Wednesday, October 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
Samskriti

കൃഷ്ണന്റെ ചിരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2016, 08:33 pm IST
inSamskriti

”തന്നെ കൊല്ലാന്‍ വന്നു നില്‍ക്കുന്നവരെ, അല്ല തന്നാല്‍ കൊല്ലപ്പെടുവാന്‍ തയ്യാറായി നില്‍ക്കുന്നവരെ കണ്ടിട്ടു ദയാപരവശനായി കണ്ണീരൊലിപ്പിച്ചും, അമ്പും വില്ലും താഴെയിട്ടും നില്‍ക്കുന്ന അര്‍ജ്ജുനനെ നോക്കി കൃഷ്ണന്‍ ചിരിച്ചുപോയി!

രണ്ടാം അദ്ധ്യായത്തിലെ ആദ്യ ശ്ലോകത്തില്‍ അക്കാര്യം സൂചിപ്പിച്ചുകൊണ്ടാണ് സഞ്ജയന്റെ തുടക്കം. ധൃതരാഷ്‌ട്രരുടെ ചോദ്യത്തില്‍ തുടങ്ങിയ ഒന്നാം അദ്ധ്യായം അവസാനിപ്പിച്ചതും രണ്ടാം അദ്ധ്യായം തുടങ്ങുന്നതും സഞ്ജയന്‍. സമര്‍ത്ഥമായ ഈ രംഗസംവിധാനം നിങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടോ?”

”ഉണ്ട്, മുത്തച്ഛാ! രണ്ടാം അദ്ധ്യായത്തിലെ രണ്ടാം ശ്ലോകം മുതല്‍ ഭഗവാന്റെ തിരുവചനങ്ങള്‍ തുടങ്ങുകയായി” ഉണ്ണി പറഞ്ഞു.

”നല്ല നിരീക്ഷണം. എങ്കിലും അത്ര പറഞ്ഞാല്‍ പോര. ഒന്നാം അദ്ധ്യായത്തിലെ ഒന്നാം ശ്ലോകം ധൃതരാഷ്‌ട്രരുടെ ചോദ്യമാണല്ലോ. തുടര്‍ന്ന് 32-ാം ശ്ലോകം മുതല്‍ വരുന്നു, അര്‍ജ്ജുനന്റെ ചില ചോദ്യങ്ങള്‍, തത്ത്വപ്രസംഗങ്ങള്‍! അതിലെ മണ്ടത്തരങ്ങള്‍ക്കു കനത്ത ഒരടി നല്‍കുംപോലെയാണ് ഇവിടെ കൃഷ്ണന്റെ ചോദ്യം ഉയരുന്നത്.

”എവിടുന്നു കിട്ടീ അര്‍ജ്ജുനാ ഈ മണ്ടന്‍ വിചാരം? ഒരു വിഷമാവസ്ഥയില്‍, തറവാട്ടില്‍ പിറന്നവര്‍ക്കാര്‍ക്കും ചേരാത്ത, നിന്റെ നിലപാടു സ്വര്‍ഗപ്രാപ്തിക്കു ഉതകുന്നതല്ല. മാത്രമല്ല, നാണക്കേടു ഉണ്ടാക്കുന്നതുമാണ് എന്നുപറഞ്ഞിട്ടു ഭഗവാന്‍ അടുത്ത ശ്ലോകത്തില്‍ ഇത്രയും കൂട്ടിച്ചേര്‍ത്തു.

”വീരശൂര പരാക്രമി എന്ന് ഉദ്‌ഘോഷിച്ചുവന്ന നീ ഇപ്പോള്‍ ആണും പെണ്ണും കെട്ടവനെപ്പോലെയാണല്ലോ പെരുമാറുന്നത്! അയ്യേ അതു നിനക്കു ചേര്‍ന്നതല്ല. പ്രതാപശാലിയായ നീ തുച്ഛമായ ഹൃദയവൈവശ്യം വെടിഞ്ഞ് എഴുന്നേല്‍ക്കൂ പാര്‍ത്ഥാ എന്നാണ് ഉദ്‌ബോധനം. ആ ശ്ലോകങ്ങളുടെ ശക്തി നിങ്ങള്‍ ആസ്വദിക്കൂ; ഒന്നു ചൊല്ലൂ” മുത്തച്ഛന്‍ പറഞ്ഞു.

കുതസ്ത്വാ കശ്മലമിദം

വിഷമേ സമുപസ്ഥിതം

അനാര്യജുഷ്ടമസ്സ്വര്‍ഗ്യം

അകീര്‍ത്തികരമര്‍ജ്ജുന: 2-3

ക്ലൈബ്യം മാളസ്മ ഗമഃ പാര്‍ത്ഥ,

നൈതത്ത്വയ്യുപപദ്യതേ

ക്ഷുദ്രം ഹൃദയദൗര്‍ബല്യം

ത്യക്തോത്തിഷ്ഠ പരന്തപ. 2-3

”ഇതു കേട്ടിട്ടും അര്‍ജ്ജുനന്‍ ചിണുങ്ങുകയാണ് ചെയ്തത്. എനിക്ക് വയ്യ ഭഗവാനേ! പിതാമഹനായ ഭീഷ്മരുടേയും ഗുരുവായ ദ്രോണരുടേയും നേരെ ഞാന്‍ എങ്ങനെ അമ്പു തൊടുക്കും? എന്നതാണ് അര്‍ജ്ജുനന്റെ 5-ാമത്തെ ചോദ്യം. അങ്ങനെ രക്തം പുരണ്ട സുഖജീവിതത്തെക്കാള്‍ ഭേദം ഭിക്ഷതെണ്ടി ജീവിക്കുന്നതാണെന്നുവരെ പറഞ്ഞ അര്‍ജ്ജുനനില്‍നിന്നും ഒരു പ്രാര്‍ത്ഥനയും ഈ വിധം ഉണ്ടായി:

കാര്‍പ്പണ്യദോഷോപഹതസ്വഭാവഃ

പൃച്ഛാമി ത്വാം ധര്‍മ്മ സമ്മൂഢ ചേതാഃ

യത് ശ്രേയഃ സ്യാന്നിശ്ചിതം ബ്രൂഹി തന്മേ;

ശിഷ്യസ്‌തേളഹം, ശാധിമാം ത്വാം പ്രപന്നം. 2-7

”അല്ലയോ ഭഗവാനേ, എന്റെ മനസ്സിന്റെ സ്വഭാവം അഥവാ ശാന്തത നഷ്ടമായിരിക്കുന്നു. സംഘര്‍ഷത്തിലാണ് ഞാന്‍. എന്തു ചെയ്യണം, ചെയ്യരുത് എന്നു നിശ്ചയമില്ല. അതിനാല്‍ അങ്ങയെ ശരണം പ്രാപിക്കുകയാണ്. അങ്ങയുടെ ശിഷ്യനെന്ന നിലയില്‍ എന്നെ വേണ്ടുംവിധം ശാസിച്ചാലും; ശ്രേയസ്‌കരമായ പ്രവൃത്തി എന്തെന്ന് എനിക്ക് ദൃഢമാക്കി പറഞ്ഞുതന്നാലും!”

”അര്‍ജ്ജുനന്റെ ഈ വാക്കുകള്‍, സ്വന്തം അറിവില്ലായ്‌മ തിരിച്ചറിഞ്ഞു വിനയപൂര്‍വം ഗുരുവിനു മുന്നില്‍ പ്രണമിച്ചുകൊണ്ടുള്ളതാണ്; പൂര്‍ണ സമര്‍പ്പണത്തിന്റേതാണ്. ഭഗവദ്ഗീതയില്‍ മുത്തച്ഛന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ശ്ലോകമാണിതു കുട്ടികളേ. വിഷമസന്ധിയില്‍ ഏതൊരാള്‍ക്കും ഈശ്വരനോടു അഥവാ തന്നെക്കാള്‍ അറിവുള്ള ഒരാളോടു ഇങ്ങനെ പ്രാര്‍ത്ഥിക്കാവുന്നതല്ലേ?

”താന്‍ യുദ്ധം ചെയ്യില്ല എന്ന തീരുമാനത്തോടെയാണെങ്കിലും ശരിയായ വഴികാട്ടിത്തരണേ എന്ന പ്രാര്‍ത്ഥനയോടെ കൃഷ്ണന്റെ മുന്നില്‍ ഇരിപ്പായി അര്‍ജ്ജുനന്‍!”

”അയ്യോ! ഇതിപ്പോള്‍ പടക്കളത്തില്‍ പണിമുടക്കു പ്രഖ്യാപനം പോലെയായല്ലോ മുത്തച്ഛാ!” ഉണ്ണി ചിരിച്ചു.

”കൊള്ളാം മോനേ, നിന്റെ പരിഹാസം! കൃഷ്ണനും ഇങ്ങനെ കളിയാക്കിക്കൊണ്ടാണ് മറുപടി നല്‍കാന്‍ തുടങ്ങിയതു എന്നത്രെ സഞ്ജയന്റെ സാക്ഷ്യം-പ്രഹസന്നിവ ഭാരത-ശ്ലോകം10. പതിനൊന്നാം ശ്ലോകം മുതല്‍ ഭഗവാന്റെ അമൃതവാണി ആരംഭിക്കുകയായി…

അശോച്യാനന്വശോചസ്ത്വം

പ്രജ്ഞാവാദാംശ്ച ഭാഷസേ;

ഗതാസൂനഗതാസൂംശ്ച

നാനുശോചന്തി പണ്ഡിതാഃ 2-11

ദുഃഖിക്കേണ്ടവരെക്കുറിച്ചു നീ ദുഃഖിക്കുന്നല്ലോ അര്‍ജ്ജുനാ! എന്നിട്ടോ? വലിയ പണ്ഡിതനെപ്പോലെ സംസാരിക്കുകയും ചെയ്യുന്നു! പണ്ഡിതന്മാര്‍ മരിച്ചവരെപ്പറ്റിയോ ജീവിച്ചിരിക്കുന്നവരെപ്പറ്റിയോ ഓര്‍ത്തു ദുഃഖിക്കുകയില്ല. അതിനാല്‍ നീ ജ്ഞാനിയാകൂ എന്നാണ് തുടര്‍ന്നുള്ള 43 ശ്ലോകങ്ങളിലൂടെ ഭഗവാന്‍ പറയുന്നത്. സമചിത്തതയുള്ളവനാകൂ, നിര്‍ഭയനാകൂ, സ്ഥിരബുദ്ധിയുള്ളവനാകൂ എന്നൊക്കെ ഭഗവാന്‍ പറഞ്ഞുകൊണ്ടിരിക്കെ അര്‍ജ്ജുനന്‍ വീണ്ടും നാലു ചോദ്യങ്ങള്‍ വിട്ടു- 54-ാം ശ്ലോകത്തില്‍.

തുടരും

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റയുടെ കോലം കത്തിച്ചതിനെതിരെ പരാതി നൽകി ആം ആദ്മി, മനപ്പൂർവം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം

India

ടൈഗർ ഷ്രോഫിനെതിരെയുള്ള വധശ്രമം: ലക്ഷ്യമിട്ടത് സൽമാൻ ഖാനെ, സെക്യൂരിറ്റി അതിശക്തമായതിനാൽ പദ്ധതി പാളി- ക്രൈംബ്രാഞ്ച്

India

‘ഭാരതം മുഴുവൻ വിജയദശമി ആഘോഷങ്ങളിൽ മുഴുകുമ്പോൾ നെഗറ്റീവ് എനർജികൾ രാജ്യത്ത് ഇല്ലാതിരിക്കുന്നതാണ് നല്ലത്’: രാഹുൽ ഗാന്ധിക്കെതിരെ ജിതിൻ

Kerala

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു

World

ഫ്രാന്‍സ് തീവ്ര ഇസ്ലാമിക ശക്തികളുടെ കടന്നുകയറ്റത്തിന് ഇരയായി: മാക്രോണിന് മുന്നറിയിപ്പ് നല്‍കിയിരുന്നു- നെതന്യാഹു

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

മുൻകൂട്ടി അനുമതി വാങ്ങിയില്ല: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രൂപം കത്തിച്ചവർ കസ്റ്റഡിയിൽ

ദൽഹിയിൽ ലാൽ ഹിറ്റ് ജനതാ പാർട്ടി’യുടെ പ്രതിഷേധം: CJP പ്രവർത്തകരുടെയും രാഹുൽ ഗാന്ധി, പ്രകാശ് രാജ്, ധ്രുവ് രാഠി എന്നിവരുടെയും രൂപങ്ങൾ കത്തിച്ചു

കാര്യവിജയം, പരീക്ഷാവിജയം, നേട്ടം, സാമ്പത്തിക ലാഭം, എന്നിവ കാണുന്നു

ഇന്ന് വിദ്യാരംഭം; ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിപുലമായ ക്രമീകരണങ്ങൾ: ആദ്യാക്ഷരം കുറിയ്‌ക്കുന്ന പിഞ്ചോമനകൾക്ക് വിജയദശമി ആശംസകൾ

എറണാകുളത്ത് കൊലക്കേസ് പ്രതിയുടെ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് കുത്തേറ്റു

വീടിനുള്ളിലെ നെഗറ്റിവ് എനർജിയെ പുറത്താക്കി ഇപ്പോഴും സന്തോഷം നിലനിർത്താൻ…

ഇന്ന് വിജയദശമി : ദേവീപ്രീതിക്കായി നവരാത്രി വ്രതം ചെയ്യേണ്ടത് എങ്ങനെ? എന്തിന്?

ചൊവ്വ ദോഷമാണോ വില്ലൻ ? മാറാൻ സുബ്രഹ്മണ്യ മന്ത്രം

മാര്‍ക്കോ റൂബിയോയുടെ പ്രധാനലക്ഷ്യം വെനസ്വേല എണ്ണയുടെ ശുദ്ധീകരണം, ഇതിന് റിലയന്‍സിന്റെ സഹായം തേടി

അനിരുദ്ധിന്റെ ക്യാരക്ടർ വിശ്വസിക്കാൻ പറ്റാത്തതാണ് : കലാനിധി മാരനോട് വിവാഹക്കാര്യം സംസാരിച്ചത് രജനികാന്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.