Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

പഴ വിപണി സജീവം: വില കുതിച്ചു കയറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2016, 12:18 pm IST
inKozhikode

കോഴിക്കോട്: ചൂട് സര്‍വ്വകാല റെക്കോര്‍ഡിലേക്ക് കുതിക്കുമ്പോള്‍ പഴങ്ങ ളുടെ ആവശ്യവും വര്‍ദ്ധി ച്ചു. വേനലിനെ എങ്ങനെ നേരിടാമെന്ന ചിന്തയില്‍ ഭക്ഷണക്രമങ്ങള്‍ കൂടി മാറിയതോടെയാണ് പഴ വിപണി യും സജീവമായിരിക്കുന്നത്. ഇതിനൊപ്പം തന്നെ പഴവ ര്‍ഗങ്ങളുടെ വിലയും കുതി ച്ചു കയറുന്നുണ്ട്.

ജലാംശം കൂടുതലുള്ള പഴങ്ങള്‍ക്കാണ് ആവശ്യക്കാരേറെ ഏറെ.തണ്ണിമത്തനാണ് വിപണിയിലെ താരം. റോഡരികില്‍ താത്കാലിക കടകളിലും മറ്റുമായി വില്‍പന പൊടിപൊടിക്കുകയാണ്. ചൂടേറിയതോടെ വില കൂടിയിട്ടുണ്ടെങ്കിലും മറ്റ് പഴങ്ങളെ അപേക്ഷിച്ച് താങ്ങാവുന്ന വിലയാണെന്നത് ഇതിന്റെ ഡിമാന്റ് കൂട്ടുന്നു. കുറഞ്ഞ ചെലവില്‍ ദാഹമകറ്റാന്‍ ഏറെ കുറേ പേരും ആശ്രയിക്കുന്നത് പേരു പോലെ ജലസമൃദ്ധമായ തണ്ണിമത്തനെ തന്നെ. 15 രൂപ വിലയുണ്ടായിരുന്ന തണ്ണിമത്തന് ഇപ്പോള്‍ 25 രൂപയായിട്ടുണ്ട്.

ഉള്ളു തണുപ്പിക്കാന്‍ കരിക്കുവില്‍പ്പനയും സജീവമായിട്ടുണ്ട്. കര്‍ണ്ണാ ടകയില്‍ നിന്നും തമിഴ്‌നാ ട്ടില്‍ നിന്നുമാണ് നഗരത്തി ലേക്ക് കരിക്കുകള്‍ വില്‍പ്പന ക്കെത്തുന്നത്. ഏജന്റുമാര്‍ വഴി നഗരത്തിലെത്തുന്ന കരി ക്കിന് 25 മുതല്‍ 30 രൂപ വരെയാണ് വില. നാടന്‍ കരിക്കുകള്‍ക്ക് വെള്ളം കുറ വായതിനാലാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കരിക്ക് എത്തിക്കുന്നത്. നഗരത്തിലെ മരച്ചുവട്ടിലും യാത്രക്കാര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാന്‍ സൗകര്യമു ള്ളതുമായ സ്ഥലങ്ങളിലാണ് വില്‍പ്പനക്കാര്‍ തമ്പടിക്കു ന്നത്. കടകളില്‍ ലഭിക്കുന്ന കരിക്ക് ജ്യൂസിന് 35 രൂപയാ ണ് വില. പ്രകൃതി ദത്തവും മായം ചേര്‍ക്കാതെയും ല ഭിക്കുന്ന പാനീയമായതിനാല്‍ എത്ര പണം നല്‍കിയും കരിക്ക് വാങ്ങാന്‍ ആളുകള്‍ തയ്യാറാവുന്നു.

വേനല്‍ക്കാലം മലയാളിക്ക് മാമ്പഴക്കാലം കൂടിയാണ്. വിവിധതരം മാമ്പഴങ്ങളും വിപണിയിലെത്തിക്കഴിഞ്ഞു. ഒപ്പം സ്വദേശികളും വിദേശകളുമായ മറ്റ് പഴങ്ങളും. വേനല്‍ ശക്തമായതും ലഭ്യത കുറഞ്ഞതുമാണ് പഴങ്ങളുടെ വില വര്‍ദ്ധിക്കാന്‍ കാരണം. മുന്തിരി, ഓറഞ്ച്, ആപ്പിള്‍, നേന്ത്രപ്പഴം എന്നിവയ് ക്കെല്ലാം വലിയ വില വര്‍ദ്ധനവാണ് ഉണ്ടായി ട്ടുള്ളത്. അമ്പത് രൂപയു ണ്ടായിരുന്ന ഓറഞ്ചിന്റെ വില എണ്‍പതിലേക്കും പിന്നീട് നൂറ്റിപ്പത്തിലേക്കും കുതിച്ചു കയറി. കുരുവി ല്ലാത്ത മുന്തിരിയുടെ വില നൂറ് രൂപ വരെയായി. നേര ത്തെ അമ്പത് രൂപയായി രുന്നു മുന്തിരിയുടെ വില. ആപ്പിളിന് 150 മുതല്‍ 180 വരെയൊക്കെയാണ് വില. മാങ്ങയ്‌ക്കും നൂറ് രൂപയില്‍ കൂടുതല്‍ വിലയുണ്ട്. കൈ തച്ചക്ക, സപ്പോട്ട, ഉറുമാന്‍ പഴം, ചെറുനാരങ്ങ എന്നിവ യ്‌ക്കും വില കുതിച്ചു കയറിയിട്ടുണ്ട്.

ജ്യൂസ് കടകളിലും തിരക്കേറിയിരിക്കുകയാണ്. സംഭാരവും, നാരങ്ങ വെള്ളവും, കരിക്കുമടക്കം ചൂടിനെ ശമിപ്പിക്കാനുള്ള ആരോഗ്യകരമായ വഴികള്‍ അന്വേഷിക്കുകയാണ് മലയാളി.ജ്യൂസായും പഴമായി തന്നെയും പഴങ്ങളെ ആശ്രയിച്ചു തുടങ്ങുമ്പോള്‍ പഴ വിപണിക്കിത് നല്ല കാലം.കാലാവസ്ഥ പ്രവചനങ്ങള്‍ പറയുന്നത് മെയ് മാസം അവസാനം വരെ താപനില ഗ്രാഫ് ഈ നില തുടരുമെന്നാണ്. അങ്ങനെയെങ്കില്‍ വരും മാസവും പഴവിപണി സജീവമായി തന്നെ തുടരാനാണ് സാധ്യത.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

Gulf

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

Ernakulam

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

India

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

Special Article

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

പുതിയ വാര്‍ത്തകള്‍

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.