Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വി. മുരളീധരന്‍ വാട്ടര്‍ അതോറിറ്റി ഓഫീസിലെത്തി കടകമ്പള്ളിയില്‍ മൂന്നു ദിവസത്തിനുള്ളില്‍ വെള്ളമെത്തുമെന്ന് ഉറപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2016, 11:18 pm IST
in Thiruvananthapuram

തിരുവനന്തപുരം: കുടിവെള്ളമില്ലാതെ വലയുന്ന കടകമ്പള്ളി നിവാസികളുടെ ദുരിതത്തിനു പരിഹാരം കാണാന്‍ കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥി വി. മുരളീധരന്‍ പാറ്റൂര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിലെത്തി. ബിജെപി പ്രവര്‍ത്തകരും കടകമ്പള്ളി നെല്ലൂര്‍ ലെയിനിലെ താമസക്കാരുമായി വാട്ടര്‍ അതോറിറ്റി ഓഫീസിലെത്തിയ വി. മുരളീധരന്‍ കുടിക്കാന്‍ പോലും വെള്ളമില്ലാതെ മാസങ്ങളായി ദുരിത ജീവിതം നയിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. ഇതേ തുടര്‍ന്ന് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ ഉണ്ണികൃഷ്ണന്‍ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും കടകമ്പള്ളി നിവാസികള്‍ക്ക് വെള്ളം ലഭ്യമാക്കുമെന്നും ഉറപ്പ് നല്‍കുകയായിരുന്നു.

കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥി വി. മുരളീധരന്‍ കടകമ്പള്ളിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പാറ്റൂരിലെ വാട്ടര്‍ അതോറിറ്റി ഓഫീസിലെത്തി എഞ്ചിനീയര്‍ ഉണ്ണികൃഷ്ണനുമായി സംസാരിക്കുന്നു

ചുട്ടുപൊള്ളുന്ന ചൂടില്‍ തൊണ്ട നനയ്‌ക്കാനോ പ്രാഥമിക കര്‍മ്മങ്ങള്‍ക്കു പോലുമൊ ഇറ്റുവെള്ളമില്ലാതെ വലയുകയായിരുന്നു കടകമ്പള്ളി നിവാസികള്‍. കടകമ്പള്ളി നെല്ലൂര്‍ ലെയിനില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിലൂടെ കുടിവെള്ള വിതരണം ഇല്ലാതായിട്ട് മാസങ്ങളായി. എട്ടുമാസങ്ങളായി വല്ലപ്പോഴുമാണ് വെള്ളമെത്തുന്നത്. കഴിഞ്ഞ രണ്ടുമാസങ്ങളായി തീരെ വെള്ളം കിട്ടാതായി. പലരോടും പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല. ഇതേതുടര്‍ന്നാണ് ബിജെപി സ്ഥാനാര്‍ത്ഥി വി. മുരളിധരനെ നാട്ടുകാര്‍ സമീപിച്ചത്. പ്രശ്‌നപരിഹാരത്തിന് ഇടപെടാമെന്ന് കഴിഞ്ഞ ദിവസം വാക്കു നല്‍കി അദ്ദേഹം ഇന്നലെ പ്രദേശവാസികളില്‍ ചിലരെയും കൂട്ടി പാറ്റൂരിലെ വാട്ടര്‍ അതോറിറ്റി ഓഫീസിലെത്തുകയായിരുന്നു. എട്ടുമാസങ്ങളായി വെള്ളം കിട്ടാതായിട്ട് മറ്റൊരു രാഷ്‌ട്രീയപാര്‍ട്ടിയും തങ്ങുടെ പ്രശ്‌നം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയില്ലെന്ന് നെല്ലൂര്‍ ലെയിന്‍ നിവാസികള്‍ പറയുന്നു.

വൃദ്ധരും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് ജനങ്ങള്‍ ഇറ്റുവെള്ളമില്ലാതെ കഷ്ടപ്പെടുമ്പോള്‍ പ്രശ്‌നം പരിഹരിക്കാനോ വെള്ളമെത്തിക്കാനോ ഒരു നടപടിയും കോര്‍പ്പറേഷന്റെയോ സര്‍ക്കാര്‍ സംവിധാനങ്ങളുടെയോ ഭാഗത്തു നിന്നുണ്ടായില്ല. ഇപ്പോള്‍ വി. മുരളീധരന്റെ ഇടപെടല്‍ തങ്ങള്‍ക്ക് ആശ്വാസകരമായെന്നും അവര്‍ പറഞ്ഞു.

മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ വെള്ളമെത്തിക്കാമെന്ന ഉറപ്പ് പാലിക്കപ്പെടുന്നില്ലെങ്കില്‍ വെള്ളം ലഭ്യമാകുന്നതുവരെ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് വി. മുരളീധരന്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

India

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

India

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

India

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.