Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ മുന്നേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2016, 10:26 am IST
inKozhikode

കൊടുവള്ളി: എന്‍ജിഎ സ്ഥാനാര്‍ത്ഥികള്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ പ്രചാരണത്തില്‍ മുന്നേറുന്നു.

കൊടുവള്ളി മണ്ഡലം എന്‍ഡിഎ സ്ഥാ നാര്‍ത്ഥി അലി അക്ബര്‍ കൊടുവള്ളി നഗരസഭയില്‍ പര്യടനം നടത്തി. മാനിപുരം, കരുവന്‍പൊയില്‍, കൊടുവന്‍മുഴി, കൊടുവള്ളി ടൗണ്‍ എന്നീ സ്ഥലങ്ങളില്‍ ആവേശകരമായ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ബിജെപി കൊടുവള്ളി നഗരസഭ പ്രസിഡന്റ് പി.ടി. സദാശിവന്‍, എം. ചെക്കുട്ടി, പൂങ്കുന്നത്ത് രവീന്ദ്രന്‍, വി. മാജികുമാര്‍, കെ. വി. അരവിന്ദാക്ഷന്‍, വി.എം. ഷാജു, കെ.പി. മുരളീധരന്‍, എം. ബിജുകുമാര്‍, എം. കെ. ബാലന്‍, സി. കിഷോര്‍, എം.കെ. ബാബു, പി. അനില്‍കുമാര്‍, അശോകന്‍ മുനമണ്ണില്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.

ബാലുശ്ശേരി: ദേശീയ ജനാധിപത്യസഖ്യം ബാലുശ്ശേരി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി പി.കെ. സുപ്രന്‍ പനങ്ങാട് പഞ്ചായത്തിലെ തലയാട്, കുറുമ്പൊയില്‍, കണ്ണാടിപ്പൊയില്‍, കിനാലൂര്‍ വ്യവസായ വളര്‍ച്ചാ കേന്ദ്രം, ഉഷാ സ്‌കൂള്‍ മങ്കയം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. ബിജെപി നേതാക്കളായ സി.കെ. ബാലകൃഷ്ണന്‍, എന്‍.ആര്‍. പ്രതാപന്‍, സത്യന്‍ കുറുമ്പൊയില്‍, രവി കൈതച്ചാല്‍, ഷൈനി ജോഷി, ദിവ്യ അഖിലേഷ്, വിനോദ് കൈതച്ചാല്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

കോഴിക്കോട്: എന്‍ഡിഎ കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി കെ.പി. ശ്രീശന്‍ സിവില്‍ സ്റ്റേഷന്‍ ഏരിയയില്‍ ഗൃഹസമ്പര്‍ക്കം നടത്തി. കൗണ്‍സിലര്‍ ജിഷാ ഗിരീഷ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. വിവിധ ബൂത്തുകളില്‍ വന്‍ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ഏരിയാ പ്രസിഡന്റ് രാജന്‍, ജനറല്‍ സെക്രട്ടറി കെ. ജിതിന്‍, ഗിരീഷ്, വി ഗോപാല്‍, രവികുമാര്‍, രമേശന്‍ എന്നിവര്‍ സമ്പര്‍ക്കത്തിന് നേതൃത്വം നല്‍കി.

മുക്കം: തിരുവമ്പാടി നിയോജക മണ്ഡലം ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാര്‍ത്ഥി ഗിരി പാമ്പനാല്‍ പര്യടനത്തിന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ കോളനികളിലും കുടുംബയോഗങ്ങളിലും സന്ദര്‍ശനം നടത്തി. നാലാം ഘട്ട പ്രചരണത്തിന്റെ ഭാഗമായി ശനിയാഴ്‌ച്ച മുതല്‍ പഞ്ചായത്ത്തലത്തില്‍ വിപുലമായ എന്‍ഡിഎ കണ്‍വന്‍ഷനുകള്‍ നടക്കും.വ്യാഴാഴ്ച നടന്ന പ്രചരണ പരിപാടികളില്‍ മധു മൈക്കാവ്, സുധീര്‍ നീലേശ്വരം, രവി, ഷാജി, ബിനു അടുക്കാട്ടില്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

Kottayam

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

Kerala

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

പുതിയ വാര്‍ത്തകള്‍

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.