Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വൈദ്യുത അപകടങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2016, 09:18 pm IST
in Wayanad

കല്‍പ്പറ്റ: വൈദ്യുതഅപകടങ്ങ ള്‍ ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പ് അറിയിച്ചു. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പ്, കെഎസ്ഇബി, എനെര്‍ജിമാനേജ്‌മെ ന്റ് സെന്റര്‍, അനര്‍ട്ട് എന്നിവയുടെ ആഭിമുഖ്യത്തില്‍ മെയ് ഒന്ന് മുതല്‍ ഒരാഴ്‌ച്ചക്കാലം വൈദ്യുതി സുരക്ഷാ വാരമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടവിച്ചത്. ഇതിനായി താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.

1.വൈദ്യുത ലൈനിന് സമീപമുള്ള മരങ്ങളില്‍ നിന്ന് ലോഹ നിര്‍മ്മിതമായ കമ്പി, പൈപ്പ് മുതലായവ ഉപയോഗിച്ച് കായ് ഫലങ്ങള്‍ പറിക്കരുത്.

2. വൈദ്യുതലൈനിന് താഴെ വാഹനങ്ങള്‍ പാര്‍ക്ക്‌ചെയ്ത് സാധനങ്ങള്‍ കയറ്റുകയോ ഇറക്കുകയോ ചെയ്യരുത്.

3.എര്‍ത്ത്കമ്പിയില്‍ സ്പര്‍ശിക്കാതിരിക്കുക.

4. പൊട്ടിവീണ വൈദ്യുത കമ്പിയില്‍ സ്പര്‍ശിക്കരുത്. പൊട്ടി വീണകാര്യം ഉടന്‍തന്നെ കെഎസ്.ഇബി അധികൃതരെ അറിയിക്കുക. ലൈന്‍ ഓഫാകുന്നത് വരെ മതിയായ കാവല്‍ ഉറപ്പാക്കുക

5. കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറിലുംപോസ്റ്റുകളിലും പൊതുജനങ്ങള്‍കയറി ജോലി ചെയ്യരുത്.

6.കെഎസ്ഇബിസപ്ലൈകൃഷിസ്ഥലത്തിന് ചുറ്റുമുള്ള കമ്പിവേലികള്‍ചാര്‍ജ്‌ചെയ്യരുത്.

7. കേബിള്‍ ടിവിയുടെകണക്ടര്‍ ടിവിയുടെ പുറക്‌വശത്ത് ഘടിപ്പിക്കുമ്പോള്‍ ലോഹനിര്‍മ്മിതമായഭാഗങ്ങളില്‍ സ്പര്‍ശിക്കരുത്.

8. വൈദ്യുത കമ്പികളില്‍ പൊട്ടിവീഴാന്‍ സാധ്യതയുള്ളവിധത്തില്‍ തെങ്ങ് തുടങ്ങിയ വൃക്ഷങ്ങള്‍ ഇരുമ്പ്കമ്പി ഉപയോഗിച്ച് വലിച്ച് കെട്ടരുത്.

9. കാലകാലങ്ങളില്‍ വൈദ്യുത ലൈനുകള്‍ക്ക് സമീപമുള്ള മരച്ചില്ലകള്‍ മുറിച്ചുമാറ്റുന്ന അധികൃതരുമായി സഹകരിക്കുക.

10. കന്നുകാലികളെ വൈദ്യുത പോസ്റ്റുകളില്‍ കെട്ടരുത്. പോസ്റ്റിന്റെ സ്‌റ്റേ വയറില്‍ സ്പര്‍ശിക്കുകയോ കന്നുകാലികളെ കെട്ടുകയോ ചെയ്യരുത്

11. വൈദ്യുത ലൈനുകള്‍ക്ക് സമീപത്തും അടിയിലും കെട്ടിടം നിര്‍മിക്കുന്നതിന് മുന്‍പ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ അനുവാദം വാങ്ങേണ്ടതാണ്.

12. പൊതുയോഗങ്ങല്‍, ആഘോഷങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് കമാനങ്ങള്‍, കൊടി തോരണങ്ങള്‍ എന്നിവ വൈദ്യുതപോസ്റ്റുകളിലും ട്രാന്‍സ്‌ഫോര്‍മര്‍ സ്ട്ര്ക്ചറിലും കെട്ടരുത്.

13.സംസ്ഥാന ഗവണ്‍മെന്റ് അംഗീകരിച്ച വയര്‍മാന്‍ പെര്‍മിറ്റ്, ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍ ലൈസന്‍സ് എന്നിവ ഇല്ലാത്തവര്‍ ലൈസന്‍സ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അനധികൃതമായി വയറിംഗ് ജോലികള്‍ ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് ക്രിമിനല്‍ നടപടി ചട്ടം അനുസരിച്ച് ശിക്ഷാര്‍ഹമാണ്. അംഗീകൃത ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറുടെ മേല്‍ നോട്ടത്തില്‍ വയര്‍മാന്‍പെര്‍മിറ്റ്/അപ്ര ന്റീസ് രജിസ്‌ട്രേഷന്‍ ഉളളവര്‍ മാത്രമേ വയറിംഗ്‌ജോലികള്‍ നടത്താവൂ. അല്ലാതെ നടത്തപ്പെടുന്ന വയറിംഗ് സംവിധാനത്തിന് ഇലക്ട്രിക് കണക്ഷന്‍ നല്‍കാന്‍ പാടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കുടുംബ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് സൂപ്പർ വിജയത്തിലേക്ക് ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു

New Release

ഓപ്പറേഷൻ ത്രാൾ ഫസ്റ്റ് ലുക്ക് പുറത്ത്

World

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സലിം ദോല തുർക്കിയിൽ പിടിയിലായി ; അറസ്റ്റിലായത് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഇടനിലക്കാരൻ

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.
Kerala

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

Thrissur

മലിനജലം പുറത്തേക്കൊഴുക്കുന്നു;  മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ പ്രദേശവാസികൾ

പുതിയ വാര്‍ത്തകള്‍

അരവിന്ദ് കെജ്‌രിവാൾ ഗുണ്ടയെക്കൊണ്ട് മർദ്ദിച്ചു; ഗുരുതര ആരോപണങ്ങളുമായി സ്വാതി മാലിവാൾ, മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്

ഭാരതത്തെ അറിയുക, ഭാരതാംബയെ പൂജിക്കുക: ഭാരത് ദുര്‍ഗ്ഗാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയില്ല: പി എം എ സലാം

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

ഹൈന്ദവസമൂഹത്തിന്റെ കൈക്കരുത്ത് വർദ്ധിപ്പിക്കും ; സ്വാമി വിവേകാനന്ദനെയും, യോഗിയെയും അവഹേളിച്ച പള്ളിക്കോണം രാജീവിനെതിരെ കെപി ശശികല ടീച്ചർ

ഗുരു മുനി നാരായണ പ്രസാദ്: നിഷ്കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ആഴങ്ങളിൽ ധ്യാനിച്ച് നിന്ന ഗുരു

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ; പൂരപ്രേമികൾക്ക് സഹായഹസ്തവുമായി റയിൽവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.