍ സാദത്ത് (യുഡിഎഫ് കൈ), അഡ്വ വി. സലീം (എല്‍ഡിഎഫ് ചുറ്റിക അരിവാള്‍, നക്ഷത്രം), അജ്മല്‍ ഇസ്മയില്‍ (എസ്ഡിപിഐ ടെലിവിഷന്‍), നാസര്‍ കൊടികുത്തുമല (പിഡിപി ഓട്ടോറിക്ഷ), എ.ബ്രഹ്മകുമാര്‍ എസ്.യു.സി.ഐ (സി) ബാറ്ററി ടോര്‍ച്ച് , സമദ്. പി.ഐ (വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ഗ്യാസ് സിലിണ്ടര്‍), ഖാലിദ്മുണ്ടപ്പള്ളി (സ്വതന്ത്രന്‍ കുടം), ജോസ് മാവേലി (സ്വതന്ത്രന്‍ മെഴുകുതിരികള്‍), ഷംസുദ്ദീന്‍ സി. എ (സ്വതന്ത്രന്‍ കോളിഫല്‍വര്‍), റെജിമോന്‍ (സ്വതന്ത്രന്‍ സ്‌ളേറ്റ്). 77 കളമശ്ശേരി: (വി. ഗോപകുമാര്‍ ബിഡിജെഎസ് കുടം), എ.എം. യൂസഫ് (എല്‍ഡിഎഫ് ചുറ്റിക, അരിവാള്‍, നക്ഷത്രം), വി.കെ. ഇബ്രാഹിം കുഞ്ഞ് (യുഡിഎഫ് ഏണി), പ്രേമ ജി.പി. (വെല്‍ ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ഗ്യാസ് സിലിണ്ടര്‍) , ഷഫീര്‍ വി.എം (എസ്ഡിപിഐ ടെലിവിഷന്‍), അലിയാര്‍ (പിഡിപി ഓട്ടോറിക്ഷ), പി.കെ. യൂസഫ് ( സ്വതന്ത്രന്‍ ബാറ്റ്), യൂസഫ് കോടോപ്പള്ളി (സ്വതന്ത്രന്‍ വിസില്‍), എന്‍. എ. ഉണ്ണികൃഷ്ണന്‍ (സ്വതന്ത്രന്‍ ബക്കറ്റ്). 78 പറവൂര്‍: ഹരി വിജയന്‍ (ബിഡിജെഎസ് കുടം),ശാരദ മോഹന്‍ (എല്‍ഡിഎഫ് ധാന്യക്കതിരും അരിവാളും), വി.ഡി. സതീശന്‍ (യുഡിഎഫ് കൈ), സിജികുമാര്‍ കെ.കെ. (ബിഎസ്പി ആന), വി. എം. ഫൈസല്‍ (എസ്ഡിപിഐ ടെലിവിഷന്‍), ജോസ് തോമസ് (സ്വതന്ത്രന്‍ ഓട്ടോറിക്ഷ), ഷിന്‍സ സെല്‍വരാജ് (സ്വതന്ത്രന്‍ ഓടക്കുഴല്‍), സത്യനേശന്‍ (സ്വതന്ത്രന്‍ മെഴുകുതിരികള്‍). 79 വൈപ്പിന്‍: എസ്. ശര്‍മ (എല്‍ഡിഎഫ് ചുറ്റിക, അരിവാള്‍, നക്ഷത്രം), കെ.ആര്‍. സുഭാഷ് (യുഡിഎഫ് കൈ), ജ്യോതിവാസ് പറവൂര്‍ (വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ഗ്യാസ് സിലിണ്ടര്‍), മഞ്ജുളാദേവി സിപിഐ ( എംഎല്‍റെഡ്സ്റ്റാര്‍ മെഴുകുതിരികള്‍), രാജീവ് നാഗന്‍ അംബേദ്കര്‍ റൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ കോട്ട്), കെ.കെ. വാമലോചനന്‍ (ബിഡിജെഎസ് കുടം), കെ.ഡി. വിശ്വനാഥന്‍ (പിഡിപി ഓട്ടോറിക്ഷ), എസ്.ഡി. സതീഷ് (സ്വതന്ത്രന്‍ അലമാര), കൊടിക്കല്‍ സദാശിവന്‍ (സ്വതന്ത്രന്‍ ബലൂണ്‍), കെ. എസ്. സുഭാഷ് (സ്വതന്ത്രന്‍ കപ്പും സോസറും).

80 കൊച്ചി: പ്രവീണ്‍ ദാമോദര പ്രഭു (ബിജെപി താമര), ഡൊമിനിക് പ്രസന്റേഷന്‍ (യുഡിഎഫ് കൈ), മാക്‌സി (കെ.ജെ. മാക്‌സി) (എല്‍ ഡി എഫ് ചുറ്റിക, അരിവാള്‍, നക്ഷത്രം), ടി. പി. ആന്റണി പിഡിപി കപ്പും സോസറും, എ. എസ്. മുഹമ്മദ് (വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ഗ്യാസ് സിലിണ്ടര്‍), സുല്‍ഫിക്കര്‍ അലി (എസ്ഡിപിഐ ടെലിവിഷന്‍), അബ്ദുള്‍ സമദ് (സ്വതന്ത്രന്‍ ഗ്യാസ് സ്റ്റൗ), ജയരാജ് കെ. എസ് (സ്വതന്ത്രന്‍ ടെലിഫോണ്‍), ജോണി സ്റ്റീഫന്‍ (സ്വതന്ത്രന്‍ മോതിരം), കെ. ജെ. ലീനസ് (സ്വതന്ത്രന്‍ ഓട്ടോറിക്ഷ). 81 തൃപ്പൂണിത്തുറ: പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ (ബിജെപി താമര), കമറുദീന്‍ (ബിഎസ്പി ആന), കെ. ബാബു (യുഡിഎഫ് കൈ), എം. സ്വരാജ് (എല്‍ഡിഎഫ്ചുറ്റിക അരിവാള്‍ നക്ഷത്രം), പദ്മിനി ഡി. നെട്ടൂര്‍ (പിഡിപി കപ്പും സോസറും), സുധ എം.പി. (എസ്‌യുസിഐ(സി)ബാറ്ററി ടോര്‍ച്ച്), സുധീര്‍ (എസ്ഡിപിഐ ടെലിവിഷന്‍), അയ്യപ്പന്‍ (സ്വതന്ത്രന്‍ തേങ്ങ), ഗിരീഷ് ബാബു (സ്വതന്ത്രന്‍ ഗ്യാസ് സിലിണ്ടര്‍), കെ. എന്‍. പ്രദീപ് (സ്വതന്ത്രന്‍ ഓട്ടോറിക്ഷ), സാജു കോളാട്ടുകുടി (സ്വതന്ത്രന്‍ ഡിഷ് ആന്റിന), സോണിയ ജോസ് (സ്വതന്ത്രന്‍ വയലിന്‍), സ്വരാജ് മാണിക്കത്താന്‍ (സ്വതന്ത്രന്‍ ബക്കറ്റ്). 82 എറണാകുളം: എന്‍.കെമോഹന്‍ദാസ് (ബിജെപി താമര), എം. അനില്‍കുമാര്‍ (എല്‍ഡിഎഫ് ചുറ്റിക, അരിവാള്‍, നക്ഷത്രം), ഇക്ബാല്‍ (ബിഎസ്പി ആന), ഹൈബി ഈഡന്‍ (യുഡി എഫ് കൈ), രൂബേഷ് ജിമ്മി (സമാജ്‌വാദി പാര്‍ട്ടി സൈക്കിള്‍), അനില്‍കുമാര്‍ കെ. കെ. (സ്വതന്തന്‍ ഫ്രൈയിംഗ് പാന്‍), അനില്‍കുമാര്‍ പുളിയോത്ത് (സ്വതന്ത്രന്‍ ടെലിവിഷന്‍), ജോസി മാത്യു (സ്വതന്ത്രന്‍ ഗ്യാസ് സിലിണ്ടര്‍). 83 തൃക്കാക്കര: എസ്. സജി (ബിജെ പിതാമര), പി.ടി. തോമസ് (യുഡിഎഫ് കൈ), അഡ്വ. ഷിബു പി.എ (ബിഎസ്പി ആന), ഡോ. സെബാസ്റ്റ്യന്‍ പോള്‍ (എല്‍ഡിഎഫ്ചുറ്റിക അരിവാള്‍ നക്ഷത്രം), കെ. എം. ഷാജഹാന്‍ (എസ് ഡി പി ഐ ടെലിവിഷന്‍) , പി.എച്ച്. രാമചന്ദ്രന്‍ (സ്വതന്ത്രന്‍ ബക്കറ്റ്), രാഹുല്‍ ആര്‍ (സ്വതന്ത്രന്‍ ടെന്നീസ് റാക്കറ്റും ബോളും), ലാല്‍ വിശ്വന്‍ (സ്വതന്ത്രന്‍ കാല്‍ക്കുലേറ്റര്‍), വിനോദ് പി. കെ. (സ്വതന്ത്രന്‍ എയര്‍കണ്ടീഷനര്‍), ശ്രീധരന്‍ സ്വതന്ത്രന്‍ കപ്പും സോസറും, സില്‍വി സുനില്‍ (സ്വതന്ത്ര ക്യാമറ).

84 കുന്നത്തുനാട്: തുറവൂര്‍ സുരേഷ് (ബിഡിജെഎസ് കുടം), ഷിജി ശിവജി (എല്‍ഡിഎഫ് ചുറ്റിക, അരിവാള്‍, നക്ഷത്രം), വി. പി. സജീന്ദ്രന്‍ (യുഡിഎഫ് കൈ), ഒര്‍ണ കൃഷ്ണന്‍കുട്ടി (പിഡിപി ഓട്ടോറിക്ഷ), കുട്ടപ്പന്‍ എന്‍. ഒ (സമാജ് വാദി പാര്‍ട്ടി സൈക്കിള്‍), മനോജ് (സിപി ഐ (എംഎല്‍ ലിബറേഷന്‍) കത്രിക),സജീന്ദ്രന്‍ (സ്വതന്ത്രന്‍ ഗല്‍സ് ടംബഌ). 85 പിറവം: സി. പി. സത്യന്‍ (ബിഡിജെഎസ് കുടം), എം.ജെ. ജേക്കബ് (എല്‍ഡിഎഫ് ചുറ്റിക, അരിവാള്‍, നക്ഷത്രം), അനൂപ് ജേക്കബ് (യുഡിഎഫ് ഓട്ടോറിക്ഷ), ഗിരീഷ് (പീപ്പിള്‍സ് ഗ്രീന്‍ പാര്‍ട്ടി മെഴുകുതിരികള്‍), കെ. ഒ. സുധീര്‍ (എസ്‌യുസിഐ(സി) ബാറ്ററി ടോര്‍ച്ച്), അനൂപ് (സ്വതന്ത്രന്‍ ടെലിഫോണ്‍), രാജന്‍ (സ്വതന്ത്രന്‍ അലമാര). 86 മുവാറ്റുപുഴ: അഡ്വ. പി. ജെ. തോമസ് (ബിജെപി താമര), എല്‍ദോ ഏബ്രഹാം (എല്‍ഡിഎഫ് ധാന്യക്കതിരും അരിവാളും), ജോസഫ് വാഴയ്‌ക്കന്‍ (യുഡിഎഫ് കൈ), പി. കെ. അബൂബക്കര്‍ തങ്ങള്‍ (പിഡിപി കപ്പും സോസറും), പി. പി. മൊയ്തീന്‍ കുഞ്ഞ് (എസ്ഡിപി ഐ ടെലിവിഷന്‍), ജസ്റ്റിന്‍ ടി.ഡി (സ്വതന്ത്രന്‍ അലമാര). 87 കോതമംഗലം: പി.സി. സിറിയക് (സ്വതന്ത്രന്‍ ബാറ്ററി ടോര്‍ച്ച)്, ആന്റണി ജോണ്‍ (എല്‍ഡിഎഫ് ചുറ്റിക, അരിവാള്‍, നക്ഷത്രം), ഷെവലിയര്‍ ടി. യു. കുരുവിള (യുഡിഎഫ് രണ്ടില), എന്‍. എ. അനസ് (എസ്ഡിപിഐ ടെലിവിഷന്‍), ആന്റോ ജോണി (സ്വതന്ത്രന്‍ ടേബിള്‍), യാഹിയ തങ്ങള്‍ (പിഡിപി കപ്പും സോസറും) , ചെറിയാന്‍ ഏബ്രഹാം (സ്വതന്ത്രന്‍ ഓട്ടോറിക്ഷ), ടി. കെ. കുരുവിള (സ്വതന്ത്രന്‍ കുട).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

Kerala

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

Kerala

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

Kerala

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

Kerala

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം കത്തിനില്‍ക്കെ തിരക്കിട്ട് ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മോദിയെ കാണാന്‍ വന്നതെന്തിന്?

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ശനിയാഴ്ച 2 പേര്‍ മരിച്ചെന്ന് സംശയം, സൂര്യാതപമേറ്റത് 8 പേര്‍ക്ക്

ഹിന്ദു സ്ത്രീകൾ അമ്പലങ്ങളിൽ പോകുന്നത് ഹിന്ദുത്വ ഗൂഢാലോചന ; ക്ഷേത്രങ്ങളിൽ അന്നദാനം നടത്താനൊക്കെ പണം എവിടെ നിന്ന് ; വിഷം ചീറ്റി വേണു ബാലകൃഷ്ണൻ

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതി പിടിയില്‍

നിതിന്‍രാജിനെ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി, വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.