Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

രാജഗോപാലിന്റെ ഫ്‌ളക്‌സുകള്‍ വ്യാപകമായി നശിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2016, 11:25 am IST
in Thiruvananthapuram

തിരുവല്ലം ഇടയാര്‍ വടക്കേ ഭാഗത്ത് മണലില്‍ സ്ഥാപിച്ചിരുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാലിന്റെ ഫഌക്‌സുകള്‍ ആറ്റിലേക്ക് എടുത്തെറിഞ്ഞ നിലയില്‍

നേമം: പരാജയ ഭീതിപൂണ്ട സിപിഎം പ്രവര്‍ത്തകര്‍ നേമം നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാലിന്റെ ഫഌക്‌സുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കുന്നു. തിരുവല്ലം ഇടയാര്‍ വടക്കേ ഭാഗത്ത് മണലില്‍ സ്ഥാപിച്ചിരുന്ന ഫഌക്‌സുകള്‍ മുഴുവന്‍ കഴിഞ്ഞ ദിവസം ആറ്റിലേക്ക് എടുത്തെറിഞ്ഞു. ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്ന പോസ്റ്റുറുകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.

ഇടയാര്‍ ഭാഗത്തെ സിപിഎം കോട്ട തകര്‍ന്നതില്‍ അരിശം പൂണ്ട ബ്രാഞ്ച് സെക്രട്ടറി തമ്പിയുടെ നിര്‍ദ്ദേശാനുസരണമാണ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നതെന്നാണ് ആരോപണം. കഴിഞ്ഞ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഇടയാര്‍ ഭാഗത്ത് സിപിഎമ്മിന് കനത്ത വോട്ട് ചോര്‍ച്ച അനുഭവപ്പെട്ട പ്രദേശമാണിത്. നിരവധി പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറുകയും ഉണ്ടായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എംഎല്‍എ ശിവന്‍കുട്ടിക്ക് വിജയിക്കാനായത് ഈ ഭാഗങ്ങളിലെ വോട്ട് കൊണ്ടായിരുന്നു. ഇക്കുറി കഴിഞ്ഞ തവണത്തേതു പോലെ വോട്ട് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് പ്രകോപനം ഉണ്ടാക്കി അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഎം ശ്രമിക്കുന്നത്. ഇടയാറില്‍ നടന്ന വര്‍ഗീയ കലാപത്തില്‍ ശിവന്‍കുട്ടി സ്ഥലം എംഎല്‍എ ആയിരുന്നിട്ടും പ്രദേശത്തെ ജനങ്ങള്‍ക്കു വേണ്ടുന്ന സഹായം നല്‍കാതെ കലാപത്തിനു നേതൃത്വം നല്‍കുന്നവരോടൊപ്പം നില്‍ക്കുകയായിരുന്നു. അന്ന് സഹായവുമായി എത്തിയത് സംഘ പരിവാര്‍ പ്രവര്‍ത്തകരായിരുന്നു. മറ്റ് പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ ഭാഗത്തെ ധാരാളം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. അന്നു മുതല്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ സിപിഎം ശ്രമിച്ചു വരുകയായിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണമാണ് തെരഞ്ഞെടുപ്പിനു മുമ്പ് സംഘര്‍ഷമുണ്ടാക്കി വോട്ടെടുപ്പ് അട്ടിമറിക്കാന്‍ നീക്കം നടത്തുന്നത്.

മണ്ഡലത്തിലെ മേലാംകോട്, പൊന്നുമംഗലം തുടങ്ങിയ പ്രദേശങ്ങളില്‍ രാജഗോപാലിന്റെ ചുമരെഴുത്തിലെ താമര ചിഹ്നത്തില്‍ ശിവന്‍കുട്ടിയുടെ പോസ്റ്റര്‍ പതിപ്പിച്ച് സംഘര്‍ഷത്തിന് നീക്കം നടത്തിയിരുന്നു. പ്രവര്‍ത്തകര്‍ സംയമനം പാലിക്കുകയും പോലീസില്‍ പരാതിയും നല്‍കിയിരുന്നു. സിപിഎമ്മുകാര്‍ സംഘര്‍ഷം ഉണ്ടാകുമെന്ന് വിചാരിച്ചെങ്കിലും നടപ്പിലാകാതെ പോയതിനാലാണ് ഫഌക്‌സുകള്‍ നശിപ്പിക്കുന്നതിലേക്ക് വീണ്ടും ശിവന്‍കുട്ടിയും സംഘവും തിരിഞ്ഞിരിക്കുന്നത്. ഫഌക്‌സുകള്‍ നശിപ്പിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഇടയാര്‍ ബൂത്ത് കമ്മിറ്റി പോലീസില്‍ പരാതി നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

290 ഏക്കറില്‍ വമ്പന്‍ ടൗണ്‍ഷിപ്പുമായി കര്‍ണ്ണാടക ഹൗസിംഗ് ബോര്‍ഡ്; നിര്‍മ്മാണം പടിഞ്ഞാറന്‍ മേഖലയായ കൊങ്കേരിക്ക് സമീപം

India

പകൽ സമയം ജോലിയില്ല ഒപ്പം അറിവില്ലാത്ത കാര്യങ്ങളിൽ മണ്ടത്തരം പറയുന്നു, ഇത് മുഴുഭ്രാന്ത് ; മോദിയെ വിമർശിച്ച ഖ്വാജ ആസിഫിനെ പരിഹസിച്ച് ഇന്ത്യ

Kerala

തീവ്രന്യൂനമർദ്ദം ; കേരളത്തിൽ ഇന്ന് കനത്ത മഴയും കാറ്റും, ഓറഞ്ച് അലേർട്ട്, ജാഗ്രതാ നിർദേശം

Football

ഹാളണ്ടിന്റെ ഇരട്ട പ്രഹരത്തില്‍ ബ്രസീലിന് അടിതെറ്റി; നോര്‍വെ ആദ്യമായി ലോകകപ്പ് ക്വാര്‍ട്ടറില്‍

India

ബദരീനാഥ് ധാമിലെ സംഭാവന ക്രമക്കേടുകൾ അന്വേഷിക്കാൻ നാലംഗ പാനൽ രൂപീകരിച്ചു : നീതിയുക്തമായി കേസ് അന്വേഷിക്കുമെന്ന് ധാമി സർക്കാർ

പുതിയ വാര്‍ത്തകള്‍

ശിവപുരിയിലെ ആയുധങ്ങളും വെടിക്കോപ്പുകളും അതിർത്തികളിൽ നുഴഞ്ഞുകയറുന്ന ശത്രുക്കളുടെ നെഞ്ച് കീറും ; 2500 കോടി രൂപയുടെ പ്രതിരോധ പ്ലാന്റിന് തറക്കല്ലിട്ടു

പഹൽഗാം രക്തസാക്ഷിയെ കുറിച്ചുള്ള വീഡിയോയ്‌ക്ക് ഗൾഫിലിരുന്ന് രാജ്യവിരുദ്ധ കമന്റിട്ട മലപ്പുറത്തുകാരൻ കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ

തൃശൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ പെൺവാണിഭ കേന്ദ്രത്തിലെ കൊലപാതകം; മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍

മുംബൈയിൽ കനത്ത മഴയെ തുടർന്ന് കെട്ടിടം തകർന്നു വീണു: കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പിരിച്ചതില്‍ ബാക്കി തുകയായ 13 കോടി എന്ത് ചെയ്തു? ചോദ്യങ്ങളുമായി ജനങ്ങൾ

കണ്ണീരില്‍ കുതിര്‍ന്ന പടിയിറക്കം; വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്‌മര്‍

രാജസ്ഥാനില്‍ റിഫൈനറി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

യുദ്ധപ്രതിസന്ധിയെ ഭാരതം സമയോചിതമായി നേരിട്ടു: പ്രധാനമന്ത്രി

ന്യൂദല്‍ഹിയില്‍ ഓര്‍ഗനൈസര്‍ വീക്ക്‌ലിയുടെ 80-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഭാരത് പ്രകാശന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഗോയല്‍ ഉപഹാരം സമ്മാനിക്കുന്നു

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

ഫിഫ ലോകകപ്പ് 2026: ഏക ഗോളില്‍ പരാഗ്വെയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

കാനഡയ്‌ക്കെതിരായ മത്സരശേഷം മൊറോക്കന്‍ ടീമിന്റെ വിജയാഹ്ലാദം

മൊറോക്കോ തുടരും; കാനഡയെ 3-0ന് തോല്‍പിച്ച് മൊറോക്കോ ക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.