Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കല്‍പ്പറ്റ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സദാനന്ദനും മാനന്തവാടി എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. മോഹന്‍ദാസും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2016, 10:00 pm IST
inWayanad

മാനന്തവാടി : കല്‍പ്പറ്റ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സദാനന്ദനും മാനന്തവാടി എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. മോഹന്‍ദാസും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. മോഹന്‍ദാസ് വരണാധികാരിയും സബ് കളക്ടറുമായ ശ്രീറാം സാംബ ശിവറാവു മുന്‍പാകെ ഇന്നലെ 12.55 ഓടെ പ്രവര്‍ത്തകരോടൊപ്പമെത്തിയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ബിജെപി ജില്ലാ പ്രസിഡന്റ് സജിശങ്കര്‍, സി.കെ. ഉദയന്‍, ബിഡിജെഎസ് നേതാക്കളായ ആര്‍. പുരുഷോത്തമന്‍, കെ.കെ. പ്രഭാകരന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടയിരുന്നു.മോഹന്‍ദാസ്മലക്കാരി ക്ഷേത്ര ദര്‍ശന ശേഷംപഴശ്ശി കുടിരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.യുഡിഎഫ് സ്ഥാനാര്‍ത്ഥി മന്ത്രി പി.കെ. ജയലക്ഷ്മി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ നിന്നും പ്രവര്‍ത്തകരോടൊപ്പം പ്രകടനമായെത്തിയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഒ.ആര്‍. കേളു പ്രകടനമായെത്തിയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.എല്‍.ഡി.എഫിന്റെ ഡമ്മി സ്ഥാനാര്‍ത്ഥിയായ മാനന്തവാടി നഗരസഭ ചെയര്‍മാനും നാമനിര്‍ദേശ പത്രിക നല്‍കി.ബിജെപി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഡമ്മി സ്ഥാനാര്‍ത്ഥികള്‍ക്കായി നോമിനേഷന്‍ സമര്‍പ്പിച്ചില്ല.ബിജെപി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ മൂന്ന് സെറ്റ് വീതം പത്രിക സമര്‍പ്പിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഒറ്റ സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്.

കല്‍പ്പറ്റ : കെ. സദാനന്ദന്‍ വരണാധികാരിയും ഡെപ്യുട്ടി കളക്ടറുമായ വി. രാമചന്ദ്രന്‍ മുമ്പാകെ തിങ്കാളാഴ്‌ച്ച രാവിലെ 11. 40ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ സെക്രട്ടറി പി.ജി. ആനന്ദ്കുമാര്‍, എന്‍ഡിഎ കല്‍പ്പറ്റ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം. മോഹനന്‍, വനവാസി വികാസ കേന്ദ്രം സംസ്ഥാന അദ്ധ്യക്ഷന്‍ പള്ളിയറ രാമന്‍, കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് കെ. ശ്രീനിവാസന്‍ എന്നിവരോടൊപ്പമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. കല്‍പ്പറ്റ പുതിയ സ്റ്റാന്റ് പരിസരത്തു നിന്ന് നൂറ് കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് സദാനന്ദന്‍ എത്തിയത്. ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡന്റ് കെ. ആര്‍. കൃഷ്ണന്‍, ബിഡിജെഎസ് ജില്ലാ സെക്രട്ടറി സുദേവന്‍ കല്ലുപാടി, ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡന്റ് എം. മണിയപ്പന്‍, മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് എം. രമേഷ്, ഗ്രീഷിത്ത് അമ്പാടി, വി.കെ. സദാനന്ദന്‍, ശാന്തകുമാരി ടീച്ചര്‍ തുടങ്ങിയ നിരവധി നേതാക്കളുടെ അകമ്പടിയോടെയാണ് നോമിനേഷന്‍ സമര്‍പ്പണത്തിനെത്തിയത.് കെ. സദാനന്ദന് ഒരു കോടി നാലു ലക്ഷത്തി തൊണ്ണൂറ്റിയ്യായിരം രൂപയുടെ ആസ്ഥി. ഇത് ഇദ്ദേഹത്തിന്റെ കൈവശമുള്ള ഭൂമിയുടെ വിലയാണ്. ഇതിനു പുറമേ സ്വന്തം പേരില്‍ ഇരുപത്തിഅയ്യായിരം രൂപയും ഭാര്യയുടെ പേരില്‍ ഒരു ലക്ഷം രൂപയുടെ സമ്പാദ്യവുമുണ്ട്. സദാനന്ദന് ഏട്ട് ലക്ഷം രൂപയുടെ ബാങ്ക് വായ്‌പയുണ്ട്.കെ. മോഹന്‍ദാസിന് നാലു ലക്ഷം രൂപയുടെ ആസ്ഥി. ഇത് ഇദ്ദേഹത്തിന്റെ കൈവശമുള്ള ഭൂമിയുടെ വിലയാണ്. ഇതിനു പുറമേ സ്വന്തം പേരില്‍ മൂന്ന് ലക്ഷത്തി അറുപത്തിഒമ്പതിനായിരത്തി അഞ്ഞൂറ്റി ഇരുപത്തി ആറ് രൂപയും ഭാര്യയുടെ പേരില്‍ ഏന്‍പത്തിഒന്നായിരത്തി ഇരുപത്തി മൂന്ന് രൂപയുടെ സമ്പാദ്യവുമുണ്ട്. മോഹന്‍ദാസിന് രണ്ട് ലക്ഷത്തി തൊണ്ണൂറ്റി ഒന്നായിരത്തി ഇരുപത്തി രണ്ട് രൂപയുടെ ബാങ്ക് വായ്‌പയുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.