Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

താനൂരിലെ സംഘര്‍ഷം വ്യാപിക്കാന്‍ കാരണം പോലീസിന്റെ നിസംഗതയെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2016, 01:28 pm IST
inMalappuram

മലപ്പുറം: താനൂരില്‍ ചൊവ്വാഴ്ചയുണ്ടായ അക്രമം തടയുന്നതില്‍ പോലീസ് നിഷ്‌ക്രിയത്വം പാലിച്ചെന്നും അക്രമം വ്യാപിക്കാന്‍ ഇതാണ് ഇടയാക്കിയതെന്നും മണ്ഡലം സ്ഥാനാര്‍ഥി കൂടിയായ അബ്ദുറഹിമാന്‍ രണ്ടത്താണി എംഎല്‍എയും മുന്‍ മന്ത്രി കുട്ടി അഹമ്മദ്കുട്ടിയും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

അക്രമം നടന്ന പ്രദേശം ഉദ്യോഗസ്ഥ സംഘം പരിശോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വൈകിട്ട് നടന്ന മുഖ്യമന്ത്രി പങ്കെടുത്ത യു ഡി എഫ് തെരഞ്ഞെടുപ്പ് പ്രചരണം അലങ്കോലപ്പെടുത്താനാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇടതു സ്ഥാനാര്‍ഥിയെ അക്രമിച്ചെന്ന് പറഞ്ഞ് മുഖ്യമന്ത്രി പങ്കെടുക്കുന്നത് മുടക്കാനുള്ള ആസൂത്രിത ശ്രമമാണുണ്ടായത്. ഇതിന് പൊലീസ് കൂട്ടുനിന്നോയെന്നതും അന്വേഷിക്കണം. യുഡിഎഫ് സമ്മേളന പ്രചരണവാഹനത്തിനും യൂത്ത് ലീഗ് ഭാരവാഹികളായ നിസാം, യൂസഫ് എന്നിവരെ മര്‍ദിക്കുകയുമായിരുന്നു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമുണ്ടാക്കിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇടതു സ്ഥാനാര്‍ഥി പ്രശ്‌നമുണ്ടായ സ്ഥലത്തേക്ക് പോവരുതെന്ന്‌നിയോജകമണ്ഡലം ലീഗ് പ്രസിഡന്റ് കെ.പി.മുഹമ്മദ് ഇസ്മയീല്‍ എല്‍ ഡി എഫ് നേതാക്കളോട് അഭ്യര്‍ഥിച്ചെങ്കിലും അവിടെ പോയിസംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നെന്ന് രണ്ടത്താണി പറഞ്ഞു.

യുഡിഎഫ് സമ്മേളനം നടക്കുമ്പോള്‍ പ്രവര്‍ത്തകര്‍ സമ്മേളനവേദിയിലാണെന്ന് മനസിലാക്കി എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ മുന്‍പഞ്ചായത്ത് പ്രസിഡന്റും ഇപ്പോള്‍ മുനിസിപ്പല്‍ കൗണ്‍സിലറുമായ എം പി അഷ്‌റഫിന്റെ വീട് ആക്രമിക്കുകയും സ്വര്‍ണാഭരണങ്ങളടക്കം മോഷ്ടിക്കുകയും ചെയ്തു. സ്ത്രീകളെയും കുട്ടികളെയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി എം എല്‍ എ പറഞ്ഞു. വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും കിണറ്റിലെറിയുകയും ചെയ്തതായി അഷ്‌റഫ് പറഞ്ഞു. ഏഴരലക്ഷം രൂപയുടെ നഷ്ടമാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളന വേദിയിലായിരുന്നതിനാല്‍ സംഘര്‍ഷം നടക്കുന്നത് അറിഞ്ഞില്ലെന്ന് രണ്ടത്താണി പറഞ്ഞു. ഒന്‍പതു ലീഗ് പ്രവര്‍ത്തകര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. തീരപ്രദേശത്ത് സി പി എമ്മിന് വേരോട്ടമുള്ള പ്രദേശങ്ങളിലെല്ലാം സംഘര്‍ഷമുണ്ടാക്കുകയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്നും അദ്ദേഹം ആരോപിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.