Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കുമ്മനത്തെ ആശീര്‍വദിച്ച് ശ്രീ എം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2016, 11:07 pm IST
in Thiruvananthapuram

തിരുവനന്തപുരം: കുമ്മനം രാജശേഖരന് വിജയാശംസ നേര്‍ന്ന് ശ്രീ എമ്മും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കുമ്മനം രാജശേഖരന്‍ ശ്രീ എമ്മിനെ സന്ദര്‍ശിച്ചത്. ശ്രീ എം അദ്ദേഹത്തിന് വിജയാശംസകള്‍ നേര്‍ന്നു.

രാജഗിരി ഔട്ട് റിച്ചിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനതലത്തില്‍ തെരഞ്ഞെടുത്ത കുട്ടികളുടെ ആറ് പ്രതിനിധികളുമായും കുമ്മനം രാജശേഖരന്‍ ചര്‍ച്ച നടത്തി. അവര്‍ നല്‍കിയ കുട്ടികളുടെ അവകാശപത്രികയും അദ്ദേഹം സ്വീകരിച്ചു. കുട്ടികളുടെ ആവശ്യങ്ങളില്‍ നിന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താവുന്നവ ഉള്‍പ്പെടുത്താമെന്നും അദ്ദേഹം കുട്ടികള്‍ക്ക് ഉറപ്പുനല്‍കി.

ഇന്ന് രാവിലെ 10.30 ഓടെ കാഞ്ഞിരംപാറ കോളനിയില്‍ നിന്നാണ് അദ്ദേഹത്തിന്റെ പ്രചാരണം ആരംഭിച്ചത്. ബിജെപിയുടെ ബൂത്ത് ഓഫീസുകളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ശേഖരന് കെട്ടിവയ്‌ക്കാനുള്ള തുക കോളനിയിലെ ഏറ്റവും പ്രായം ചെന്ന വ്യക്തിയായ സുകുമാരന്‍ കുമ്മനം രാജശേഖരന് നല്‍കി. സ്വയം പര്യാപ്തമായ മണ്ഡലമാകുകയാണ് ലക്ഷ്യമെന്ന് തുക സ്വീകരിച്ച് നടത്തിയ മറുപടി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. തങ്ങളുടെ കഷ്ടതകള്‍ക്ക് ഇടയിലും തനിക്കായി ഈ തുക മാറ്റിവച്ച കോളനി നിവാസികള്‍ തന്റെ ഉത്തരവാദിത്വം വര്‍ധിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിന് ബിജെപി നേതാക്കളായ ഹരിശങ്കര്‍, വി. മുരളീധരന്‍, ശിവശങ്കരന്‍, ആര്‍എസ്എസ് നേതാക്കളായ പി. സുധാകരന്‍, ജയകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുമ്മനം രാജശേഖരന്‍ ശ്രീ എമ്മിനെ സന്ദര്‍ശിച്ചപ്പോല്‍. ബിജെപി നേതാവ് വി. മുരളീധരന്‍ സമീപം

ഇന്ന് വൈകുന്നേരം കുമ്മനം രാജശേഖരന് നന്തന്‍കോട് ജംഗ്ഷനില്‍ ബിജെപി പ്രവര്‍ത്തകരും പൗരപ്രമുഖരും ചേര്‍ന്ന് സ്വീകരണം നല്‍കി. പൗരപ്രമുഖരായ പുരുഷോത്തമ ഭാരതി, നീലാംബരന്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

India

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

India

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

India

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

India

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

പുതിയ വാര്‍ത്തകള്‍

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.