Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

തിരൂരങ്ങാടിയില്‍ മലക്കംമറിഞ്ഞ് എല്‍ഡിഎഫ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2016, 02:22 pm IST
in Malappuram

തിരൂരങ്ങാടി: മണ്ഡലത്തിലെ എല്‍ഡിഎഫ് നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ അറിയില്ല തങ്ങളുടെ സ്ഥാനാര്‍ത്ഥി ഏതാണ് പാര്‍ട്ടിയെന്ന്. ഇടത് സ്ഥാനാര്‍ത്ഥി നിയാസ് പുളിക്കലകത്തിന്റെ പ്രചരണ ബോര്‍ഡുകളിലെ അവസരവാദം മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. ചില പ്രദേശങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകളില്‍ എല്‍ഡിഎഫ് സ്വതന്ത്രനെന്നും മറ്റ് ചില സ്ഥങ്ങളിലെ ബോര്‍ഡുകളില്‍ വെറും സ്വതന്ത്രനെന്നുമാണ് എഴുതിയിരിക്കുന്നത്. കോണ്‍ഗ്രസുകാര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ത്രിവര്‍ണ്ണ നിറത്തിലാണ് ഫഌക്‌സ് ബോര്‍ഡ്. മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായതുകൊണ്ട് കോണ്‍ഗ്രസുകാരെ ആകര്‍ഷിക്കാനുള്ള തന്ത്രമാകാം ഇതിന് പിന്നില്‍. ഇവിടെയെങ്ങും എല്‍ഡിഎഫിന്റെ മുദ്രാവാക്യമായ എല്‍ഡിഎഫ് വരും എല്ലാം ശരിയാകുമെന്ന വാചകങ്ങളും കാണാനില്ല.

സിപിഐക്ക് കൊടുത്ത സീറ്റില്‍ സ്വതന്ത്ര പരിവേഷം നല്‍കി വ്യവസായ പ്രമുഖനായ നിയാസിനെ മത്സരിപ്പിക്കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രശ്‌നങ്ങളാണ്. തീരദേശങ്ങളില്‍ ഉരുത്തിരിഞ്ഞ ലീഗ് വിരോധം വോട്ടായി മാറുമോയെന്ന കാര്യത്തില്‍ നേതാക്കള്‍ക്കിപ്പോഴും ആശങ്കയുണ്ട്. ഫിഷിംഗ് ഹാര്‍ബര്‍ വിഷയത്തില്‍ തുടക്കം മുതല്‍ തന്നെ തീരദേശക്കാര്‍ക്കൊപ്പം ബിജെപിയും രംഗത്തുണ്ട്. നിര്‍ദ്ദിഷ്ട ഹാര്‍ബര്‍ പ്രദേശമായിരുന്ന ആലുങ്ങല്‍ കടപ്പുറത്ത് പോലും ബിജെപിയുടെ ബൂത്ത് കമ്മറ്റികള്‍ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഗീതാ മാധവന്‍ താമര ചിഹ്നത്തിലും യുഡിഎഫിലെ പി.കെ.അബ്ദുറബ്ബ് കോണി ചിഹ്നത്തിലും മത്സരിക്കുമ്പോള്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ ചിഹ്നം പോലുമില്ലാതെയാണ് ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തട്ടിക്കൂട്ടിയ ജനകീയ മുന്നണിയുടെ അടയാളമായ ആപ്പിള്‍ തന്നെയാണ് സ്വതന്ത്രന് താല്‍പര്യം. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഗീതാ മാധവനും മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ്. അതിനാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ പങ്കിട്ടുപോകുമെന്ന കാര്യത്തില്‍ സംശയമില്ല. വനിതകള്‍ക്ക് പ്രാധാന്യം നല്‍കാത്ത ഇരുമുന്നണികള്‍ക്കുമെതിരെ വോട്ടുചെയ്യാന്‍ മണ്ഡലത്തിലെ വനിതകള്‍ തയ്യാറെടുത്തു കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.