Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശുകന്റെ പൂര്‍വകഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2016, 07:56 pm IST
in Samskriti

അദ്ധ്യാത്മ രാമായണത്തില്‍ ശുകന്റെ പുര്‍വകഥ പറയുന്നു. പൂര്‍വജന്മത്തില്‍ ശുകന്‍ വേദജ്ഞനും ബ്രഹ്മജ്ഞാനിയുമായ ബ്രാഹ്മണനായിരുന്നു. വാനപ്രസ്ഥാശ്രമം സ്വീകരിച്ച് വനത്തിനുള്ളില്‍ ഒരാശ്രമമുïാക്കി ഭാര്യയോടൊപ്പം വസിച്ചിരുന്നു. ദേവന്മാരുടെ ഉന്നതിക്കും അസുരനാശത്തിനുംവേïി അനേകം യജ്ഞങ്ങള്‍ നടത്തി. ദേവന്മാരുടെ ഉയര്‍ച്ച കാംക്ഷിച്ചതിനാല്‍ രാക്ഷസന്മാരോട് വിരോധമായിരുന്നു. രാക്ഷസന്മാര്‍ക്ക് ശുകന്‍ അങ്ങനെ ശത്രുവായി. വജ്രദംഷ്‌ട്രന്‍ എന്നൊരു രാക്ഷസന്‍ ശുകനെ എങ്ങനെയെങ്കിലും അപകടപ്പെടുത്തുവാന്‍ തക്കം പാര്‍ത്തിരുന്നു.

ഒരുദിവസം അഗസ്ത്യമുനി ശുകന്റെ ആശ്രമത്തിലെത്തി. ശുകന്‍ സന്തോഷത്തോടെ ഇദ്ദേഹത്തെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. അഗസ്ത്യന്‍ കുളിക്കാന്‍പോയി. അവസരം പാര്‍ത്തിരുന്ന വജ്രദംഷ്‌ട്രന്‍ അഗസ്ത്യന്റെ വേഷം ധരിച്ച ആശ്രമത്തിലെത്തി പറഞ്ഞു.

”ബ്രഹ്മന്‍ എനിക്കു മാംസംചേര്‍ന്ന ഭക്ഷണം തരണം. ഞാന്‍ ആടിന്റെ മാംസം കഴിച്ചിട്ട് കുറെനാളായി.” ശുകന്‍ സമ്മതിച്ചു. മുനി കുളിച്ചിട്ടുവരുന്നതിനിടയില്‍ ആ ദുഷ്ടരാക്ഷസന്‍ അപ്രത്യക്ഷനായി. മുനിപത്‌നിയെ മന്ത്രംകൊï് മയക്കിയിട്ട് മുനിപത്‌നിയുടെ വേഷത്തില്‍ മനുഷ്യമാംസം പാകപ്പെടുത്തി വിളമ്പി. അഗസ്ത്യന്‍ ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ അഭക്ഷ്യമായ നരമാംസം ഭക്ഷിക്കാന്‍ തന്നു. അതുകൊï് നീ മനുഷ്യഭോജിയായ രാക്ഷസനായിത്തീരും. ഇതുകേട്ട് ഭയവും ആശ്ചര്യവും കലര്‍ന്ന് ശുകന്‍ ചോദിച്ചു. ”മുനേ അങ്ങല്ലേ കുറച്ചുമുമ്പ് വന്ന് പലതരം മാംസഭക്ഷണം തയ്യാറാക്കാന്‍പറഞ്ഞത്. അങ്ങയുടെ ആജ്ഞ അനുസരിച്ചു എന്നെ ശപിച്ചതെന്തിന്?”

ഇതുകേട്ടപ്പോള്‍ മുനിക്കും വിസ്മയമായി. അദ്ദേഹം ജ്ഞാനദൃഷ്ടികൊï് സംഭവിച്ചതൊക്കെ മനസ്സിലാക്കി. പശ്ചാത്താപം തോന്നി. സംഭവിക്കേïതു സംഭവിക്കണമല്ലൊ. നിങ്ങള്‍ രാക്ഷസനായി രാവണന്റെ കൊട്ടാരത്തില്‍ പ്രധാനസേവകനായിരിക്കും. ശ്രീരാമന്‍ വാനരസേനയുമായി രാവണനെ വധിക്കാന്‍ ലങ്കക്കുസമീപം എത്തും. നിങ്ങള്‍ക്ക് രാവണദൂതനായി രഘുരാമ സന്നിധിയിലെത്താനും സാധിക്കും. അപ്പോള്‍ രാമന്റെ അനുഗ്രഹം നിങ്ങള്‍ക്കുകിട്ടും. അതുകഴിഞ്ഞ് രാവണന് തത്തേ്വാപദേശം നല്‍കണം. എന്നാല്‍ പഴയതുപോലെ ബ്രാഹ്മണ ശരീരം കിട്ടി പരമപദം പ്രാപിക്കും.”അങ്ങനെ ശുകന് ബ്രാഹ്മണശരീരം തിരിച്ചുകിട്ടി. ബ്രഹ്മജ്ഞാനിയായി പരമപദം പ്രാിക്കുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

Kerala

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

Kerala

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.