Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എന്‍ഡിഎ പുതിയ രാഷ്‌ട്രീയചരിത്രം കുറിക്കും: രാജീവ് പ്രതാപ് റൂഡി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2016, 10:58 pm IST
in Ernakulam

കോതമംഗലം: തെരഞ്ഞെടുപ്പില്‍ പുതിയ രാഷ്‌ട്രീയചരിത്രം കുറിച്ച് എന്‍ഡിഎ സഖ്യം അധികാരത്തിലേറുമെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു. എന്‍ഡിഎ കോതമംഗലം നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് രാഷ്‌ട്രീയപാര്‍ട്ടികളെ അപേക്ഷിച്ച് ബിജെപി വ്യത്യസ്ത പാര്‍ട്ടിയാണ്. ബിജെപിയില്‍ ആര്‍ക്കുവേണമെങ്കിലും പ്രധാനമന്ത്രി പദത്തിലെത്താം. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ചായവില്‍പ്പനക്കാരനായിരുന്ന നരേന്ദ്ര മോദി ഭാരതത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കണ്‍വെന്‍ഷനില്‍ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ഇ.ടി. നടരാജന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ.നസീര്‍ ആമുഖ പ്രഭാഷണവും കേരള കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ പി.സി.തോമസ് മുഖ്യപ്രഭാഷണവും നടത്തി. ബിജെപി മദ്ധ്യമേഖല ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് അഡ്വ.ജയപ്രകാശ്, ബിജെപി ജില്ലാ സെക്രട്ടറി എം.എ. ബ്രഹ്മരാജ്, ബിജെപി സംസ്ഥാന സമിതിയംഗം പി.പി. സജീവ്, ബിഡിജെഎസ് നിയോജകമണ്ഡലം പ്രസിഡന്റ് പി.എ. സോമന്‍, ബിഡിജെഎസ് ജില്ലാ സെക്രട്ടറി അജി നാരായണന്‍, തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ എം.എന്‍. ഗംഗാധരന്‍, അഹമ്മദ് തോട്ടത്തില്‍, ബിജോയ് ജോസഫ്, സജി തുരുത്തിക്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു. കേരള കോണ്‍ഗ്രസ്സ് (പിസി) മണ്ഡലം പ്രസിഡന്റ് സ്വാഗതവും സ്വീകരണത്തിന് സ്ഥാനാര്‍ത്ഥി പി.സി. സിറിയക് നന്ദി പറഞ്ഞു.

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജകമണ്ഡലം എന്‍ഡിഎ കണ്‍വെന്‍ഷന്‍ കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി ഉദ്ഘാടനം ചെയ്തു. ബിജെപി നിയോജകമണ്ഡലം തയ്യാറാക്കിയ വികസന പദ്ധതികള്‍ ഉള്‍പ്പെട്ട വികസനരേഖ എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ പി.എന്‍.പ്രഭയ്‌ക്ക് നല്‍കി കേന്ദ്രമന്ത്രി പ്രകാശനം ചെയ്തു. സ്ഥാനാര്‍ത്ഥി അഡ്വ. പി.ജെ. തോമസിന് കെട്ടിവയ്‌ക്കുവാനുള്ള തുക മഹിളാമോര്‍ച്ച നേതാക്കളായ രേഖാ പ്രഭാത്, മിനി ജയരാജ്, സിനി ശിവന്‍, ലത ഗംഗാധരന്‍ എന്നിവര്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ കൈമാറി.

പ്രസിഡന്റ് കെ.കെ.ദിലീപ്കുമാര്‍ അദ്ധ്യക്ഷതവഹിച്ചു. കേരള കോണ്‍ഗ്രസ്സ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ പി.സി.തോമസ് മുഖ്യപ്രഭാഷണം നടത്തി. കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്‍.മുരളീധരന്‍, വ്യവസായ സെല്‍ സംസ്ഥാന കണ്‍വീനര്‍ എന്‍.അജിത്ത്, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എ.ബി.ജയപ്രകാശ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ അഡ്വ. പി.പ്രേംചന്ദ്, ബിന്ദുസുരേഷ് കുമാര്‍, വാളകം പഞ്ചായത്ത് മെമ്പര്‍ സീമ അശോക്, കേരള കോണ്‍ഗ്രസ്സ് നേതാക്കളായ സജി തുരുത്തിക്കുന്നേല്‍, അഹമ്മദ് തോട്ടത്തില്‍, ബിജെപി-ബിഡിജെഎസ് ജില്ലാ മണ്ഡലം നേതാക്കളായ സരള പൗലോസ്, കെ.അജിത്ത്കുമാര്‍, എന്‍.ജി.വിജയന്‍, സെബാസ്റ്റ്യന്‍ മാത്യു, കെ.എന്‍.അജീവ്, എ.എസ്.ബിജുമോന്‍, വി.സി.സാജു, എം.വി.ബിനു, മോര്‍ച്ച ഭാരവാഹികളായ പുരുഷോത്തമന്‍ കാക്കനാട്ട്, ആര്‍.ജയറാം, സി.എന്‍.മനോജ്, കെ.പി.തങ്കക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ടി.ചന്ദ്രന്‍ സ്വാഗതവും ബിഡിജെഎസ് പ്രസിഡന്റ് എം.എസ്.വിത്സണ്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.