Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമിയെ തൊഴുത് പുഞ്ചക്കരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2016, 11:23 pm IST
in Thiruvananthapuram

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമിയെ തൊഴുത് അനുഗ്രഹം തേടിയാണ് ബിജെപി നെയ്യാറ്റിന്‍കര നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി പുഞ്ചക്കരി സുരേന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തി ഉച്ചയ്‌ക്ക് 12.15ന് ഉപവരണാധികാരി സൗമ്യാ ഗോപാലകൃഷ്ണന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. രാവിലെ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ദര്‍ശനത്തിനു ശേഷം സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി. തുടര്‍ന്ന് നെയ്യാറ്റിന്‍കര മണലിവിളയില്‍ സ്വാതന്ത്ര്യസമരസേനാനി വീരരാഘവന്റെയും എഴുത്തച്ഛന്റെയും സ്മാരകത്തിനു മുന്നില്‍ പുഷ്പാര്‍ച്ചനയും നടത്തിയ ശേഷമാണ് പുഞ്ചക്കരി സുരേന്ദ്രന്‍ പത്രിക സമര്‍പ്പിച്ചത്. നൂറുകണക്കിനു പ്രവര്‍ത്തകരുടെ പ്രകടനത്തോടും ഇരുചക്രവാഹനത്തിന്റെ അകമ്പടിയോടുമായിരുന്നു പത്രികാസമര്‍പ്പണം. ബിജെപി മണ്ഡലം പ്രസിഡന്റ് എന്‍.പി. ഹരി, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പൂഴിക്കുന്ന് ശ്രീകുമാര്‍, മഞ്ചന്തല സുരേഷ്, ബിഡിജെഎസ് ജില്ലാ സെക്രട്ടറി കൊറ്റാമം ജയകുമാര്‍, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് രാജ്കുമാര്‍, പ്രജീഷ്, രാഷ്‌ട്രീയ സ്വയംസേവക സംഘം തിരുവനന്തപുരം ജില്ല പ്രചാര്‍ പ്രമുഖ് പ്രദീപ്, ബിജെപി നേതാക്കളായ അതിയന്നൂര്‍ ശ്രീകുമാര്‍, നടരാജന്‍, ചെങ്കല്‍ ഋഷികേശന്‍, ചന്ദ്രകിരണ്‍, രഞ്ചിത്ത് ചന്ദ്രന്‍, മേക്കൊല മണികണ്ഠന്‍, ശ്രീകുമാരി, ഷൗക്കത്ത് അലി, കൗണ്‍സിലര്‍മാരായ നിലമേല്‍ ഹരി, ഷിബുരാജ് കൃഷ്ണ, അഡ്വ. സ്വപ്‌നജിത്ത്, ഉഷാകുമാരി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പത്രിക സമര്‍പ്പണം. എസ്ബിഐ, സഹകരണസംഘം എന്നിവയില്‍ നിക്ഷേപമായി പുഞ്ചക്കരി സുരേന്ദ്രന് 37,811 രൂപയും ഭാര്യയുടെ പക്കല്‍ 4,90,000 രൂപയ്‌ക്കു തുല്ല്യമായ 20.375 പവന്‍ സ്വര്‍ണവുമാണുള്ളത്. 1,15,000 രൂപയ്‌ക്കുള്ള മൂന്ന് സെന്റ് കൃഷി തരിശ് ഭൂമിയും 6,50,000 രൂപ മതിപ്പുവരുന്ന 1991.21 സ്‌ക്വയര്‍ഫീറ്റ് വസ്തുഭൂമിയും സുരേന്ദ്രന്റെ പക്കലുണ്ട്. ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നു വായ്‌പയെടുത്ത് നിര്‍മ്മിച്ച 2225 സ്‌ക്വയര്‍ഫീറ്റിലുള്ള 33,37,500 രൂപയുടെ വീടുമുണ്ട്. വീടിനായി വായ്‌പയെടുത്ത വകയില്‍ 22,50,000 രൂപയുടെയും ഭാര്യയുടെ പേരില്‍ സ്വര്‍ണ വായ്‌പയായി 3,28,000 രൂപയുടെയും കടബാദ്ധ്യതയുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

India

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

India

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

India

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.