Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കേരളത്തില്‍ മാറ്റം അനിവാര്യം: അഡ്വ. നൂപുര്‍ ശര്‍മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2016, 10:33 am IST
inKozhikode

വടകര: കേരളത്തില്‍ ഒരു മാറ്റം അനിവാര്യമാണെന്നും 60 വര്‍ഷം കേരളം മാറി മാറി ഭരിച്ചവര്‍ അഴിമതിയും അക്രമവും സാര്‍വത്രികമാക്കിയിരിക്കുകയാണെന്നും യുവമോര്‍ച്ച ദേശീയ മീഡിയസെല്‍ കണ്‍വീനര്‍ അഡ്വ. നൂപു ര്‍ശര്‍മ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിവുകെട്ടനേതൃത്വം കാരണം അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണ് കോണ്‍ഗ്രസ്സ്. അസഹിഷ്ണുതയുടെ പര്യായമായ കമ്മ്യൂണിസ്റ്റുകാര്‍ ഭീകരത സൃഷ്ടിച്ച് എല്ലാം അവരുടെ വരുതിയിലാക്കുകയാണ്. എന്നാല്‍ ബിജെപി രാഷ്‌ട്രത്തിന്റെ വികസനത്തിനും പുരോഗതിക്കുംവേണ്ടി സ്വഛ്ഭാരത്, ജന്‍ധന്‍ യോജന, മുദ്രാ ബാങ്ക് തുടങ്ങി നിരവധി പദ്ധതികള്‍ നടപ്പിലാക്കി രാഷ്‌ട്രത്തെ പുരോഗതിയിലേക്ക് നയിക്കുന്നു. ഈ വികസനം കേരളത്തിലും ഉണ്ടാവാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഇവിടെ വന്ന് കമ്മ്യൂണിസം പഴഞ്ചനാണ് എന്നുപറയുന്ന രാഹുല്‍ ഗാന്ധി ബംഗാളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി കൂട്ടുകൂടുന്നു. ഈ ജനവഞ്ചന ജനങ്ങള്‍ മനസ്സിലാക്കണമെന്നും അവര്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ പി.എം.അശോകന്‍, കടത്തനാട് ബാലകൃഷ്ണന്‍, രഗിലേഷ് അഴിയൂര്‍, നിധിന്‍ അരക്കിലാട് എന്നിവരും പങ്കെടുത്തു.

വടകര: കേരളത്തിലെ വനവാസികളുടെ പട്ടിണിക്ക് കാരണം കേരളം ഭരിച്ച കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് ഭരണാധികാരികളാണെന്ന് യുവമോര്‍ച്ച ദേശീയ നേതാവ് നുപുര്‍ശര്‍മ്മ. വടകര നിയോജകമണ്ഡലത്തില്‍ സംഘടിപ്പിച്ച സംഭാരസംവാദത്തില്‍ ജനങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍. ഇപ്പോള്‍ മോദി സര്‍ക്കാര്‍ ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നു. അത് കേരളത്തിലെ വനവാസിമേഖലകളിലേക്കെത്താത്തതിനാലാണ് വനവാസി കുഞ്ഞുങ്ങള്‍ കുപ്പത്തൊട്ടിയില്‍ നിന്ന് എച്ചില്‍ ഭക്ഷിക്കേണ്ടിവന്നതെന്നുംഅതിനുത്തരവാദി ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസാണെന്നും അവര്‍ കുറ്റപ്പെടുത്തി.

ചടങ്ങില്‍ യുവമോര്‍ച്ച ജില്ലാവൈസ്പ്രസിഡന്റ് പ്രേംജിത്ത് അധ്യക്ഷത വഹിച്ചു. ബിനു പത്മം, പ്രജോഷ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. എം.രാജേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

കൊയിലാണ്ടി: കേരളത്തിലെ ഇരുമുന്നണികളുടേയും കാപട്യം മനസിലാക്കി കേരള ജനത ബിജെപിയെ. വിജയിപ്പിക്കണമെന്ന്. ബിജെപി അഖിലേന്ത്യാ വക്താവ് അഡ്വ: നൂപൂര്‍ ശര്‍മ്മ പറഞ്ഞു. കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച സംഭാരസംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

ജനങ്ങളുടെ ജീവനും സ്വത്തിനും വില കല്പിക്കുന്നത് എന്‍ഡിഎ സര്‍ക്കാരാണ്. വികസനമാണ് ബിജെപിയുടെ ലക്ഷ്യം. ഭാരതത്തിലെ മുഴുവന്‍ യുവാക്കളേയും തൊഴില്‍ അന്വേഷകരായല്ല തൊഴില്‍നല്‍കുന്നവരാക്കി മാറ്റുകയാണ് ബിജെപി സര്‍ക്കാര്‍. അതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നു’ കേരളവും ഈ പാതയിലേക്ക് വരണമെന്ന് അവര്‍ പറഞ്ഞു. കൊയിലാണ്ടി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി മണ്ഡലം പ്രസിഡണ്ട് വായനാരി വിനോദ് അദ്ധ്യക്ഷനായിരുന്നു. ബിജെപി സംസ്ഥാന സമിതി അംഗം ടി.കെ.പത്മനാഭന്‍ ,ജില്ലാ സെക്രട്ടറി വി.കെ.ജയന്‍, കെയം രാധാകൃഷ്ണന്‍ ,സി.കെ.മുരളി, മുരളീധര ഗോപാല്‍ എന്നിവര്‍ സംസാരിച്ചു. കെ.പി.മോഹനന്‍ സ്വാഗതവും കെ.വി.സുരേഷ് നന്ദിയും പറഞ്ഞു.

കൊയിലാണ്ടിയില്‍ നടന്ന സംഭാരസംവാദത്തില്‍ അഡ്വ. നൂപുര്‍ശര്‍മ്മ സംസാരിക്കുന്നു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Kerala

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

India

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

Kerala

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

India

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

പുതിയ വാര്‍ത്തകള്‍

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.