Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

അടൂര്‍ മണ്ഡലത്തില്‍ പട്ടികജാതി വികസന പാക്കേജ് നടപ്പാക്കും : അഡ്വ.പി.സുധീര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2016, 11:03 pm IST
inPathanamthitta

പത്തനംതിട്ട: സംവരണ മണ്ഡലമായ അടൂരിലെ പട്ടികജാതി വര്‍ഗ്ഗ വികസനത്തെപ്പറ്റി ധവളപത്രം പുറപ്പെടുവിക്കാന്‍ ജനപ്രതിനിധി തയ്യാറാകണമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.പി.സുധീര്‍. പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ ജനഹിതം 2016 സ്ഥാനാര്‍ത്ഥി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം എന്നാല്‍ ജനങ്ങള്‍ക്ക് ജീവിക്കാനുള്ള സൗകര്യങ്ങളും സാഹചര്യങ്ങളും ഒരുക്കുക എന്നതാണ്. സംവരണ മണ്ഡലമായ അടൂരില്‍ 28 ശതമാനം ആളുകളും പട്ടികജാതി വിഭാഗങ്ങളില്‍പെടുന്നവരാണ്. ഈ ജനവിഭാഗത്തിലെ 65 ശതമാനത്തിനും വാസയോഗ്യമായ വീടില്ല. ഭൂരഹിതരായ പട്ടികജാതിക്കാര്‍ മണ്ഡലത്തിലേറെയാണ്. പട്ടികജാതി കോളനികളുടെ വികസനത്തിനായുള്ള പണം വകമാറ്റി ചെലവഴിക്കുകയാണ്. പട്ടികജാതി വികസനത്തിനുവേണ്ടിയുള്ള ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണം. അടൂര്‍ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടാല്‍ നരകയാതന അനുഭവിക്കുന്ന പട്ടികജാതി, വര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി പട്ടികജാതി വികസന പാക്കേജ് ആവിഷ്‌ക്കരിക്കും. വികസനത്തിന്റെ പെരുമഴ പെയ്യിച്ചെന്ന് അവകാശപ്പെടുന്നവര്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഗ്രാമീണ റോഡുകള്‍ കണ്ടില്ലെന്ന് നടിക്കുന്നു. നല്ല മഴപെയ്താല്‍ അടൂര്‍ നഗരം വെള്ളക്കെട്ടിലാകും. ഹൈമാസ്റ്റ് ലൈറ്റുകളടക്കം സ്ഥാപിച്ചെന്ന് പറയുമ്പോഴും സന്ധ്യകഴിഞ്ഞാല്‍ നഗരം അന്ധകാരത്തിലാണ്. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിന് കാര്യമായൊന്നും ജനപ്രതിനിധികള്‍ ചെയ്തതായി അനുഭവപ്പെടുന്നില്ല. റോഡിന് അപ്പുറവും ഇപ്പുറവുമായി പള്ളിക്കലില്‍ കനാല്‍ വന്നെങ്കിലും പരസ്പ്പരം ബന്ധിപ്പിക്കാന്‍ വര്‍ഷങ്ങളായിട്ടും നടപടിയില്ല. ആരോഗ്യ രംഗത്ത് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാമായിരുന്നെങ്കിലും നടത്തിയിട്ടില്ല. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ സ്‌കാനിംഗ് മിഷീന്‍ പോലുമില്ല. അഞ്ചുനിലയുള്ള ആശുപത്രി കെട്ടിടത്തില്‍ ഒരു ലിഫ്റ്റുപോലും ഇല്ലാത്തത് ജനങ്ങളില്‍ ദുരിതമുണ്ടാക്കുന്നു. ഇങ്ങനെ ഏതു മേഖല പരിശോധിച്ചാലും അടൂര്‍ പിന്നിലാണെന്ന് കാണാം. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പന്തളത്ത് സൗകര്യങ്ങളൊരുക്കുന്നതിന് ജനപ്രതിനിധികളും സര്‍ക്കാരും അത്മാര്‍ത്ഥത കാണിക്കുന്നില്ല. പന്തളം ടൗണ്‍ഷിപ്പാക്കുമെന്ന പ്രഖ്യാപനം ഏറെക്കാലമായി നടപ്പാക്കിയിട്ടില്ല. ഈ പോരായ്‌മകള്‍ക്കൊക്കെ പരിഹാരം കാണാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കുന്ന ജനോപകാരപ്രദമായ പദ്ധതികളുടെ പ്രയോജനം മണ്ഡലത്തിലും ലഭ്യമാക്കാന്‍ അക്ഷീണം പ്രയത്‌നിക്കുമെന്നും സുധീര്‍ പറഞ്ഞു. പശ്ചിമ ബംഗാളില്‍ ഒ രു മാലയ്‌ക്കുള്ളില്‍ നിന്നുകൊണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുന്നവര്‍ കേരളത്തില്‍ പരസ്പ്പരം പോരടിക്കുന്നത് പരിഹാസ്യമാണെന്നും ഭാവിയില്‍ ഇവിടെയും ഇവര്‍ ഒരുമിച്ച് വോട്ട് അഭ്യര്‍ത്ഥിക്കേണ്ടിവരുമെന്നും മാധ്യമങ്ങളില്‍ വന്ന ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി സുധീര്‍പറഞ്ഞു.

പശ്ചാത്തല ,ആരോഗ്യ, കാര്‍ഷിക മേഖലകളിലടക്കം മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞു എന്ന അവകാശവാദവുമായാണ് നിലവിലുള്ള എംഎല്‍എകൂടിയായ ചിറ്റയം ഗോപകുമാര്‍ സംസാരിച്ചത്. മണ്ഡലത്തില്‍ റബര്‍ അധിഷ്ടിത വ്യവസായം, ഐടി പാര്‍ക്ക്, ഗവ.കോളേജ്, അടൂരില്‍ വണ്‍വേ, കോടതി സമുച്ചയം തുടങ്ങി നിരവധി പദ്ധതികളുടെ പ്രൊപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മണ്ഡലത്തിലെ ഒരു റോഡ് പോലും പി.ഡബി.ഡുയെ കൊണ്ട് ഏറ്റെടുപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ.ഷാജു അഭിപ്രായപ്പെട്ടു. റവന്യൂ ടവറിന്റെ ശോച്യാവസ്ഥ അടൂര്‍, പന്തളം, പറക്കോട് മാര്‍ക്കറ്റുകളുടെ നവീകരണം , കരിങ്ങാലി, മാവര പുഞ്ചകളുടെ വികസനം തുടങ്ങിയ പദ്ധതികളാണ് താന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും കെ.കെ.ഷാജു പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.