Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

 ശുകരാവണ സംവാദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2016, 07:26 pm IST
inSamskriti

ശുകന്‍ രാവണസന്നിധിയില്‍ തിരിച്ചെത്തി. രാവണന്‍ ചിരിച്ചുകൊണ്ടു ചോദിച്ചു. ” ശുകാ വാനരന്മാര്‍ നിന്നെ ഉപദ്രവിച്ചോ?

ശുകന്‍ പറഞ്ഞു: സമുദ്രത്തിലെ ഉത്തരതടത്തിലെത്തി ഞാന്‍ അങ്ങ് സുഗ്രീവനോടു പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ ഉറക്കെ വിളിച്ചുപറഞ്ഞു. അപ്പോള്‍ വാനരന്മാര്‍ എന്നെ പിടികൂടി ഇടിക്കുകയും മാന്തുകയും കടിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. ഞാന്‍ രാമനെ വിളിച്ച് അഭയം ചോദിച്ചു. രാമന്‍ കല്‍പിച്ചപ്പോള്‍ അവരെന്നെ വിട്ടു.

എന്നിട്ട് ആ ദയാപരന്‍ എന്നെ എല്ലായിടവും കാണാന്‍ അനുവദിച്ചു. ഞാന്‍ എല്ലാം കണ്ടു മനസ്സിലാക്കി. അവര്‍ ഉത്സാഹത്തോടെ സമുദ്രത്തില്‍ അണക്കെട്ടി കടന്ന് നമ്മുടെ നഗരത്തിനടുത്ത് പ്രവേശിപ്പിച്ചിരിക്കുന്നു. അപ്പോള്‍ എന്നോടിങ്ങനെ പറഞ്ഞ് സ്വതന്ത്രനാക്കിവിട്ടു. ”ഒന്നുകില്‍ സീതയെ തിരിച്ചു നല്‍കുക. ഇല്ലെങ്കില്‍ യുദ്ധം തുടങ്ങുക. രണ്ടിലൊന്ന് വേഗം വേണം. എനിക്കു രണ്ടും കണക്കുതന്നെ.

സീതയെ കട്ടുകൊണ്ടുപോകാന്‍ കാണിച്ച ധൈര്യം യുദ്ധം ചെയ്യുന്നതിലും നീ കാണിക്കണം. ഞാന്‍ ലങ്കാപുരത്തേയും രാക്ഷസസേനയേയും എന്റെ ബാണത്താല്‍ ഞാന്‍ നാമാവശേഷമാക്കും. രാവണ, നീ നിന്റെ ബലം സ്ഥിരപ്പെടുത്തുക. എന്റെയുള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന രോഷം ഞാന്‍ തീര്‍ക്കും.”

ഹേ പ്രഭോ, എല്ലാ വാനരന്മാരും ഒന്നിച്ചുചേര്‍ന്നാല്‍ ലങ്കയെ ഭസ്മമാക്കാന്‍. അവരില്‍ ഒരാള്‍ ലക്ഷ്മണന്‍, സുഗ്രീവന്‍, വിഭീഷണന്‍ എന്നീ നാലു പുരുഷശ്രേഷ്ന്മാര്‍ മതിയാകും. വാനരസേനയുടെ പടത്തലവന്‍ നീലനാണ്.

അവന്‍ അഗ്നിയുടെ പുത്രനാണ്. കാലന്‍പോലും നീലനെക്കണ്ടാല്‍ പേടിച്ചോടും. പര്‍വതശിഖരംപോലെ നില്‍ക്കുന്നത് ബാലിപുത്രനും യുവരാജാവുമായ അംഗദനുമാണ്. അവന്റെയടുത്ത് വാതാത്മജന്‍. നമ്മുടെ അക്ഷകുമാരനെ കൊന്നവന്‍. അതിനടുത്ത് വാനരരാജാവ് സുഗ്രീവന്‍ നില്‍ക്കുന്നു. വെള്ളിപോലെ തിളങ്ങുന്നത് ശ്വേതന്‍. അതിനങ്ങേപ്പുറം രംഭനും വമ്പനായ ശരഭനും. അതിനടുത്തു നില്‍ക്കുന്ന ശൂരന്മാരായ മൈന്ദനും വിവിദനും അശ്വിനീദേവന്മാരുടെ പുത്രന്മാരാണ്.

അതാ സേതു നിര്‍മ്മിച്ച വിശ്വകര്‍മ്മാവിന്റെ മകന്‍ നളന്‍ മാരുതിയുടെ പിതാവായ കേസരിയാണപ്പുറത്ത് ഇങ്ങനെ ഓരോരുത്തരെയും പറയാന്‍തന്നെ പണി ഇങ്ങനെയുള്ള വാനരനായകന്മാര്‍ അറുപത്തേഴു കോടിയുണ്ട്. ഇരുപത്തിയൊന്ന്‌വെള്ളം പടയാണ് രാമസേനയില്‍ ലങ്ക തകര്‍ക്കാന്‍ സന്നദ്ധരായി അക്ഷമയോടെ നിലകൊള്ളുന്നത്.

തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.