Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ജില്ലയില്‍ ആകെ 41 പത്രികകള്‍; സൂക്ഷ്മ പരിശോധന ഏപ്രില്‍ 30ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2016, 08:41 pm IST
inWayanad

കല്‍പ്പറ്റ : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി. സൂക്ഷ്മപരിശോധന ഏപ്രില്‍ 30ന്. പിന്‍വലിക്കാനുള്ള അവസാന തീയതി മേയ് രണ്ട്. വയനാട്ടില്‍ ആകെ 41 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. കല്‍പ്പറ്റ 15, ബത്തേരി 11, മാനന്തവാടി 15 പത്രികകളാണ് ലഭിച്ചത്.

കല്‍പ്പറ്റ മണ്ഡലത്തില്‍ എം.വി.ശ്രേയാംസ്‌കുമാര്‍(ജനതാദള്‍യുനൈറ്റഡ്) സി.കെ.ശശീന്ദ്രന്‍ (സിപിഎം), കെ.സദാനന്ദന്‍(ബിജെപി) പി.ജി.ആനന്ദ്കുമാര്‍(ബിജെപി) നസീറുദ്ദീന്‍(സിപിഐ-എംഎല്‍) സുജയ്‌കുമാര്‍(സിപിഐ-എം എല്‍) വേലായുധന്‍നായര്‍ (സിപിഐഎം), അയ്യൂബ് കെ. എ (എസ്.ഡി.പി.ഐ) ലത്തീഫ്(സ്വതന്ത്രന്‍), ബിനു.വി. കെ(വെല്‍ഫയര്‍പാര്‍ട്ടി), സന്ധ്യ.എന്‍.എം(തൃണമൂല്‍ കോണ്‍ഗ്രസ്) ജോസഫ് കെ.ഡി(വെല്‍ഫയര്‍പാര്‍ട്ടി) മൊയ്തീന്‍(പിഡിപി) കെ.എസ്.ശ്രേയാംസ്‌കുമാര്‍(സ്വതന്ത്രന്‍), രാജു.പി.ടി(ഹിന്ദുമഹാസഭ) എന്നിവര്‍ വരണാധികാരി ഡെപ്യൂട്ടികളക്ടര്‍ വി.രാമചന്ദ്രന്‍ മുമ്പാകെ പത്രികസമര്‍പ്പിച്ചു.

ബത്തേരിമണ്ഡലത്തില്‍ െഎ.സി.ബാലകൃഷ്ണന്‍ (കോ ണ്‍ഗ്രസ്), മാധവി(സിപിഐഎംഎല്‍ റെഡ്സ്റ്റാര്‍), രുഗ്മിണിസുബ്രഹ്മണ്യന്‍(സിപിഎം) വാസുദേവന്‍ (സിപിഎം), ടി.ആര്‍.ശ്രീധരന്‍ (എസ്.യു.സി.ഐ), സി.കെ.ജാനു(സ്വതന്ത്ര) മുകുന്ദന്‍ (ബിഎസ്പി) മണി നാരായണന്‍ (തൃണമൂല്‍ കോണ്‍ഗ്രസ്), വാസു(സമാജ് വാദിപാര്‍ട്ടി) ബാലകൃഷ്ണ ന്‍(സ്വതന്ത്രന്‍) രാമനാഥന്‍(സ്വതന്ത്രന്‍) എന്നിവര്‍ വരണാധികാരി ഡെപ്യൂട്ടി കളക്ടര്‍ സി.എം.ഗോപിനാഥന്‍ മുമ്പാകെയാണ് പത്രിക നല്‍കിയത്.

മാനന്തവാടി നിയോജക മണ്ഡലത്തില്‍ പി.കെ.ജയലക്ഷ്മി (കോണ്‍ഗ്രസ്), ഒ.ആര്‍. കേളു (സി.പി.എം), വി.ആര്‍. പ്രവീജ് (സി.പി.എം), മോഹന്‍ദാസ് (ബി.ജെ.പി) വിജയന്‍ (സി.പി.ഐ.എം.എല്‍. റെഡ് സ്റ്റാര്‍), സോമന്‍ പി.എന്‍ (എസ്.ഡി.പി.ഐ) ഉഷ (തൃണമൂല്‍ കോണ്‍ഗ്രസ്) ടി.കെ ഗോപി (കോണ്‍ഗ്രസ്) തൊഴിയില്‍ കേളു (സ്വതന്ത്രന്‍) കേളു ചായിമ്മല്‍ (സ്വതന്ത്രന്‍) കെ. അച്ചപ്പന്‍ (കോണ്‍ഗ്രസ്) പാലേരി രാമന്‍ (ബി.ജെ.പി) കുഞ്ഞിരാമന്‍ (ആദിവാസി വികസന പാര്‍ട്ടി) ലക്ഷ്മി പുലമൂല (സ്വതതന്ത്ര) അണ്ണന്‍ മടക്കിമല (ബി.എസ്.പി) എന്നിവര്‍ വരണാധികാരി സബ്കളക്ടര്‍ ശീറാം സാമ്പശിവറാവുമുമ്പാകെയുമാണ് പത്രിക സമര്‍പ്പിച്ചത്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.