Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കടുത്ത ത്രികോണ മത്സരത്തിന് കളമൊരുങ്ങി മൂവാറ്റുപുഴ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2016, 11:19 pm IST
inErnakulam

 

മൂവാറ്റുപുഴ: ജില്ലയിലെ കിഴക്കന്‍മേഖല-ഹൈറേഞ്ചിന്റെ കവാടം- കാര്‍ഷികമേഖല എന്നിവയുള്‍പ്പെടുന്ന മണ്ഡലമാണ് മൂവാറ്റുപുഴ. നിയമസഭ രൂപംകൊണ്ട 1957 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ കേരള കോണ്‍ഗ്രസ്സ് സ്ഥാപക നേതാവ് കെ.എം.ജോര്‍ജ്ജ് തുടങ്ങി ഇപ്പോഴത്തെ എംഎല്‍എയും സ്ഥാനാര്‍ത്ഥിയുമായ ജോസഫ് വാഴയ്‌ക്കന്‍വരെ മണ്ഡലത്തെ പ്രതിനിധീകരിച്ചപ്പോള്‍ 1967, 1970, 1987, 2001 കാലഘട്ടങ്ങളില്‍ ഇടത്പക്ഷമാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. അധികവര്‍ഷവും യുഡിഎഫിന് ഭരണത്തിന്‍ കീഴിലായിരുന്നു മൂവാറ്റുപുഴ. കാര്‍ഷിക സമൃദ്ധിയുടേയും മലഞ്ചരക്ക് മാര്‍ക്കറ്റിന്റേയും പ്രധാനമേഖലയായിരുന്ന മൂവാറ്റുപുഴയിലേക്ക് ഇടുക്കി, അടിമാലി തുടങ്ങിയ ഹൈറേഞ്ച് മേഖലയില്‍നിന്നും ചുക്ക്, കുരുമുളക്, ഏലം തുടങ്ങിയവയുടെ സംഭരണവും വിപണനവും വിദേശമാര്‍ക്കറ്റിലേക്ക് കയറ്റിയയച്ചിരുന്ന പ്രധാന വ്യാപാരകേന്ദ്രമായിരുന്നു ഇത്.

മലഞ്ചരക്കും റബ്ബറും മറ്റ് കാര്‍ഷികോത്പന്നങ്ങളും നാശത്തിന്റെ വക്കിലെത്തി. ലോക വ്യാപാരമേഖലയില്‍ ഉയര്‍ന്ന്‌നിന്നിരുന്ന വാഴക്കുളം പൈനാപ്പിളും മണ്ഡലത്തിലാണ്. ഈ മേഖലയിലെ കര്‍ഷകരെ പൈനാപ്പിളിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള തകര്‍ച്ചയും വിലയിടിവും ഇവരേയും ബാധിച്ചു. പൈനാപ്പിളിന്റെ വിവിധ ഉത്പന്നങ്ങള്‍ വ്യാവസായിക അടിസ്ഥാനത്തിലാക്കുന്നതിനായി തുടങ്ങിവച്ച നടുക്കര പൈനാപ്പിള്‍ കമ്പനിയും മുന്നണിഭരണത്തില്‍ തകര്‍ന്നടിഞ്ഞു. കര്‍ഷകരുടെ ഉന്നമനമായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടതെങ്കിലും പൈനാപ്പിള്‍ കര്‍ഷകര്‍ ഇന്ന് വളരെയേറെ ദുരിതത്തിലാണ്.

ഇടുക്കിയില്‍നിന്നും ഉത്ഭവിച്ചെത്തുന്ന തൊടുപുഴയാറും കാളിയാറും കോതയാറും സംഗമിക്കുന്ന മൂവാറ്റുപുഴയാര്‍ മണ്ഡലത്തിലൂടെയാണ് കടന്നുപോകുന്നത്. പുഴയിലെ വെള്ളം കുടിവെള്ളപദ്ധതികള്‍ക്കായി ഉപയോഗിക്കുന്നതിന് നിരവധി ജലസംഭരണപദ്ധതികളുണ്ടെങ്കിലും തകര്‍ന്നടിഞ്ഞ കുടിവെള്ള പൈപ്പുകളും പമ്പ് ഹൗസുകളും ജനങ്ങളുടെ കുടിവെള്ള സംവിധാനത്തെ തകര്‍ത്തിരിക്കുന്നു. വികസനം മുരടിച്ച നഗരവും റോഡുകളും ബൈപ്പാസുകളും പുതിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് പുരോഗതിയില്ലാത്തതും ഇടത്-വലത് മുന്നണികളുടെ നീണ്ടവര്‍ഷത്തെ ഭരണപരാജയങ്ങളാണെന്ന് ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാര്‍ത്ഥി അഡ്വ.പി.ജെ.തോമസ് ജനങ്ങളുടെ മുമ്പില്‍ തുറന്ന്കാട്ടിയാണ് വോട്ട് ചോദിക്കുന്നത്. 2005-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആദ്യമായി എന്‍ഡിഎയ്‌ക്ക് വിജയിക്കാന്‍ കഴിഞ്ഞത് മൂവാറ്റുപുഴയുള്‍പ്പെടുന്ന പ്രദേശമാണ്. കാര്‍ഷിക വിളകളുടെ വില ഉയര്‍ത്തുന്നതിനും കര്‍ഷകരുടെ ദുരിതങ്ങള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ നിരവധി പദ്ധതികള്‍ എന്‍ഡിഎ സര്‍ക്കാര്‍ നടപ്പാക്കിവരുന്നതും റോഡുകളുടേയും അടിസ്ഥാന വികസനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി ഫണ്ട് അനുവദിക്കുന്നതും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുവാനും സാധാരണക്കാര്‍ക്കും പ്രയോജനപ്പെടുത്തുവാനും എന്‍ഡിഎ-ബിജെപി സഖ്യം സ്ഥാനാര്‍ത്ഥികള്‍ ജയിച്ചുവരേണ്ട ആവശ്യങ്ങള്‍ ജനങ്ങള്‍ ഈ പര്യടനത്തിലൂടെ മനസ്സിലാക്കിതുടങ്ങിയതിന്റെ മുന്നേറ്റമാണ് പി.ജെ.തോമസിന്റെ സ്വീകരണപരിപാടികളില്‍ വ്യക്തമാകുന്നത്. ഇടത്പക്ഷ സ്ഥാനാര്‍ത്ഥിയായ എല്‍ദോ എബ്രഹാം, യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്‌ക്കന്‍ എംഎല്‍എ പതിവ് വികസന വാഗ്ദാനങ്ങളുമായി വോട്ടര്‍മാരെ സമീപിക്കുമ്പോള്‍ യഥാര്‍ത്ഥവികസനം നടപ്പാക്കുന്നത് എന്‍ഡിഎ സര്‍ക്കാരാണെന്ന് വോട്ടര്‍മാര്‍തന്നെ തെരഞ്ഞെടുപ്പ് വേളയില്‍ വ്യക്തമാക്കിതുടങ്ങി.ഇതോടെ ഇരുമുന്നണി സ്ഥാനാര്‍ത്ഥികളും വ്യാജപ്രചരണങ്ങളുമായി രംഗത്തിറങ്ങിയെങ്കിലും അതിനെ പ്രതികരിച്ച് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം മൂവാറ്റുപുഴ മണ്ഡലത്തില്‍ മുന്നോട്ട് കുതിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

Entertainment

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

India

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.
India

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

പുതിയ വാര്‍ത്തകള്‍

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.