Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്രചരണത്തില്‍ തൃപ്പൂണിത്തുറയില്‍ ബിജെപി ഏറെമുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2016, 11:15 pm IST
inErnakulam

കൊച്ചി: ബിജെപി സ്ഥാനാര്‍ത്ഥി പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ പ്രചരണരംഗത്ത് ബഹുദൂരം മുന്നിലെന്ന് പാര്‍ട്ടി നിയോജകമണ്ഡലം കമ്മറ്റിയുടെ വിലയിരുത്തല്‍. നിലവിലുള്ള സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് വലിയ ആത്മവിശ്വാസവും ഇടത്-വലത് മുന്നണികള്‍ക്ക് അങ്കലാപ്പും ഉണ്ടാക്കുന്നതാണെന്ന് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ യു. മധുസൂദനന്‍ പറഞ്ഞു. പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ സമാനതകളില്ലാത്ത വ്യക്തിപ്രഭാവം പ്രചാരണത്തില്‍ മുന്നേറാന്‍ നിര്‍ണയകമായിട്ടുണ്ട്. പാണ്ഡിത്യം, വലിയ ശിഷ്യസമ്പത്ത്, ലളിതമായ ജീവിത ശൈലി എന്നിവയെല്ലാം വലിയ സ്വാധീനമാണ് ചെലുത്തുന്നത്. തലയെടുപ്പും കാര്യഗൗരവവുമുള്ള ഏക സ്ഥാനാര്‍ത്ഥിയായി പ്രൊഫസര്‍ തുറവൂര്‍ വിശ്വംഭരനെ ജനങ്ങള്‍ സ്വീകരിച്ചെന്ന് പകല്‍ പോലെ ഇതിനകം വ്യക്തമായിട്ടുണ്ടെന്ന് മധുസൂദനന്‍ പറഞ്ഞു. മണ്ഡലത്തിലെ പൗരപ്രമുഖരെയും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരെയും ഇതിനകം സ്ഥാനാര്‍ത്ഥി നേരില്‍ കണ്ടു കഴിഞ്ഞു. വിവിധ മത-സാമൂഹിക സ്ഥാപനങ്ങളും സന്ദര്‍ശിച്ചു. പൂര്‍ണ പിന്തുണയും സഹകരണവുമാണ് മണ്ഡലത്തിലുടനീളം ലഭിക്കുന്നതെന്ന് കമ്മിറ്റി വിലയിരുത്തി. പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ സ്ഥാനാര്‍ത്ഥിത്വം തൃപ്പൂണിത്തുറയിലെ രാഷ്‌ട്രീയ സമവാക്യങ്ങളിലും പൊതുതലത്തിലും വലിയ മാറ്റമുണ്ടാക്കുമെന്ന ഉറച്ച വിശ്വാസമാണ് ബി.ജെ.പി.ക്കുള്ളത്.ഇന്നലെ പ്രൊഫസര്‍ തുറവൂര്‍ വിശ്വംഭരന്‍ ഉദയംപേരൂര്‍ പരിപാലന ആശ്രമം സന്ദര്‍ശിച്ചു. മാനസിക വൈകല്യമുള്ള സ്ത്രീകള്‍ക്കായുള്ള ആശ്രമത്തിന് എല്ലാ സഹകരണവും പിന്തുണയും സ്ഥാനാര്‍ത്ഥി വാഗ്ദാനം ചെയ്തു. ആശ്രമത്തിന്റെ ചുമതലയുള്ള സിസ്റ്റര്‍ ഗ്രേസ് പ്രൊഫസര്‍ തുറവൂര്‍ വിശ്വംഭരനെ സ്വീകരിച്ചു. എന്‍ഡിഎയുടെ തൃപ്പൂണിത്തുറ മണ്ഡലം ഓഫീസ് ഭാരവാഹികളായി ബിബിന്‍ പി.സി., പി.എല്‍. ബാബു, സീന സുരേഷ്, ബൈജു, സനല്‍ കുമാര്‍, അനില്‍കുമാര്‍, ഷൈല്‍ കുമാര്‍, യു. മധുസൂദനന്‍, ബൈജു. കെ.ടി. സന്തോഷ്, കെ.എസ്. സുഭീഷ്, കെ.ഡി. ദയാപരന്‍, സുരേഷ് ബാബു, സുരേഷ് കുമാര്‍, രതീഷ്, സത്യന്‍ എന്നിവരെ തെരഞ്ഞെടുത്തു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

Kerala

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

Kerala

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

India

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

Kerala

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഞായറാഴ്ച

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.