Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സിപിഎമ്മിന്റേത് കുഴിമാടം തീര്‍ക്കുന്ന സംസ്‌ക്കാരം : ബിഡിജെഎസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2016, 01:30 pm IST
in Wayanad

മാനന്തവാടി : ഗുരുവിന് കുഴിമാടം തീര്‍ക്കുന്ന സംസ്‌ക്കാരമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളതെന്ന് ബിഡിജെഎസ് ജില്ലാ പ്രസിഡണ്ട് എന്‍.കെ.ഷാജി. ദേശീയ ജനാധിപത്യ സഖ്യം മാനന്തവാടി നിയോജകമണ്ഡലം കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പിറന്നുവീഴുന്ന കുഞ്ഞിനുപോലും കടമുള്ള സംസ്ഥാനമായി കേരളം മാറി. എല്ലാ ജനവിഭാഗങ്ങളെയും ഒരു കുടകീഴിലാക്കുവാന്‍ ശ്രമിക്കുകയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവനെപറ്റി പറയുകയും ചെയ്തപ്പോള്‍ വെള്ളപ്പള്ളി നടേശന്‍ എല്ലാവര്‍ക്കും വിഷം ചീറ്റുന്നവനായി. എന്നാല്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട കോഴിക്കോട് ഡിസിസി പ്രസിഡന്റ് വര്‍ഗീയത പറഞ്ഞപ്പോള്‍ കേരളത്തിലെ ഇരു മുന്നണികളും വെള്ളം തൊടാതെ വിഴുങ്ങിയെന്നും രാഹുല്‍ ഗാന്ധി ദുരന്തഭൂമിയില്‍ വന്നിറങ്ങിയത് പബ്ലിസിറ്റ്ക്കുവേണ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണതുടര്‍ച്ചയെന്നത് അഴിമതിയുടെ തുടര്‍ച്ചയെയാണോ എന്നും എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്നത് എല്ലാവരെയും ശരിയാക്കും എന്നുമാണോ ജനം മനസിലാക്കേണ്ടതെന്നും കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി സംസ്ഥാന സമിതിയംഗം കെ.രഞ്ജിത്ത് ചോദിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയമായിരിക്കും 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. ഒരു ബിജെപി മെമ്പറെപോലും പാര്‍ലമെന്റില്‍ എത്തിക്കാന്‍ കൂട്ടാക്കാത്ത കേരളത്തിന് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ എല്ലാതരത്തിലും വാരിക്കോരി നല്‍കുകയാണ് ചെയ്യുന്നത്. കേരളത്തിലെ റോഡ് വികസനത്തിനായി ഉമ്മന്‍ചാണ്ടി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയോട് ചോദിച്ചത് 5000 കോടി രൂപയാണ്. എന്നാല്‍ മന്ത്രി അനുവദിച്ചതാകട്ടെ 34000 കോടിയും. യുപിഎ ഭരണകാലത്ത് കേന്ദ്രത്തിലെ എട്ട് പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയതത് കേരളത്തില്‍നിന്നുള്ളവരായിരുന്നു, എന്നിട്ടും കേരളത്തിന് എന്തുകിട്ടിയെന്ന് ജനങ്ങള്‍ ചിന്തിക്കണം.

എന്‍ഡിഎ സര്‍ക്കാര്‍ വിഴിഞ്ഞം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയവയ്‌ക്കായി ഫണ്ടനുവദിച്ചു. യുപിഎ ഭരണകാലത്ത് ദിവസവും ഒരു കിലോമീറ്റര്‍ റോഡെന്നത് മോദിയുടെ ഭരണത്തില്‍ ദിവസവും 22 കിലോമീറ്റര്‍ എന്ന നിലയിലായി. കൊല്ലം വെടിക്കെട്ടപകടത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രി എത്തുന്നതിനുമുന്‍പെതന്നെ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിയും എല്ലാവിധ സഹായസന്നാഹത്തോടുകൂടി ദുരന്ത സ്ഥലത്തെത്തി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന പുല്‍മേട് ദുരന്തത്തില്‍ യുപിഎ സര്‍ക്കാര്‍ അനുശോചസന്ദേശത്തില്‍ കാര്യങ്ങള്‍ ഒതുക്കുകയായിരുന്നു. വയനാട്ടില്‍തന്നെ ആദിവാസി വിഭാഗത്തില്‍നിന്നും മന്ത്രി ഉണ്ടായിട്ടുകൂടി ആദിവാസി സ്ത്രീകള്‍ ആംബുലന്‍സില്‍ പ്രസവിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഇതിനുപരിഹാരമായി മെച്ചപ്പെട്ട വൈദ്യസഹായം ലഭ്യമാക്കാന്‍ ഇരുമുന്നണികള്‍ക്കും സാധിച്ചിട്ടില്ല. വയനാട് മെഡിക്കല്‍ കോളേജ് വോട്ടബാങ്ക് മാത്രമായി മാറുന്നു.

നിഷ്പക്ഷമായി തിരഞ്ഞെടുപ്പ് നടന്നാല്‍ കണ്ണൂര്‍ പോലുള്ള ജില്ലകളില്‍ സിപിഎം എട്ടുനിലയില്‍ പൊട്ടുമെന്നും മുന്‍ ലോക്‌സഭയില്‍ 58 സീറ്റോടെ പ്രതിപക്ഷത്തിരുന്ന ഇടതുപക്ഷമാണ് ഇന്ന് രണ്ടക്കം തികക്കാന്‍ പാടുപെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാപ്രസിഡണ്ട് സജിശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കണ്ണന്‍ കണിയാരം അദ്ധ്യക്ഷത വഹിച്ചു. ബിഡിജെഎസ് ജില്ലാപ്രസിഡണ്ട് എന്‍.കെ.ഷാജി, മണ്ഡലം പ്രസിഡണ്ട് കെ.കെ.പ്രഭാകരന്‍, ജില്ലാസെക്രട്ടറി ടി.പുരുഷോത്തമന്‍, ആദിവാസി സംഘം ജില്ലാ പ്രസിഡണ്ട് പാലേരി രാമന്‍, ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍, സി.കെ.ഉദയന്‍, ലക്ഷ്മി കക്കോട്ടറ, പി.ശിവദാസന്‍ മാസ്റ്റര്‍, വിജയന്‍ കൂവണ, ഇരിമുട്ടൂര്‍ കുഞ്ഞാമന്‍, അഖില്‍പ്രേം, കെ.രാജന്‍, ശ്രീലതാ ബാബു, സജിത്കുമാര്‍, ഹരിദാസ്, രാജന്‍ കൊല്ലിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

Kerala

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

India

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

World

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

സി ആർ 7 കിരീടമില്ലാതെ മടങ്ങുന്നു; പോർച്ചുഗലിനെ വീഴ്‌ത്തി സ്പെയിൻ ക്വാർട്ടറിൽ

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.