Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കേരളത്തിലെ ആദ്യത്തെ സമഗ്ര വാട്ടര്‍ ആന്റ് ബീച്ച് സ്‌പോര്‍ട്‌സ് കോഴിക്കോട് ബീച്ചില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2016, 11:13 am IST
inKozhikode

കോഴിക്കോട്: ടൂറിസത്തിന് ഒരുപാട് സാധ്യതകളുള്ള കോഴിക്കോട് ജില്ലയില്‍ തദ്ദേശീയരും വിദേശികളുമായ വിനോദ സഞ്ചാരികളെ ഒരുപോലെ ആകര്‍ഷിക്കുന്ന കേരളത്തിലെ ആദ്യത്തെ വാട്ടര്‍ സ്‌പോര്‍ട്‌സിന് കോഴിക്കോട് ബീച്ചില്‍ ഇന്ന് തുടക്കമാവും. ജില്ലാ ഭരണകൂടം, തുറമുഖ വകുപ്പ്, ഡി.ടി.പി.സി എന്നിവയുമായി സഹകരിച്ച് എരോത്ത് വാട്ടര്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സാണ് സാഹസിക വാട്ടര്‍ സ്‌പോര്‍ട്‌സ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്മതിദായക ബോധവല്‍ക്കരണ പരിപാടിയായ സ്വീപ് കാംപയിനുമായി ബന്ധപ്പെടുത്തിയാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. യുവവോട്ടര്‍മാരെ തെരഞ്ഞെടുപ്പിലേക്കാകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.

ഇന്ന് വൈകുന്നേരം നാലു മണിക്ക് കോഴിക്കോട് ബീച്ചിലെ ഓപ്പണ്‍ മെയിന്‍ സ്‌റ്റേജില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ഡയറക്ടര്‍ ഓഫ് പോര്‍ട്‌സ് ഷെയ്ഖ് പരീത് പദ്ധതി ഉല്‍ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് സ്വീപ് പദ്ധതിയെക്കുറിച്ച് വിശദീകരിക്കും. സിറ്റി പോലീസ് കമ്മീഷണര്‍ ഉമ ബെഹ്‌റ, ജില്ലാ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അശ്വിന്‍ പ്രതാപ് കുമാര്‍, ബി.സി.സി.ഐ വൈസ് പ്രസിഡന്റ് ടി.സി മാത്യു എന്നിവര്‍ സംബന്ധിക്കും. ചടങ്ങിന്റെ ഭാഗമായി ഡിഫോര്‍ ഡാന്‍സ് ഫെയിം ഫര്‍സാന റസാഖിന്റെ നേതൃത്വത്തില്‍ ഫ്‌ലാഷ് മോബ് ഒരുക്കിയിട്ടുണ്ട്.

ബീച്ചിലും കടലിലും ഒരു പോലെ റൈഡുകള്‍ ഒരുക്കുന്നത് ഇന്ത്യയില്‍ ഇതാദ്യമാണ്. ജെറ്റ്‌സ്‌കി (വാട്ടര്‍ ബൈക്ക്), സ്പീഡ് ബോട്ട്, ബനാന ബൈക്ക്, ഇരുന്നും നിന്നും ഉപയോഗിക്കാന്‍ കഴിയുന്ന റിങ്കോ, റെസ്‌ക്യൂ ബോട്ട്, ബീച്ചില്‍ ഉപയോഗിക്കുന്ന എ.ടി.വി ബൈക്ക് എന്നിവയാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍.

തുടര്‍ ഘട്ടങ്ങളില്‍ സാധ്യതകള്‍ പരിശോധിച്ച് നിരവധി ആകര്‍ഷണീയമായ റൈഡുകളും ജമ്പുകളും കൂട്ടിച്ചേര്‍ക്കാനാണ് പദ്ധതി.

സാഹസികതയും വിനോദവും ഇഷ്ടപ്പെടുന്ന ഇന്നത്തെ യുവതലമുറയെ ആകര്‍ഷിക്കത്തക്ക രീതിയിലാണ് റൈഡുകള്‍ ഒരുക്കിയിരിക്കുന്നത്. ലോകപ്രശസ്ത പൊളാരിസ് കമ്പനിയുടേതുള്‍പ്പെടെ സുരക്ഷയും വിനോദവും സമന്വയിപ്പിക്കുന്നതും തികഞ്ഞ സാങ്കേതിക മികവോടുകൂടിയുള്ളതുമായ സംവിധാനങ്ങളാണ് റൈഡുകള്‍ക്ക് ഉപയോഗിക്കുന്നതെന്ന് എരോത്ത് വാട്ടര്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ ഹാറൂണ്‍ എരോത്ത് പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9946510343.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

Kottayam

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

Kerala

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

പുതിയ വാര്‍ത്തകള്‍

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.