Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കേരളത്തിനാവശ്യം കഴിവുറ്റ നേതൃത്വം: ജെ.പി. നദ്ദ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2016, 10:03 pm IST
inKozhikode

വടകര മണ്ഡലം എന്‍ഡിഎ കണ്‍വെന്‍ഷന്‍ കേന്ദ്രമന്ത്രി ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്യുന്നു

വടകര: മനുഷ്യവിഭവ ശേഷിയാലും പ്രകൃതി വിഭവങ്ങളാലും സമ്പന്നമായ കേരളത്തിന് ഇന്നാവശ്യം കഴിവുറ്റ നേതൃത്വമാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ.പി. നദ്ദ അഭിപ്രായപ്പെട്ടു. എന്‍ഡിഎ വടകര മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍ വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം മാറിമാറി ഭരിച്ച ഇടതു വലതു മുന്നണികളുടെ കാഴ്ചപ്പാടില്ലാത്ത നേതൃത്വത്തിന്‍ കീഴില്‍ കേരളം സമസ്ത മേഖലകളിലും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച മലയാളികള്‍ അവസരങ്ങള്‍ തേടി മറ്റു ദേശങ്ങളിലേക്ക് ചേക്കേറുന്നത് ഭരണ നേതൃത്വത്തിന്റെ കഴിവുകേട് കൊണ്ടാണ്.

വിദ്യാഭ്യാസ മേഖലയിലും മറ്റും നേടിയ പുരോഗതി നാടിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്താന്‍ കഴിയാത്തത് കേരളം ഭരിച്ച നേതൃത്വത്തിന്റെ അവസരവാദപരവും പ്രീണനവും നിറഞ്ഞ സമീപനം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഭരണം കഴിവുറ്റ നേതൃത്വത്തിന്റെ കീഴിലായതോടെ സമസ്ത മേഖലയിലും ഉണ്ടായ ഉണര്‍വ് കേരളത്തി നും പ്രാപ്യമാകാന്‍ കേരള ഭരണ നേതൃത്വവും മാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.കെ. ശ്രീധരന്‍മാ സ്റ്റര്‍ പ്രസംഗം പരിഭാഷപ്പെടുത്തി.

കൃഷ്ണകൃപാ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ ഷനില്‍ പി.എം. അശോകന്‍ അദ്ധ്യക്ഷത വഹിച്ചു. വടകര മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ എം. രാജേഷ്‌കുമാര്‍, നാദാപുരം മണ്ഡലം സ്ഥാനാര്‍ത്ഥി എം.പി. രാജന്‍, കടത്തനാട് ബാലകൃഷ്ണന്‍, പി.എം. രവീന്ദ്രന്‍, ബാബു പൂതംപാറ, ടി.എ. നാരായണന്‍മാസ്റ്റര്‍, ജിജേന്ദ്രന്‍, പ്രകാശന്‍ മാസ്റ്റര്‍, കെ.ടി. ഹാരിസ്, ടി.കെ. പ്രഭാകരന്‍ മാസ്റ്റര്‍, ഒഞ്ചിയം ശിവശങ്കരന്‍, അടിയേരി രവീന്ദ്രന്‍, എ.പി. രാമചന്ദ്രന്‍, കൗണ്‍സിലര്‍മാരായ പി.കെ. സിന്ധു, വ്യാസന്‍ പുതിയപുരയില്‍, ശ്യാംരാജ്, രഗിലേഷ് അഴിയൂര്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

Kerala

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു
Kerala

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

Kerala

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

Kerala

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

പുതിയ വാര്‍ത്തകള്‍

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.