Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മണ്ഡലങ്ങളിലൂടെ കല്‍പ്പറ്റ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2016, 09:11 pm IST
in Wayanad

കല്‍പ്പറ്റ : ഇടത്-വലത് മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും വയനാടിന് മെഡിക്കല്‍ കോ ളേജ് എന്ന സ്വപ്നം യാഥാര്‍ ത്ഥ്യമാക്കാന്‍ കഴിയാത്തതാ ണ് കല്‍പ്പറ്റയില്‍ ഇന്ന്‌നിലനി ല്‍ക്കുന്നതിലെ ഏറ്റവും പ്രധാനപ്രശ്‌നം. വാഗ്ദാനങ്ങ ള്‍ വാരികോരിനല്‍കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന ഇരുമുന്നണികളെയും ജനം ത ള്ളിയക്കളയുമെന്ന ഉത്തമ വി ശ്വാസത്തിലാണ് ജില്ലാആ സ്ഥാനമായ കല്‍പ്പറ്റ പിടിക്കാ ന്‍ എന്‍ഡിഎയുടെ കരുത്തനായ സ്ഥാനാര്‍ത്ഥി കെ.സദാനന്ദന്‍ മത്സരത്തിനിറങ്ങിയിട്ടുള്ളത്.

ആറ് കൊല്ലമായി ഭാരതീയ ജനതാപാര്‍ട്ടി മുന്‍ വയനാട് ജില്ലാഅദ്ധ്യക്ഷനും ബിജെപി സംസ്ഥാനസമിതിയംഗവുമായ കെ.സദാനന്ദനാണ് കല്‍പ്പറ്റയില്‍ എന്‍ഡി എക്ക് വേ ണ്ടി അങ്കത്തട്ടിലിറങ്ങുന്നത്. സദാനന്ദന് ഇത് രണ്ടാംതവണയാണ് നിയമസഭയിലേക്കുള്ള മത്സരം. 2001ല്‍ ഇതേ മണ്ഡലത്തിലായിരുന്നു ആദ്യഅങ്കം. രണ്ട് തവണ ജില്ലാ പഞ്ചായത്ത് ഡിവിഷനിലും മത്സരിച്ചിട്ടുണ്ട്. പുഴമുടി ശ്രീസദനം നാരായണന്‍നായര്‍-ദാക്ഷായണി ദമ്പതികളുടെ മകനാണ് 62കാരനായ സദാനന്ദന്‍. ഭാര്യ പ്രേമലീലയും സൗമ്യ, ത്രിവ്യ എന്നീ മക്കളുമടങ്ങുന്നതാണ് കുടുംബം.

കല്‍പ്പറ്റയിലെ സാമൂഹ്യ-സാംസ്‌ക്കാരിക-രാഷ്‌ട്രീയരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന സദാനന്ദന്‍ തികഞ്ഞ പ്രതീക്ഷയില്‍തന്നെയാണ് രംഗത്തിറങ്ങിയിരിക്കുന്നത്. രാഷ്‌ട്രീയ സ്വയംസേവകസംഘത്തിലൂടെ ബിജെപിയില്‍ എത്തിയ സദാനന്ദന്‍ ബിജെപി വേങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ,് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി, കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ്, കല്‍പ്പറ്റ മണ്ഡലം ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വേങ്ങപ്പള്ളി സഹകരണ ബാങ്ക് ഡയറക്ടര്‍, എന്‍എംഡിസി ഡയറക്ടര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി വയനാട് അഗ്രിഹോള്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി പ്രസിഡന്റാണ്.

2015ല്‍ സിറ്റിംഗ് എംഎല്‍ എ ആയ എം.വി.ശ്രേയാം സ്‌കുമാറിന് 67018 വോട്ടും സി പിഐഎം സ്ഥാനാര്‍ത്ഥി പി. എ.മുഹമ്മദിന് 48849 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാ ര്‍ത്ഥി പി.ജി.ആനന്ദ്കുമാറിന് 6580 വോട്ടാണ് ലഭിച്ചത്. ത്രി തല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന നേട്ടം വോട്ടാക്കാനുള്ള ശ്രമത്തിലാണ് എന്‍ഡിഎ.

കല്‍പ്പറ്റയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിറ്റിംഗ് എം എല്‍എ എം.വി.ശ്രേയാംസ്‌കൂമാറാണ്.് ഇത് മൂന്നാം അങ്കമാണ്. 2006ല്‍ ഇടതുചേരില്‍നിന്നു നിയമസഭയിലെത്തിയ ശ്രേയാംസിനെ 2011ല്‍ വലതുമുന്നണിയാണ് എംഎല്‍എയാക്കിയത്. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇക്കുറിയും വലതുമുന്നണിയിലാണ് ശ്രേയാംസും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ചുവട് ഉറപ്പിച്ചത്. ജനതാദള്‍-യു സംസ്ഥാന അധ്യക്ഷനും രാജ്യസഭാംഗവുമായ കല്‍പറ്റ പുളിയാര്‍മല ആനന്ദമന്ദിരത്തില്‍ എം.പി.വീരേന്ദ്രകുമാറിന്റേയും ഉഷയുടെയും മകനാണ് 49 കാരനായ ശ്രേയാംസ്. ഭാര്യ കവിത. മക്കള്‍ മയൂര, ദേവിക, ഗായത്രി, കൃഷ്ണഋഷഭ്.

സിപിഎം ജില്ലാ സെക്രട്ടറിയായ സി.കെ.ശശീന്ദ്രനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. മുട്ടിലിലെ പരേതരായ കേശവന്‍നായര്‍-ജാനകിയമ്മ ദമ്പതികളുടെ മകനാണ് 54കാരനായ ശശീന്ദ്രന്‍. 2009 മുതല്‍ പാര്‍ട്ടി ജില്ലാസെക്രട്ടറിയാണ്. ജില്ലാ ബാങ്ക് ജീവനക്കാരി ഉഷയും അനഘ, ഗൗതംപ്രകാശ് എന്നീ മക്കളുമടങ്ങുന്നതാണ് കുടുംബം.

2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എം.ഐ. ഷാനവാസ് (യുഡിഎഫ്) 53383 വോട്ടും സത്യന്‍ മൊകെരിക്ക്(എല്‍ഡിഎഫ്) 51503 വോട്ടും പി.ആര്‍. രശ്മില്‍ നാഥ്(ബിജെപി) 12824 വോട്ടും ലഭിച്ചു. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ശ്രേയാംസ് കുമാറിന് (യുഡിഎഫ്) 67018 വോട്ടും പി.എ.മുഹമ്മദിന് (എ ല്‍ഡിഎഫ്) 48849 വോട്ടും പി.ജി.ആനന്ദ്കുമാറിന്(ബിജെപി) 6580 വോട്ടുമാണ് ലഭിച്ചത്. തദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ നിരവധി വാര്‍ഡുകളില്‍ വിജയിച്ചും പലഭാഗത്തു രണ്ടാം സ്ഥാനത്തുമായും തിളക്കമാര്‍ന്ന വിജയമാണ് ബിജെപിക്ക് ലഭിച്ചത്. ഇത്തവണ വിജയത്തില്‍ കുറഞ്ഞത് ഒന്നുമില്ല എന്നതാണ് കെ.സദാനന്ദന്റെ പക്ഷം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

India

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

India

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.