Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഇടതു-വലതു മുന്നണികള്‍ സ്ത്രീ സമൂഹത്തെ അവഗണിച്ചു: അഡ്വ. അഞ്ജന സുരേഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2016, 10:54 am IST
in Kozhikode

മഹിളാമോര്‍ച്ച സംഘടിപ്പിച്ച വനിതാസെമിനാര്‍ ഭാരതീയവിചാരകേന്ദ്രം സംസ്ഥാന സമിതി അംഗം അഡ്വ. അഞ്ജന സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ആറു പതിറ്റാണ്ട് കേരളം ഭരിച്ച ഇടതു-വലതു മുന്നണികള്‍ സംസ്ഥാനത്തെ സ്ത്രീ സമൂഹത്തെ അവഗണിക്കുകയായിരുന്നുവെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാനസമിതി അംഗവും ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി അംഗവുമായ അഡ്വ അഞ്ജനസുരേഷ് അഭിപ്രായപ്പെട്ടു. മഹിളാമോര്‍ച്ച സംഘടിപ്പിച്ച എന്റെ കേരളം വനിതാസെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തിന് വികസനമുരടിപ്പ് മാത്രം സമ്മാനിച്ച ഇരുമുന്നണികള്‍ക്കും സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ വീഴ്ചപറ്റി. സ്ത്രീക ള്‍ക്ക് തുല്യനീതിയും അവസരസമത്വവും നല്‍കുന്നതില്‍ പരാജയപ്പെട്ടു. വികസനപദ്ധതികള്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവ നടപ്പാക്കുമ്പോള്‍ സ്ത്രീ സമൂഹത്തിന്റെ അഭിപ്രായം എന്തെന്ന്ആരാഞ്ഞില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രികള്‍ തയ്യാറാക്കുമ്പോഴും ഇരുമുന്നണികളും സ്ത്രീ സമൂഹത്തിന്റെ ആവശ്യങ്ങള്‍ എന്തെന്ന് ചോദിച്ചറിഞ്ഞില്ല. എന്നാല്‍ എന്‍ഡിഎ മുന്നണിയാകട്ടെ പ്രകടനപത്രിക തയ്യാറാക്കുന്നതിന് മുന്നോടിയായി എല്ലാവരില്‍ നിന്നും അഭിപ്രായങ്ങളും ആവശ്യങ്ങളും ചോദിച്ചറിഞ്ഞു. എല്ലാവര്‍ക്കും പങ്കാളികളാകാന്‍ അവസരം നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഇടതു-വലതു മുന്നണികളുടെ നിലപാട് തുറന്നുകാണിക്കാന്‍ സ്ത്രീ സമൂഹം രംഗത്തിറങ്ങണമെന്നും അവ ര്‍ കൂട്ടിച്ചേര്‍ത്തു.

ആരോഗ്യരംഗത്തെ കെണികള്‍ മനസ്സിലാക്കി അതില്‍പെടാതിരിക്കാന്‍ സ്ത്രീ സമൂഹം ശ്രദ്ധിക്കണമെന്ന് ആരോഗ്യരംഗത്തെക്കുറിച്ച് സംസാരിച്ച ഡോ. ആക്യാദേവി അഭിപ്രായപ്പെട്ടു. നിരോധിച്ച മരുന്നുകളുടെ വില്പന തടയപ്പെടേണ്ടതുണ്ട്. യോഗ്യതയുടെ അടിസ്ഥാനത്തിലാകണം മെഡിസിന്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം നല്‍കേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിയമങ്ങളെക്കുറിച്ചുള്ള അ ജ്ഞത പലപ്പോഴും സ് ത്രീകളെ ചൂഷണം ചെയ്യുന്നതിന് കാരണമാകുന്നതായി നിയമരംഗത്തെക്കുറിച്ച് സംസാരിച്ച അഡ്വ. എ.സി. അംബിക അഭിപ്രായപ്പെട്ടു. തങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന തിനുള്ള നിയമങ്ങളെക്കുറിച്ച് ഓരോ സ്ത്രീയും ബോധവാന്മാരാകേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ലക്ഷ്യംനേടും വരെ തളരാത്തവരായി കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ സാധിക്കണമെന്ന് വിദ്യാഭ്യാസരംഗത്തെക്കുറിച്ച് സംസാരിച്ച അദ്ധ്യാപിക രജനിസുരേഷ് അഭിപ്രായപ്പെട്ടു. വിദ്യാലയങ്ങള്‍ എന്നപോലെ വീടുകളും അറിവുപകരുന്ന കേന്ദ്രങ്ങളായി മാറാന്‍ അമ്മമാര്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാഷ്‌ട്രീയ, സാമ്പത്തിക രംഗങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് സ്ത്രീസുരക്ഷയെക്കുറിച്ച് സംസാരിച്ച ബിജെപി ജില്ലാവൈസ്പ്രസിഡന്റ് പി. രമണീഭായ് അഭിപ്രായപ്പെട്ടു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യപരിഗണന നല്‍കി വളര്‍ത്താന്‍ ഓരോ മാതാപിതാക്കളും തയ്യാറാകണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടുപോകാന്‍ സ്ത്രീകള്‍ സ്വയം സജ്ജരാകണമെന്ന് മുന്‍ കൗണ്‍സിലര്‍ സി.എസ്. സത്യഭാമ അഭിപ്രായപ്പെട്ടു. സ്വന്തം ശക്തി തിരിച്ചറിയാന്‍ സ്ത്രീകള്‍ തയ്യാറായാല്‍ തന്നെ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ ബിജെപി ജില്ലാ ട്രഷറര്‍ ടി.വി.ഉണ്ണികൃഷ്ണന്‍, ബിന്ദു കക്കോടി, പി.പി. ഇന്ദിര, ടി.കെ.ബിന്ദു, പി.കെ. തങ്കം എന്നിവരും സംസാരിച്ചു. ശോഭാരാജന്‍ സ്വാഗതവും സി. ബിന്ദു നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

India

പ്രധാനമന്ത്രി മോദിയുടെ ആറ് ദിവസത്തെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ആരംഭിച്ചു : പ്രവാസികളുമായും സംവദിക്കും

Kerala

ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ രാജിവെച്ചു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ രാജി

Kerala

എം.​വി. ഗോ​വി​ന്ദ​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല: ജി. ​സു​ധാ​ക​ര​ൻ

Football

സോഫിക്ക് മെസിയുടെ സ്‌നേഹ ചുംബനം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം?

പുതിയ വാര്‍ത്തകള്‍

‘ തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു , മുഖത്തടിച്ചു ‘ ; മനോരോഗിയായ മുൻ കാമുകന്റെ ക്രൂരത വെളിപ്പെടുത്തി നടി നീതി ടെയ്ലർ

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

ഒരു നിയമവും സൈന്യത്തിന് മനുഷ്യജീവനുകൾ എടുക്കാൻ അധികാരം നൽകുന്നില്ല : ജീവൻ വെടിയും വരെ പാക് വെടിയുണ്ടകളെ ഭയക്കില്ലെന്നും പ്രതിഷേധക്കാർ

തളിപ്പറമ്പില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

പരാഗ്വെയുടെ ‘ഇരുണ്ടകാലുകള്‍’ ഫുട്‌ബോളിന് ഭീഷണി; എന്താണ് ‘ഡാര്‍ക്ക് ആര്‍ട്സ്’

പാകിസ്ഥാൻ മരുഭൂമിയാകും’ വെള്ളം കിട്ടാതെ ജനം നരകിച്ച് മരിക്കും : സിന്ധു നദിയിലെ വെള്ളം തടഞ്ഞാലുളള പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാട്ടി പാക് ഉദ്യോഗസ്ഥൻ

വിജയകൃഷ്ണന്‍, എം. സതീശന്‍

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണന്‍ അധ്യക്ഷന്‍; എം. സതീശന്‍ ജനറല്‍ സെക്രട്ടറി

സേവാഭാരതി കേരളം സംഘടിപ്പിച്ച സേവാ സങ്കല്‍പ് ക്ലസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഓഫ് ജമ്മു വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് എം. മുരളി, ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി സമീപം

സേവനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍

പിഎസ്‌സി പരീക്ഷകളും റാങ്ക് പട്ടികയും അതിവേഗം; നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പുറത്താകുന്നു

ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സഭ കോഴിക്കോട് ചാലപ്പുറം കേസരി ഭവനില്‍ ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യുന്നു

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.