Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദൃശ്യാദൃശ്യഭേദങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2016, 07:04 pm IST
inSamskriti

ഇതി പ്രുഷ്ടാ മായാ ദേവീ വിനയാവനതേന ച

ഉവാച വചനം ശ്ലക്ഷ്ണമാദ്യാ ഭഗവതീ ഹി സാ

സദൈകത്വം ന ഭേദോളസ്തി സര്‍വ്വ ദൈവ

മമാസ്യ ച

യോളസൗ സാഹമകം യോളസൗ ഭേദോളസ്തി

മതി വിഭ്രമാത്

ബ്രഹ്മാവ് തുടര്‍ന്നു: ഞാനിങ്ങനെ വിനയപുരസ്സരം ചോദിച്ചതിനുത്തരമായി ദേവി അതിമൃദുലവാണിയില്‍ ഇങ്ങനെ അരുളിച്ചെയ്തു.

ദേവി പറഞ്ഞു: വാസ്തവത്തില്‍ എല്ലാം ഒന്നേയുള്ളൂ. ഞാനും പുരുഷനും ഭേദമില്ല. ഞാന്‍ അവനും അവന്‍ ഞാനുമാകുന്നു. ഞങ്ങള്‍ തമ്മിലുണ്ടെന്നു കരുതപ്പെടുന്ന അന്തരത്തിന്റെ മൂലം കണ്ടെത്തിയവന്‍ ബുദ്ധിമാനും മുക്തനുമാകുന്നു. നിത്യവും സനാതനവുമായത് ബ്രഹ്മം മാത്രമാണ്.

എന്നാല്‍ സൃഷ്ടിയുടെ ആരംഭത്തില്‍ ‘രണ്ടു’ണ്ടാവുന്നു. കണ്ണാടിയില്‍ ദീപത്തിന്റെ പ്രതിഫലനം ഉണ്ടാവുന്നതുപോലെ ദൈ്വതം സൃഷ്ടിയില്‍ കാണാകുന്നു. അതായത് ഭേദഭാവം സര്‍ഗ്ഗകാലത്ത് മാത്രമുള്ളതാണ്. ദൃശ്യാദൃശ്യഭേദങ്ങള്‍ അപ്പോള്‍ ഉണ്ടാവുന്നതായി അനുഭവപ്പെടുന്നു. സൃഷ്ടിയുടെ തലത്തിലല്ലെങ്കില്‍ ഞാന്‍ ആണോ പെണ്ണോ നപുംസകമോ ഒന്നുമല്ല. സൃഷ്ട്യാരംഭത്തിലെ ഈ ഭേദം കേവലം ഭാവന മാത്രമാണ്.

ഞാന്‍ തന്നെയാണ് ബുദ്ധി. ശ്രീ, കാന്തി, ധൃതി, കീര്‍ത്തി, മേധ, ദയ, ലജ്ജ, തൃഷ്ണ, ക്ഷമ, ജര, യൗവനം, ശക്തി, അശക്തി, നിദ്ര, ആലസ്യം എന്നുവേണ്ട എല്ലാ വിശേഷണങ്ങളും ഞാനാണ്. മാംസം, മജ്ജ, ത്വക്, സത്യാസത്യങ്ങള്‍, പരാ, പശ്യന്തി, മധ്യമാ തുടങ്ങിയ വാക്‌ഭേദങ്ങള്‍, നാഡീസമൂഹങ്ങള്‍ എല്ലാം ഞാനാകുന്നു, അല്ലെങ്കില്‍ എന്റെ ഭാവരൂപങ്ങളാകുന്നു.

ഞാനല്ലാതെ ഈ സംസാരത്തില്‍ യാതൊന്നുമില്ല. ഈ സൃഷ്ടിയില്‍ സര്‍വ്വവ്യാപിനിയായത് ഞാന്‍ മാത്രമാണ്. എല്ലാ ദേവന്മാരിലും നാമരൂപങ്ങള്‍ കൈക്കൊണ്ട് അവര്‍ക്ക് ശക്തിയായി വിളങ്ങുന്നത് ഞാനാണ്. ഗൗരി, ബ്രാഹ്മി, രൗദ്രി, വാരാഹി, ശിവം വൈഷ്ണവി, കൗബരി, വാരുണി, ഐന്ദ്രി, നാരസിംഹി എന്നെല്ലാം ഞാന്‍ അറിയപ്പെടുന്നു.

തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.