Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജനങ്ങള്‍ ഇവരെ തിരിച്ചറിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2016, 09:22 pm IST
in Vicharam

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കേരളത്തെ കട്ടുമുടിക്കുകയും വില്‍പ്പന നടത്തുകയും വര്‍ഗീയത വളര്‍ത്തുകയും ചെയ്ത യുഡിഎഫിന്റെ മന്ത്രിമാരും, എഎല്‍എമാരും നട്ടെല്ല് നന്നായിട്ട് വളച്ചു പിടിച്ച് വോട്ട് ചോദിക്കുന്നത് കാണുമ്പോള്‍ സഹതാപം ആണ് തോന്നുന്നത്. ഭരണം ഉണ്ടായിരുന്ന സമയത്ത് ജനങ്ങളെ പുച്ഛിച്ചു തള്ളുകയും, ബെന്‍സ് കാറിലും, പഞ്ച നക്ഷത്ര ഹോട്ടലുകളിലും കഴിഞ്ഞിരുന്നവര്‍, ജനങ്ങളെ മറന്ന ഭരണാധികാരികള്‍ ഇന്ന് അതെ ജനങ്ങളുടെ മുന്നില്‍ വീണ്ടും നുണകളുടെ പെരുമഴ പെയ്യിച്ചുകൊണ്ട് വോട്ട് തെണ്ടാന്‍ ഇറങ്ങിയിരിക്കുന്നു. ജനങ്ങള്‍ ഇവരെ തിരിച്ചറിയുക!!!

വിനോദ് കടയ്‌ക്കല്‍

നിയമങ്ങളെ അവഗണിച്ചു വെടിക്കെട്ടു നടത്തുവാന്‍ സഹായിച്ച ഉദ്യോഗസ്ഥരെ നിയമപരമായ നടപടികള്‍ക്കു വിധേയരാക്കണം എന്ന പ്രാഥമിക കാര്യങ്ങള്‍ അവഗണിച്ചു വെടിക്കെട്ടു നടത്തുന്നതു സംബന്ധിച്ചു നിലവിലെ നിയമങ്ങള്‍കൊണ്ടു പ്രയോജനമില്ലെന്ന അടിസ്ഥാനരഹിതങ്ങളായ വാദങ്ങള്‍ ഉയര്‍ത്തുന്നു! കേരളത്തില്‍ വെടിക്കെട്ടു നിരോധനമാണു ആവശ്യം എന്നതിനു മാത്രം ഊന്നല്‍ നല്‍കുന്നു! ജനസുരക്ഷാ നിയമങ്ങള്‍ നടപ്പാക്കാതിരുന്ന ഉദ്യോഗസ്ഥന്മാര്‍ക്കു കുഴപ്പമില്ല!

അതേസമയം നിയമങ്ങള്‍ കര്‍ശനമായി അനുസരിച്ച് ജനസുരക്ഷ ഉറപ്പാക്കി ആയിരക്കണക്കിനു ക്ഷേത്രങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ചു ഒരു കുഴപ്പവുമില്ലാതെ വെടിക്കെട്ടു നടത്തുന്നതു അവഗണിച്ച് കേരളത്തില്‍ ആകെ വെടിക്കെട്ടു നിരോധിയ്‌ക്കണം എന്നാണാവശ്യം! ജനസുരക്ഷ ഉറപ്പാക്കുന്ന നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കേണ്ട ചില ഉേദ്യാഗസ്ഥരെക്കൊണ്ടു സാധാരണ ജനങ്ങള്‍ക്കു പ്രയോജനമില്ല. നിയമപരമായ പരിഹാരം കണ്ടെത്തുന്നതിനു പകരം കേരളത്തിലാകെ ആഘോഷങ്ങളില്‍ വെടിക്കെട്ടു നിരോധിയ്‌ക്കുവാന്‍ എന്താ ഉത്സാഹം!

യഥാര്‍ത്ഥത്തില്‍ നൂറോളം ജനങ്ങളുടെ മരണത്തിന് കാരണക്കാരായവര്‍ അനധികൃതമായി വെടിക്കെട്ടു തടയാഞ്ഞ ഉദ്യോഗസ്ഥരോ? അനധികൃതമായ വെടിക്കെട്ടു തടയേണ്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ വെടിക്കെട്ടു നടത്തിയവരോ?പോലീസിനു ചുമതലകളില്‍ എന്തെങ്കിലും വീഴ്‌ച്ച പറ്റിയാല്‍ ഉടനെ വളരെ ശക്തമായി പ്രതികരിയ്‌ക്കുകയും, കര്‍ശന നിയമ നടപടികള്‍ എടുക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ പോലീസു മേധാവി പരവൂരില്‍ പോലീസിനു സംഭവിച്ച അനാസ്ഥയില്‍ മൗനം പാലിക്കുന്നു എന്നതു വിശ്വസിക്കുവാനാകുന്നില്ല.

ശ്രീകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹമാസ് മേധാവി മുഹമ്മദ് ഒദേയെ ഇസ്രയേല്‍ വധിച്ചു

Sports

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍ തുടങ്ങി, ഉജ്ജ്വലമായി

ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹര്യാനക്കെതിരെ കേരള താരം അര്‍ത്ഥിക പോയിന്റ് നേടുന്നു
Sports

76-ാമത് ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍: കേരളം സെമിയില്‍

Football

മെസിയുടെ കൊല്‍ക്കത്തയിലെ പ്രതിമ നീക്കും

Football

സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കം; തകര്‍പ്പന്‍ ജയവുമായി മൊറോക്കോ, നൈജീരിയയും ജയിച്ചു

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: ഓറഞ്ച് പട 26 ടീമിനെ ഒരുക്കി കൂമാന്‍ വീണ്ടും

ഫിഫ ലോകകപ്പ് 2026: അമേരിക്കന്‍ ടീം 26 റെഡി

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.