Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വീഴ്ച മറയ്‌ക്കാന്‍ എന്തിനീ നാടകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2016, 07:23 pm IST
inVicharam

അല്ല ഡിജിപി, അപകടം നടന്നത് പുലര്‍ച്ചെ. പ്രധാനമന്ത്രി വന്നത് വൈകിട്ട്. രാവിലെ തന്നെ ദുരന്തത്തിനിരയായവരെ ആശുപത്രികളില്‍ എത്തിച്ചു. ശരിയാണോ. മുഖ്യമന്ത്രിയുടെ അപേക്ഷയില്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം രണ്ട് എയര്‍ ആംബുലന്‍സ് കൊല്ലത്ത് എത്തിയാരുന്നോ. പ്രധാനമന്ത്രി ആശുപത്രികളില്‍ സന്ദര്‍ശിച്ചത് ഗുരുതരാവസ്ഥയില്‍ അല്ലാത്തവരെയല്ലെ ഡിജിപി സാറെ..

സാധാരണ രീതിയില്‍ ഒരു പ്രധാനമന്ത്രി വരുമ്പോഴുള്ള സുരക്ഷാക്രമീകരണങ്ങളുടെ കാല്‍ഭാഗം പോലും താങ്കളുടെ പോലീസിന് അവിടെ ഒരുക്കേണ്ടിവന്നില്ലല്ലോ. രാഹുല്‍ ഗാന്ധിയുടെ കാര്യം പോട്ടെ.. നമുക്ക് ഒരു പ്രശ്‌നം ഉണ്ടായപ്പോള്‍ വിദഗ്ധ ഡോക്ടര്‍മാരുമായെത്തി സകല സഹായവും നല്‍കിയതല്ലേ നമ്മുടെ പ്രധാനമന്ത്രി. ദുരന്തത്തില്‍ പോലിസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മറയ്‌ക്കാന്‍ എന്തിനാ ഡിജിപി സാറെ നാറിയ രാഷ്‌ട്രീയം കളിക്കുന്നത്.

ജോം

അല്ല സാറെ അറിയാത്തതുകൊണ്ട് ചോദിക്കൂകയാണ.് അപകടം നടന്ന് ഒമ്പത് മണിക്കൂര്‍ കഴിഞ്ഞല്ലെ നമ്മുടെ പ്രധാനമന്ത്രി അവിടെ വന്നത്. രാവിലെ തന്നെ ആള്‍ക്കാരെയെല്ലാം ആശുപത്രിയില്‍ എത്തിച്ചതാണ്. ഇതു പിന്നെ ആവശ്യമില്ലാത്ത ഒരു അഭിപ്രായമായി പോയി. ഡിജിപിയെന്ന നിലയില്‍ താങ്കള്‍ എടുത്തിട്ടുള്ള ഒത്തിരി നല്ല കാര്യങ്ങളെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയാണ് ഞാന്‍. ഇതിനോട് യോജിക്കാന്‍ കഴിയില്ല. നമ്മുടെ എല്ലാ നേതാക്കളും അങ്ങ് കേന്ദ്രത്തിലിരുന്ന് അനുശോചനം രേഖപ്പെടുത്തുമ്പോള്‍ നമ്മുടെ പ്രധാനമന്ത്രി വേണ്ട രക്ഷാപ്രവര്‍ത്തനമായിട്ടല്ല വന്നത്. നമ്മള്‍ നന്ദി പറയുകയല്ലെ വേണ്ടിയിരുന്നത്.

പ്രകാശന്‍ വേലുക്കുട്ടി

വെടിക്കെട്ടപകടം നടന്നത് പുലര്‍ച്ചെ മൂന്നരയ്‌ക്ക്. പ്രധാനമന്ത്രി വന്നത് വൈകുന്നേരം മൂന്നരയ്‌ക്ക്, അതുവരെയും മുറിവേറ്റവരെ കൊണ്ടുപോകാതെ അവിടെ തന്നെ സൂക്ഷിച്ചു വച്ചുവെന്നു പറയുന്ന അസംബന്ധം വിശ്വസിക്കണോ? മോദി വന്നതു കാരണം മുറിവേറ്റവരെ കൊണ്ടുപോകാന്‍ പറ്റിയില്ലയെന്നു പറയുന്ന വ്യജപ്രചാരണം വെറും മോദിവിരോധം മാത്രം.

പ്രകാശ് . എം. കെ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

Gulf

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

Ernakulam

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

India

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

Special Article

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

പുതിയ വാര്‍ത്തകള്‍

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.