Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എറണാകുളം മാര്‍ക്കറ്റ് നവീകരണത്തിന് പ്രഥമ പരിഗണന: മോഹന്‍ ദാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2016, 11:16 pm IST
in Ernakulam

കൊച്ചി: എറണാകുളം മാര്‍ക്കറ്റിന്റെ നവീകരണത്തിന് പ്രഥമ പരിഗണന നല്‍കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി എന്‍.കെ. മോഹന്‍ദാസ്. സംസ്ഥാനത്തെ ഏറ്റവും പ്രധാന മാര്‍ക്കറ്റുകളിലൊന്നായ ഇവിടെ ഹെറിറ്റേജ് മാര്‍ക്കറ്റ് എന്ന ആശയത്തിലധിഷ്ഠിതമായി നവീകരിക്കും. പ്രചാരണത്തിന്റെ ഭാഗമായി എറണാകുളം മാര്‍ക്കറ്റിലെത്തിയ മോഹന്‍ ദാസ്, വ്യാപാരികളും തൊഴിലാളികളും ഉള്‍പ്പെടെയുള്ളവരുമായി സംവദിക്കവെയാണ് നിലപാട് വ്യക്തമാക്കിയത്. മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ തൊഴിലാളികളും വ്യാപാരികളും ചൂണ്ടിക്കാട്ടി. പച്ചക്കറി മാലിന്യ നീക്കത്തിന് മികച്ച സംവിധാനം, ടോയ്‌ലറ്റ് സൗകര്യം, സുരക്ഷിതത്വം, സംഭരണശേഷി, വിശ്രമ സൗകര്യം എന്നിവയുടെ അപര്യാപ്തത സ്ഥാനാര്‍ത്ഥിയോട് വിശദീകരിച്ചു.പച്ചക്കറി, പഴം, മത്സ്യം എന്നിവയ്‌ക്കായി പ്രത്യേകം മേഖലകള്‍ മാര്‍ക്കറ്റിലൊരുക്കും. ജനങ്ങള്‍ സാധനങ്ങള്‍ സൂക്ഷിക്കാന്‍ റെയില്‍വേ സ്റ്റേഷന്‍ മാതൃകയില്‍ സംവിധാനമൊരുക്കും. ചന്തത്തോട് നവീകരിച്ച് ചെലവു കുറഞ്ഞതും ഫലപ്രദവുമായ ചരക്കു നീക്കം സാധ്യമാക്കും. ചരക്കുമായെത്തുന്ന വലിയ വാഹനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിംഗ് ഏരിയ തയ്യാറാക്കി ചെറുവാഹനങ്ങളില്‍ ചരക്ക് കടകളിലെത്തിക്കാന്‍ പദ്ധതി ആവിഷ്‌കരിക്കും. സംഭരണ കേന്ദ്രം, തൊഴിലാളികള്‍ക്ക് വിശ്രമ കേന്ദ്രം, മാലിന്യ നിര്‍മാര്‍ജ്ജനം, തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കല്‍ എന്നിവയ്‌ക്ക് പ്രധാന ഊന്നല്‍ നല്‍കുമെന്നും എന്‍.കെ. മോഹന്‍ ദാസ് ഉറപ്പു നല്‍കി. രവിപുരം, എറണാകുളം സൗത്ത് എന്നിവിടങ്ങളില്‍ വീടുകളിലെത്തി നേരിട്ടു വോട്ടര്‍മാരെ കണ്ട മോഹന്‍ ദാസ് പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണന്‍, എറണാകുളം കരയോഗം പ്രസിഡന്റ് പി. രാമചന്ദ്രന്‍ എന്നിവരെ സന്ദര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

Kerala

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

India

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

പുതിയ വാര്‍ത്തകള്‍

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

ഇറാന്‍ യുദ്ധം കത്തിനില്‍ക്കെ തിരക്കിട്ട് ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മോദിയെ കാണാന്‍ വന്നതെന്തിന്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.