Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മാദ്ധ്യമ വാര്‍ത്തകള്‍ വഴിത്തിരിവായി; തിരുവല്ലയില്‍ കെഎസ്ആര്‍ടിസി പമ്പ് തുറന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2016, 09:23 pm IST
in Pathanamthitta

തിരുവല്ല:സുരക്ഷാ സര്‍ട്ടിഫിക്കറ്റ് വൈകുന്നതിനെ തുടര്‍ന്ന് പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയാഞ്ഞ തിരുവല്ലയിലെ കെഎസ്ആര്‍ടിസി പമ്പ് ഇന്നലെ മുതല്‍ തുറന്നുകൊടുത്തു.ഇരുപതിനായിരവും പതിനയ്യായിരവും ലിറ്റര്‍ സംഭരണ ശേഷിയുള്ള രണ്ട് ടാങ്ക്കളാണ് കഴിഞ്ഞ ദിവസം തുറന്ന് കൊടുത്തത്.

ഇനിമുതല്‍ തിരുവല്ല ഇന്ധന സംഭരണിയില്‍ നിന്ന് തിരുവല്ല,പത്തനംതിട്ട റാന്നി,മല്ലപ്പള്ളി,എടത്വ എന്നീ ഡിപ്പോകളിലെ ബസുകള്‍ക്ക് ഇന്ധനം നിറക്കാം.ശബരിമല,സീസണ്‍ ലക്ഷ്യമാ ക്കിയാണ് ഇത്രയും വലിയ സംഭരണ ശേഷിയുള്ള ടാങ്കുകള്‍ സ്ഥാപിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.എടിഒ ആര്‍.ശ്രീകണ്ഠന്‍ നായര്‍,ഡിപ്പോ എന്‍ജിനിയര്‍ സന്തോഷ് ജോസഫ്,എസ്‌കെ കെ.കെ. മനോജ്.എച്ച്.വി.എസ് ജോര്‍ജ്ജ് മാത്യു.സൂപ്രണ്ടും മാരായ എസ്.കുമാരി.എംകെ ആനിയമ്മ എന്നിവര്‍ സംബന്ധിച്ചു .

മതിയായ ബസുകളുടെ അപര്യാപ്തതയും ജീവനക്കാരുടെ കുറവും സര്‍വ്വീസുകള്‍ക്ക് വിലങ്ങുതടിയായ തി രുവല്ലയില്‍ ഇന്ധനത്തിനുള്ള പമ്പ് തുറന്ന് പ്രവര്‍ത്തിക്കാത്തത് നിലവിലെ ഷെഡ്യൂളുകളെ കാര്യമായി ബാധിച്ചിരുന്നു. വലിയ രീതിയില്‍ മാദ്ധ്യമ ശ്രദ്ധനേടിയ വിഷയം നിരന്തരം വാര്‍ത്തകളായതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പിനിടയില്‍ തിരക്കിട്ട് പമ്പ് തുറന്ന് കൊടുത്തത്.2009ല്‍ പുതിയ കെഎസ്ആര്‍ടിസി കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് പമ്പിന്റെ പ്രവര്‍ത്തനം നിലച്ചത്.ആറു വര്‍ഷം മുന്‍പു വ്യാപാരസമുച്ചയം നിര്‍മിക്കുന്നതിനുവേണ്ടി ഡിപ്പോയുടെ പ്രവര്‍ത്തനം നഗരസഭ വക സ്ഥലത്തേക്കു മാറ്റിയപ്പോള്‍ നിര്‍ത്തിയ പമ്പ് പുതിയ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് പത്തു മാസംപിന്നിട്ടിട്ടും പുനസ്ഥാപിക്കാന്‍ കഴിയാതിരുന്നത് അധികൃതര്‍ക്ക് വലിയ തലവേദനയായിരുന്നു.

സമീപ ഡിപ്പോകളില്‍ നിന്ന് മണിക്കൂറുകള്‍ കാത്തിരുന്നാണ് തിരുവല്ല ഡിപ്പോയിലെ വാഹനങ്ങള്‍ ഇ ന്ധ നം ശേഖരിച്ചിരുന്നത്. കഴിഞ്ഞ ജൂണിലാണു പുതിയതായി നിര്‍മിച്ച സ്ഥലത്തേക്കു ഡിപ്പോ മാറ്റിയത മുതല്‍ പമ്പ് സ്ഥാപിക്കണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനോട് ആവശ്യപ്പെട്ടുവരികയായിരുന്നു. നിരന്തരമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷ സംഭരണിയും ഡീസല്‍ അടിക്കുന്നതിനുള്ള പമ്പും സ്ഥാപിച്ചു വെങ്കിലും സം സ്ഥാന സര്‍ക്കാരിന്റെ സു രക്ഷാ സര്‍ട്ടിഫിക്കറ്റ് വൈകിയതോടെ കമ്മീഷന്‍ ചെ യ്യാന്‍ വൈകിയതാണ് പ മ്പിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ കാലതാമസം നേരിട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

India

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

Kerala

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

പുതിയ വാര്‍ത്തകള്‍

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.