Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

എടക്കാട്ടെ സ്വകാര്യ ആശുപത്രി നിര്‍മ്മാണം നിര്‍ത്തിവെയ്‌ക്കാന്‍ ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2016, 12:47 pm IST
in Kozhikode

കോഴിക്കോട്: എടക്കാട്ടെ സ്വകാര്യ ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ ഉത്തരവ്. ആശുപത്രി കെട്ടിട നിര്‍മ്മാണ അനുമതിയോടൊപ്പം ഹാജരാക്കിയ പിസിബി-എന്‍ഒസിയുടെ കാലാവധി അവസാനിച്ചതിനാലാണ് കോര്‍പ്പറേഷന്‍ സെക്രട്ടറി ആശുപത്രി നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന് ഉത്തരവിട്ടിരിക്കുന്നത്. സാധുതയുള്ള പിസിബി-എന്‍ഒസി കൂടാതെയുള്ള നിര്‍മ്മാണം നിയമവിധേയമല്ലാത്തതിനാല്‍ പിസിബി-എന്‍ഒസി പുതുക്കി ഹാജരാക്കുന്നതുവരെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തികളും നിര്‍ത്തിവെക്കാന്‍ കേരള മുനിസിപ്പാലിറ്റി നിയമം സെക്ഷന്‍ 406(2) പ്രകാരമാണ് സെക്രട്ടറി ഉത്തരവിട്ടിരിക്കുന്നത്. ചട്ടങ്ങള്‍ ലംഘിച്ചാണ് ആശുപത്രി നിര്‍മ്മാണത്തിന് അനുമതി നല്‍കിയതെന്ന് കാണിച്ച് എടക്കാട് പുത്തന്‍വള്ളിവയല്‍ സമരസമിതിയുടെ നേതൃത്വത്തില്‍ കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ ബാംഗ്ലൂര്‍ ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ആശുപത്രി നിര്‍മ്മാണത്തിന് എന്‍ഒസി നല്‍കിയത് സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കേരള സ്റ്റേറ്റ് എന്‍വയേണ്‍മെന്റ് ബോര്‍ഡിനോട് വിശദീകരണം തേടി. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാതിരുന്ന കേരള സ്റ്റേറ്റ് എന്‍വയേണ്‍മെന്റ് ബോര്‍ഡ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നടത്തിയ ഈ ഇടപെടലിനെത്തുടര്‍ന്ന് പിസിബി-എന്‍ഒസി പുതുക്കി നല്‍കാനും തയ്യാറായില്ല. അനുമതിയില്ലാതെ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് സമരസമിതി കോര്‍പ്പറേഷനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെയ് ക്കാന്‍ സെക്രട്ടറി ഉത്തരവിട്ടത്.അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ കൂടുതല്‍ ജനപങ്കാളിത്തത്തോടെ സമരത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കാന്‍ എടക്കാട് പുത്തന്‍വള്ളിവയല്‍ സമര സമിതി ജനറല്‍ ബോഡി യോഗം തിരുമാനിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

Kerala

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

Kerala

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

Football

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: സ്വിസ്സിന്റെ കൊളംബിയന്‍ തന്ത്രങ്ങള്‍

നെടുമ്പാശ്ശേരിയിൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

‘ട്രംപ് കാര്‍ഡ്’ ബലോഗന് ഫിഫയുടെ ഗ്രീന്‍ സിഗ്നല്‍

മെക്‌സിക്കോയെ 3-2 തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

നെയ്‌മര്‍ ജോഗോ ബൊനീറ്റോയുടെ സംഗീതം

ആറാം നക്ഷത്രം അകലെ… ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്ത്

സംസ്ഥാനത്ത് പെരുമഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

52% സഹകരണ സംഘങ്ങളും വന്‍ കടക്കെണിയില്‍

പൊതുമരാമത്ത് വിശ്രമകേന്ദ്രം മുറി വേണ്ടവര്‍ നേരിട്ട് ബുക്ക് ചെയ്യണം; സൈറ്റ് തകരാറിലായിട്ട് ഒന്നരമാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.