Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ഹരിത തെരഞ്ഞെടുപ്പ്: ബൂത്തുതല വളണ്ടിയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌കൗട്ട ്&ഗൈഡ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2016, 12:12 pm IST
inKozhikode

കോഴിക്കോട്:പൊതുതിരഞ്ഞെടുപ്പ് മാലിന്യമുക്തമാക്കുന്നതിന് ജില്ലാ ശുചിത്വമിഷന്‍ ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വേദികളിലും ‘ഗ്രീന്‍ പ്രോട്ടോകോള്‍’ നടപ്പിലാക്കുന്നു. പരിശീലന കേന്ദ്രങ്ങള്‍, ഇലക്ഷനുമായി ബന്ധപ്പെട്ട സാധനങ്ങളുടെ വിതരണ കേന്ദ്രങ്ങള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍, സ്വീകരണ കേന്ദ്രങ്ങള്‍, ഇലക്ഷന്‍ ബൂത്തുകള്‍ എന്നിവിടങ്ങള്‍ മാലിന്യ മുക്തമാക്കുന്നതോടൊപ്പം ജൈവ-അജൈവ മാലിന്യങ്ങളെ തരംതിരിച്ച് സംസ്‌കരിക്കുകയുമാണ് ലക്ഷ്യം.

ജില്ലയിലെ 1886 ബൂത്തുകളുടെയും 100മീറ്റര്‍ പരിസരം ഗ്രീന്‍സോണ്‍ ആയി പ്രഖ്യാപിക്കും. ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നതിനുള്ള ചുമതല ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ഏറ്റെടുത്തു. ഓരോ ബൂത്തിലും ഹൈസ്‌കൂള്‍/ ഹയര്‍ സെക്കണ്ടറി വിഭാഗം വളണ്ടിയര്‍മാര്‍ക്കാണ് ചുമതല. ബൂത്തിലുണ്ടാകുന്ന ജൈവ-അജൈവ മാലിന്യങ്ങള്‍ തുടക്കത്തില്‍ തന്നെ തടയുക., പരിസരങ്ങളില്‍ മാലിന്യ നിക്ഷേപം ഇല്ലെന്ന് ഉറപ്പുവരുത്തുക, വോട്ടര്‍മാരെ ഗ്രീന്‍ പ്രോട്ടോകോള്‍ പരിചയപ്പെടുത്തുകയും അതുമായി സഹകരിപ്പിക്കുകയും ചെയ്യുക എന്നിവയാണ് പ്രവര്‍ത്തനങ്ങള്‍.

ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മികച്ച രീതിയിലുളള പ്രവര്‍ത്തനത്തിന് പാരിതോഷികവും നല്കും. പ്ലാസ്റ്റിക് ഉള്‍പ്പെട്ട ഫഌക്‌സ് സാമഗ്രികള്‍ ഒഴിവാക്കി പ്രചരണം നടത്തണമെന്ന് രാഷ്‌ട്രീയ പാര്‍ട്ടികളോട് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആയതിനാല്‍ പ്രചരണത്തിന് ഫഌക്‌സ് ബോര്‍ഡുകള്‍ ഒഴിവാക്കി പ്രകൃതി സൗഹൃദ വസ്തുക്കള്‍ പരമാവധി ഉപയോഗിക്കുകയും ഇലക്ഷന്‍ കഴിഞ്ഞാലുണ്ടാകുന്ന മുഴുവന്‍ മാലിന്യങ്ങളും പ്രത്യേകിച്ച് കൊടി തോരണങ്ങള്‍, കടലാസുകള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ സ്വന്തം ചെലവില്‍ മാറ്റണമെന്നും ജില്ലാ കലക്ടര്‍ രാഷ്‌ട്രീയ പാര്‍ട്ടിപ്രതിനിധികളോട് കലക്ടര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ജില്ലാ ഭാരവാഹികളുടെ യോഗം ചേര്‍ന്ന് മണ്ഡലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ച് നടപ്പിലാക്കുന്നതിന് ഭാരവാഹികളെ ചുമതലപ്പെടുത്തി.

യോഗത്തില്‍ ജില്ലാ ശുചിത്വമിഷന്‍ കോ-ഓഡിനേറ്റര്‍ കെ.പി. വേലായുധന്‍, അസി. കോ-ഓഡിനേറ്റര്‍മാരായ ബൈജു ജോസ്, കെ.പി.രാധാകൃഷ്ണന്‍, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ജില്ലാ കണ്‍വീനര്‍ രാമചന്ദ്രന്‍, മനോജ് കുമാര്‍, ലീന.എന്‍, അബ്ദുല്‍ റസാഖ്, പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

Gulf

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

Ernakulam

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

India

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

Special Article

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

പുതിയ വാര്‍ത്തകള്‍

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.