Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

താമര ചിഹ്നത്തിനു മീതെ സിപിഎമ്മിന്റെ പോസ്റ്റര്‍ നേമത്ത് സംഘര്‍ഷമുണ്ടാക്കാന്‍ വീണ്ടും സിപിഎം നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2016, 11:13 pm IST
in Thiruvananthapuram

നേമം: നേമം നിയോജക മണ്ഡലത്തില്‍ സംഘര്‍ഷമുണ്ടാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം വീണ്ടും നീക്കം നടത്തുന്നു. എംഎല്‍എ ശിവന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘങ്ങളാണ് അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. ഇതിലേയ്‌ക്കായി എല്ലാ ബൂത്ത് തലത്തിലും പ്രത്യേക സംഘത്തെ നിയോഗിച്ചതായും അറിയുന്നു. മണ്ഡലത്തില്‍ ബിജെപി മുന്നേറുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സംഘര്‍ഷമൂണ്ടാക്കാനാണ് ഗുണ്ടകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

മണ്ഡലത്തിലെ ശാന്തിവിളക്ക് സമീപം ചിത്രാ നഗറില്‍ രാജഗോപാലിനു വേണ്ടി എഴുതിയ ചുമരില്‍ താമര ചിഹ്നത്തിനു മീതെ ശിവന്‍കുട്ടിയുടെ പോസ്റ്റര്‍ പതിപ്പിച്ചാണ് വീണ്ടും മണ്ഡലത്തിലുടനീളം സംഘര്‍ഷമുണ്ടാക്കാന്‍ നീക്കം നടത്തുന്നത്. ചിത്രാ നഗറിലെ ബിജെപിയുടെ മുന്നേറ്റം കണ്ടറിഞ്ഞാണ് കഴിഞ്ഞ ദിവസം മനപൂര്‍പ്പം പ്രകോപനം ഉണ്ടാക്കാന്‍ താമര ചിഹ്നത്തിനു മീതെ പോസ്റ്റര്‍ പതിപ്പിച്ചത്. രാജഗോപാലിനായി മണ്ഡലത്തുലുടനീളം പ്രദര്‍ശിപ്പിച്ചിരിക്കുന്ന പോസ്റ്ററുകളും ഫഌക്‌സുകളും വ്യാപകമായി നശിപ്പിക്കുന്നുണ്ട്. സംഘര്‍ഷം ഉണ്ടാക്കുന്നതിനായി മണ്ഡലത്തിനു പുറത്ത് നിന്നും ആള്‍ക്കാരെ ഒട്ടു മിക്ക ബൂത്തുകളിലും ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശ പ്രകാരം എത്തിച്ചിട്ടുണ്ട്. പകല്‍ സമയങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനെന്നോണം വാര്‍ഡുകളില്‍ അഭ്യര്‍ത്ഥന നല്‍കിയ ശേഷം രാത്രി കാലങ്ങളിലാണ് സംഘര്‍ഷം ഉണ്ടാക്കുന്നതിനുള്ള പദ്ധതികള്‍ നടത്തുന്നത്. മണ്ഡലത്തിലെ ഒട്ടു മിക്ക ബൂത്തുകളിലും തങ്ങള്‍ക്ക് പരിചയമില്ലാത്തവരാണ് ശിവന്‍കുട്ടിയുടെ അഭ്യര്‍ത്ഥന കൊണ്ടുവന്നതെന്ന് വോട്ടര്‍മാര്‍ പറയുന്നു.

ശാന്തിവിളക്ക് സമീപം ചിത്രാ നഗറില്‍ രാജഗോപാലിനു വേണ്ടി എഴുതിയ ചുമരില്‍ താമര ചിഹ്നത്തിനു മീതെ ശിവന്‍കുട്ടിയുടെ പോസ്റ്റര്‍ പതിപ്പിച്ച നിലയില്‍

കഴിഞ്ഞ ആഴ്ച പാപ്പനം കോട് എസ്റ്റേറ്റ് വാര്‍ഡില്‍ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷിന്റെ വീട് അടിച്ച് തകര്‍ത്തിരുന്നു. പ്രദേശത്തെ സിപിഎം ഗുണ്ടകളായിരുന്നു ഇതിനു പിന്നില്‍. വ്യകത്മായ സൂചന നല്‍കിയിട്ടും പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. സിപിഎം ഗുണ്ടകള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന നിലപാടാണ് പോലീസ് നടത്തിവരുന്നത്. താമര ചിഹ്നത്തിനു മീതെ പോസ്റ്റര്‍ പതിപ്പിച്ചതിനെതിരെ നേമം പോലീസില്‍ പരാതി നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

“ഇറാനിലെ ഞങ്ങളുടെ ജോലി ഇതുവരെ അവസാനിച്ചിട്ടില്ല…”: നെതന്യാഹു

Kerala

ഇന്ന് ശ്രീശങ്കരജയന്തി; കാലടിയില്‍ മഹാപരിക്രമ

Kerala

ജി. പത്മനാഭന്‍ അന്തരിച്ചു

പിറവം വെളിയനാട് ചിന്മയ ആദിശങ്കര നിലയത്തില്‍ ജന്മഭൂമിയും ചിന്മയ ഇന്റര്‍നാഷണല്‍ ശോധ് സന്‍സ്ഥാനും ചേര്‍ന്ന്
സംഘടിപ്പിച്ച ആദിശങ്കരജയന്തി സെമിനാര്‍ സമാപന സഭ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാന്‍ ചെയര്‍പേഴ്‌സണ്‍ ഗൗരി മഹുലികര്‍, ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബ്രഹ്‌മചാരി വേദ ചൈതന്യ, ചീഫ് സേവക് രാജേഷ് പട്ടേല്‍ സമീപം
Kerala

ശങ്കരജയന്തി സംസ്ഥാന ആഘോഷമാക്കണം: ഗവര്‍ണര്‍

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം-അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പുതിയ വാര്‍ത്തകള്‍

കഠിനമായ വ്യായാമ മുറകള്‍ ഇല്ലാതെ കൊളസ്ട്രോളിനെ അകറ്റാന്‍ ഇതാ ഏറ്റവും എളുപ്പം തയ്യാറാക്കാവുന്ന ചില ആയുര്‍വേദ ഒറ്റമൂലികള്‍

24ന് തിരുവനന്തപുരത്ത് മഹിളാ മുന്നേറ്റ യാത്ര: വനിതാ സംവരണം അട്ടിമറിച്ചതിനെതിരെ ബിജെപി പ്രക്ഷോഭത്തിന്

ബോസ്റ്റണ്‍ മാരത്തണില്‍ കൊറിര്‍, ലോക്കഡി വീണ്ടും

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.