Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

10,000 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിട്ട് പതഞ്ജലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2016, 10:10 am IST
in Business

ന്യൂദല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം 10,000 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിട്ട് യോഗ ഗുരു ബാബാ രാംദേവിന്റെ ‘പതഞ്ജലി’ മുന്നോട്ട്. ഭാരതത്തിലെ അതിവേഗം വളരുന്ന ബ്രാന്റ് നെയിമാറി മാറിയ പതഞ്ജലി 2015-16ല്‍ 5,000 കോടി രൂപയുടെ വിറ്റുവരവ് നേടി.

കാലിത്തീറ്റ, ക്ഷീരോല്‍പ്പാദനം, ഖാദി വസ്ത്ര വിപണനം എന്നീ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചുകൊണ്ട് വിറ്റുവരവ് ഇരട്ടിയാക്കാനാണ് പതഞ്ജലി ലക്ഷ്യമിടുന്നത്. പാല്‍, ബട്ടര്‍ മില്‍ക്ക്, ചീസ്, പനീര്‍ എന്നിവ ഉടന്‍ മാര്‍ക്കറ്റുകളിലെത്തും.

എഫ്എംസിജി രംഗത്തെ ബഹുരാഷ്‌ട്ര കമ്പനികളുടെ കുത്തക തകര്‍ക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ബാബാ രാംേേദവ് പറഞ്ഞു. 500 കോടി രൂപ മുതല്‍മുടക്കില്‍ ഗോ ഗവേഷണ കേന്ദ്രവും ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വേദപഠനവും ആധുനിക വിദ്യാഭ്യാസവും സംയോജിപ്പിച്ചുള്ള വിദ്യാഭ്യാസം നല്‍കുന്നതിനായി ലോകോത്തര നിലവാരത്തില്‍ സര്‍വ്വകലാശാല സ്ഥാപിക്കുമെന്നും ബാബാ രാംദേവ് അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറ് സംസ്‌ക്കരണ കേന്ദ്രങ്ങളാണ് പതഞ്ജലി ആരംഭിക്കുന്നത്. മധ്യപ്രദേശ്, മഹാരാഷ്‌ട്ര, ഹരിയാന, ഉത്തര്‍പ്രദേശ്, ആസാം എന്നീ സംസ്ഥാനങ്ങളിലാണ് ആയിരം കോടി രൂപ മുടക്കി കേന്ദ്രങ്ങള്‍ തുടങ്ങുന്നതെന്ന് പതഞ്ജലി ആയുര്‍വേദ് മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണ അറിയിച്ചു. 150കോടിരൂപ മുടക്കി ഗവേഷണ കേന്ദ്രവും പതഞ്ജലി തുടങ്ങുന്നുണ്ടെന്ന് ആചാര്യ ബാലകൃഷ്ണ പറഞ്ഞു.

150 ശതമാനം വളര്‍ച്ചയോടെ അന്താരാഷ്‌ട്ര തലത്തില്‍ റിക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുയാണ് പതഞ്ജലി. ഭാരത വ്യവസായ മേഖലയിലുടെ സാമ്പത്തിക സ്വാതന്ത്ര്യപ്രക്ഷോഭമാണ് പതഞ്ജലിയിലൂടെ നടപ്പാക്കുന്നത്. വിപണിയിലെത്തി നാലുവര്‍ഷത്തിനകം 1100 ശതമാനം വളര്‍ച്ച കൈവരിച്ചത് ഇതിന് ഉദാഹരണമാണ്.

ഓണ്‍ലൈനിലടക്കം ആഭ്യന്തര വിപണിയിലെ വില്‍പ്പന പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കാനാണ് പതഞ്ജലിയുടെ ലക്ഷ്യം. ഇതോടൊപ്പം കയറ്റുമതി വരുമാനം കൂട്ടാനും ലക്ഷ്യമിടുന്നു. രാജ്യമെമ്പാടുമുള്ള വിതരണ ശൃംഖല വിപുലീകരിക്കാനാണ് തീരുമാനം. നിലവില്‍ രാജ്യമെമ്പാടും 4,000 വിതരണക്കാരാണുള്ളത്. 10,000 കടകളില്‍ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്‌ക്ക് ലഭിക്കും.

വിതരണക്കാരെയും കടകളെയും ഇരട്ടിയാക്കാനാണ് പതഞ്ജലിയുടെ തീരുമാനം. നിലവിലുള്ള നൂറോളം പതഞ്ജലി മെഗാമാര്‍ട്ടുകളുടെ എണ്ണവും ഇരട്ടിയിലധികമാക്കി ഉയര്‍ത്തും.

പതഞ്ജലിയുടെ ഏറ്റവും മികച്ച ഉല്‍പ്പന്നമായ ദന്തകാന്തി ടൂത്ത്‌പേസ്റ്റിന്റെ വില്‍പ്പന കഴിഞ്ഞ വര്‍ഷം 450 കോടിയായി ഉയര്‍ന്നിട്ടുണ്ട്. കേശകാന്തി ഷാംപൂ, ഹെയര്‍ ഓയില്‍ എന്നിവയുടെ വില്‍പ്പന 350 കോടി രൂപയായും ഉയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

Kerala

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

India

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)
India

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.