Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കുടിവെള്ളത്തിന്റെ വിഷമം വിവരിച്ച് മുളവുങ്കാട് കോളനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2016, 11:06 pm IST
in Thiruvananthapuram

തിരുവനന്തപുരം: അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി. തെരഞ്ഞെടുപ്പില്‍ ബിജെപി ഉയര്‍ത്തുന്ന മുദ്രാവാക്യത്തിലെ അഞ്ച് കാര്യങ്ങള്‍ ബാധകമായവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നായിരുന്നു ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഇന്നലത്തെ പര്യടനത്തിന് തുടക്കം.

കാച്ചാണി മുളവുങ്കാട് മലമുകള്‍ കോളനിയില്‍ വെള്ളം കിട്ടാത്തതു
സംബന്ധിച്ച നിവേദനം കുമ്മനം രാജശേഖരന് നല്‍കിയപ്പോള്‍

കാച്ചാണി മുളവുങ്കാട് മലമുകള്‍ കോളനി വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഏറ്റവും അവികസിതമായ പ്രദേശങ്ങളിലൊന്നാണ്. നൂറോളം കുടുംബങ്ങള്‍ അധിവസിക്കുന്ന സ്ഥലം, വീടെന്ന് പറയാന്‍ കഴിയില്ല, ടാര്‍പോളിനും മറ്റും വിരിച്ച കുടിലുകള്‍. കാര്യമായ തൊഴിലില്ലാത്തവരാണ് അധികവും. അതിനാല്‍ തന്നെ അന്നത്തിന്റെ ബുദ്ധിമുട്ട് നേരിട്ടറിയുന്നവര്‍.

അവര്‍ കുമ്മനത്തിന് മുന്നില്‍ അവതരിപ്പിച്ചു കുടിവെള്ളത്തിന്റെ പ്രശ്‌നവും. ശുദ്ധജലത്തിനായി മുട്ടാത്ത വാതിലുകളില്ല. വാര്‍ഡ് മെമ്പര്‍ മുതല്‍ പാര്‍ലമെന്റ് മെമ്പര്‍ വരെയുള്ളവര്‍ വാഗ്ദാനം ചെയ്തതല്ലാതെ ഒന്നും നടന്നില്ല. പറഞ്ഞവര്‍ക്കെല്ലാം പരാതി എഴുതി നല്‍കി. കോളനിയില്‍ വെള്ളം എത്തിയില്ല. കോളനി നിവാസിയായ ശിവരാജന്‍ അല്‍പം രോഷത്തോടെ പറഞ്ഞു.

ഏറ്റെടുത്ത കാര്യങ്ങളെല്ലാം വിജയിപ്പിച്ച കുമ്മനത്തില്‍ അവര്‍ക്ക് പ്രതീക്ഷയുണ്ട്. ”കുമ്മനം ജയിച്ചാല്‍ ഈ കോളനിയില്‍ വെള്ളം എത്തും” എന്നു പറഞ്ഞുകൊണ്ട് നേരത്തെ അധികൃതര്‍ക്ക് നല്‍കിയ നിവേദനങ്ങളുടെ പകര്‍പ്പ് കുമ്മനത്തെ ഏല്‍പ്പിക്കുകയും ചെയ്തു. കുമ്മനം ഉറപ്പു നല്‍കിയപ്പോള്‍ കോളനിവാസികളില്‍ സന്തോഷത്തിന്റെ തിളക്കം. സിപിഎം പ്രതിനിധി മാത്രം വിജയിക്കുന്ന കാച്ചാണി വാര്‍ഡില്‍പ്പെട്ടതാണ് ഈ കോളനി.

ഉച്ചവരെ കാച്ചാണി വാര്‍ഡിലെ വീടുകള്‍ സമ്പര്‍ക്കം ചെയ്ത് വോട്ടു തേടിയ കുമ്മനം ഉച്ചഭക്ഷണത്തിനുശേഷം പത്രസമ്മേളനത്തിനായി ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനിലേക്ക്. പിന്നീട് എഷ്യാനെറ്റിന്റെ ”ബിഗ് ഡിബേറ്റ്” പരിപാടിയില്‍ വി.എം. സുധീരനും കോടിയേരി ബാലകൃഷ്ണനുമൊപ്പം ചര്‍ച്ച. മുട്ടടയില്‍ മരണവീട് സന്ദര്‍ശനം. നാലുമുതല്‍ നെട്ടയം വാര്‍ഡിലെ സൂര്യനഗര്‍, ഭരത്‌നഗര്‍ കോളനികളില്‍ സമ്പര്‍ക്കം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

Kerala

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

Kerala

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

പുതിയ വാര്‍ത്തകള്‍

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.