Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

റബ്ബര്‍ വില ഉയരുന്നു; പ്രതീക്ഷയോടെ കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2016, 10:08 pm IST
in Business

പൊന്‍കുന്നം: റബ്ബര്‍ വിലയിലെ ഉണര്‍വ്വ് കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നു. വിലയിടിവ് പ്രതിസന്ധിയിലാക്കിയ റബ്ബര്‍കര്‍ഷകര്‍ക്ക് തെല്ലൊന്നുമല്ല ഈ വിലക്കയറ്റം ആശ്വാസം നല്‍കുന്നത്. റബ്ബര്‍ വില കുറഞ്ഞതോടെ ടാപ്പിംഗ് മിക്ക കര്‍ഷകരും നിര്‍ത്തിയിരുന്നു. മഴകൂടി അനുകൂലമായാല്‍ ടാപ്പിംഗ് പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

റബ്ബര്‍ബോര്‍ഡ് നല്‍കിയ നിരക്ക് പ്രകാരം ആര്‍എസ്എസ് നാല് ഇനം വില 143 രൂപയായി. കഴിഞ്ഞയാഴ്ച ഒരു ദിവസം മാത്രം നാലു രൂപയാണു കിലോഗ്രാമിനു വര്‍ധിച്ചത്. ഈ മാസം ഒന്നാം തീയതി വില 115 രൂപയായിരുന്നു.

അന്താരാഷ്‌ട്ര വിപണിയിലെ റബ്ബര്‍ വിലയുടെ ഉയര്‍ച്ചയ്‌ക്ക് ആനുപാതികമായാണ് ഇവിടെയും വില കയറുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇറക്കുമതി ചെയ്യുന്ന റബ്ബറിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതും റബ്ബര്‍ വിപണിക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കുന്നതായി വിദഗ്‌ദ്ധര്‍ പറയുന്നു. വിലയിടിവ് മൂലം ടാപ്പിംഗ് നിര്‍ത്തിയതുമൂലം റബ്ബര്‍ കാര്യമായി വിപണിയിലെത്താതായത് വില ഉയരാന്‍ ഒരു കാരണമാണ്. രാജ്യാന്തരവിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും റബ്ബര്‍ വില കയറ്റത്തിന്റെ മറ്റൊരു കാരണമായി.

ആര്‍എസ്എസ്5 റബ്ബറിന് ഫെബ്രുവരിയിലെ 87 രൂപയില്‍ നിന്നും ഇന്നലെ 140 രൂപയിലെത്തി. ലാറ്റക്‌സ് വിലയും ഉയര്‍ന്ന് 150 രൂപവരെ എത്തി. കഴിഞ്ഞയാഴ്ച ലാറ്റക്‌സ് 78.2 രൂപയില്‍ നിന്നും 110.95 രൂപയിലേക്കു കയറിയിരുന്നു. ഒട്ടുപാലിന്റെ വിലയിലും വര്‍ദ്ധനവ് ദൃശ്യമായി. 97 രൂപയ്‌ക്ക് വ്യാപാരികള്‍ ഒട്ടുപാല്‍ സംഭരിക്കുന്നുണ്ട്. ഫെബ്രുവരി എട്ടിനാണ് ഈ വര്‍ഷം ഏറ്റവും താണവിലയായ 91 രൂപയില്‍ റബ്ബര്‍ വിലയെത്തിയത്. കിലോഗ്രാമിന് 248 രൂപവരെ ലഭിച്ചിരുന്നിടത്തുനിന്ന്, 2013 മുതലാണ് റബ്ബര്‍വില കുറഞ്ഞുതുടങ്ങിയത്.

2014-15ല്‍ 4,42,126 ലക്ഷം ടണ്‍ റബ്ബറാണ് ഇറക്കുമതി ചെയ്‌തെന്നാണു കണക്ക്. ഇത് സര്‍വകാല റെക്കോഡാണ്. റബ്ബറിന്റെ വിലയിടിവിന് പ്രധാന കാരണം വന്‍തോതിലുള്ള ഇറക്കുമതിയാണെന്ന് കര്‍ഷകര്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. യുപിഎ ഭരണകാലത്ത് ഏത് തുറമുഖത്തുകൂടിയും റബ്ബര്‍ ഇറക്കുമതി ചെയ്യാമെന്ന രീതിയായിരുന്നു. ഇത് തെരഞ്ഞെടുത്ത തുറമുഖത്തുകൂടി മാത്രമാക്കണമെന്ന കര്‍ഷകരുടെ ആവശ്യം നരേന്ദ്രമോദി സര്‍ക്കാര്‍ പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി മാര്‍ക്കറ്റില്‍ ചലനങ്ങളുണ്ടാക്കുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

Health

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

Health

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

Kerala

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

Article

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

പുതിയ വാര്‍ത്തകള്‍

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.