Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

അനധികൃത മണല്‍നിര്‍മ്മാണ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ കലക്ടറുടെ ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2016, 10:56 am IST
inKozhikode

കോഴിക്കോട്: മാവൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവന്ന അനധികൃത മണല്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ സബ് കലക്ടര്‍ ഉത്തരവ് നല്‍കി. അനധികൃതമായി നിര്‍മ്മിക്കുന്ന മണല്‍, നെല്‍വയലുകളും തണ്ണീര്‍തടങ്ങളും നികത്താന്‍ ഉപയോഗിക്കുന്നുവെന്നും അത് പരിസ്ഥിതിക്ക് ഭീഷണിയാണെന്നും ചൂണ്ടിക്കാണിച്ച് ഇടക്കണ്ടിയില്‍ സതീഷ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. മാവൂര്‍ വില്ലേജില്‍ മൊത്തം ഏഴ് എം സാന്‍ഡ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, അതില്‍ ആറെണ്ണത്തിന് ലൈസന്‍സ് ഇല്ലെന്നും ലൈസന്‍സ് പുതുക്കേണ്ട കാലാവധി കഴിഞ്ഞ ചിലത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. എംസാന്‍ഡ് യൂണിറ്റുകളിലെ അവശിഷ്ടങ്ങള്‍ നെല്‍വയലുകളിലേക്ക് ഒലിച്ചിറങ്ങുകയാണെന്ന് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് വില്ലേജ്, പഞ്ചായത്ത് ഓഫീസുകളിലെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കലക്ടര്‍ക്ക് സമര്‍പ്പിച്ച അപേക്ഷയിലാണ് യൂണിറ്റുകളുടെ പ്രവര്‍ത്തനം അടിയന്തരമായി നിര്‍ത്തിവെക്കുന്നതിനും സബ് കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. എം സാന്‍ഡ് യൂണിറ്റുകളില്‍ നിന്ന് നെല്‍ വയലുകളിലും തണ്ണീര്‍തടങ്ങളിലും നിക്ഷേപിച്ചവ 10 ദിവസത്തിനുള്ളില്‍ സ്ഥല ഉടമസ്ഥര്‍ എടുത്തുമാറ്റി, ഭൂമി പൂര്‍വ സ്ഥിതിയിലാക്കണം. ഉത്തരവില്‍ പറയുന്നു. വീഴ്ച വരുത്തുന്ന പക്ഷം വില്ലേജ് ഓഫീസര്‍ അവശിഷ്ടങ്ങള്‍ എടുത്തു മാറ്റി ചെലവ് സ്ഥലം ഉടമകളില്‍ നിന്ന് ഈടാക്കണം. വി.കെ അലവി വലിയോനതടത്തില്‍, അബ്ദുല്‍ അസീസ് പറയരുകണ്ടി, സൗക്കത്തുള്ള കുഴിമണ്ണില്‍, പാറയില്‍ അബ്ദുല്‍ ലത്തീഫ്, ചാത്തന്‍കുഴി അന്‍വര്‍ സാദത്ത്, നാരന്‍കുഴി ഹുസൈന്‍, സുബൈദ പാറയില്‍ എന്നിവരുടെ ഉടമസ്ഥതയിലെ അനധികൃത മണല്‍ നിര്‍മ്മാണ കേന്ദ്രങ്ങളാണ് പൂട്ടാന്‍ ഉത്തരവായത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

Gulf

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

Ernakulam

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

India

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

Special Article

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

പുതിയ വാര്‍ത്തകള്‍

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.