Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അക്രമികളേയും അഴിമതിക്കാരേയും അറബിക്കടലില്‍ തള്ളണം: നളിന്‍ കുമാര്‍ കട്ടീല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2016, 11:11 pm IST
inErnakulam

കൊച്ചി: അഴിമതി കോണ്‍ഗ്രസ് വേണോ അക്രമ സിപിഎം വേണോ വികസന ബിജെപി വേണോയെന്ന് കേരളീയര്‍ തെരഞ്ഞെടുപ്പില്‍ തീരുമാനിക്കുമെന്ന് ബിജെപി എംപി നളിന്‍ കുമാര്‍ കട്ടീല്‍. എന്‍ഡിഎ തൃപ്പൂണിത്തുറ മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയില്‍ മുങ്ങികുളിച്ച കോണ്‍ഗ്രസ് സരിതയുടെ പിന്നാലെയായിരുന്നു അതുകൊണ്ട് കേരളത്തില്‍ വികസനത്തിന് അവര്‍ക്ക് സമയം ഇല്ലായിരുന്നു. ലോകത്ത് നിന്ന് അപ്രത്യക്ഷമാകുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കേരളത്തില്‍ അക്രമത്തിനാണ് താല്‍പര്യം. അക്രമികളെയും അഴിമതിക്കാരെയും അറബിക്കടലില്‍ തള്ളാന്‍ ഈ തെരഞ്ഞെടുപ്പ് ഉപയോഗിക്കണം. കേരളത്തില്‍ പോരടിക്കുന്ന ഇവര്‍ ദല്‍ഹിയില്‍ ഒന്നിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ്. കേരളത്തിനോട് അടുത്ത് കിടക്കുന്ന മംഗലാപുരം വികസനത്തില്‍ വളരെയേറെ മുന്നിലാണ്. 18 എഞ്ചിനിയറിംഗ് കോളേജ്, 8 മെഡിക്കല്‍ കോളേജ്, എയര്‍പോര്‍ട്ട്, 5 യൂണിവേഴ്‌സിറ്റി എന്നിവയുമായി മംഗലാപുരം മുന്നേറുമ്പോള്‍ തൊട്ട യല്‍പക്കത്തെ ജില്ലയായ കാസര്‍കോഡ് എത്ര വികസിച്ചെന്ന് വോട്ടര്‍മാര്‍ ചിന്തിക്കണം. ഏതു പ്രശ്‌നത്തിനും പെട്ടെന്ന് പരിഹാരം കാണുന്ന ഒരു പ്രധാനമന്ത്രിയാണ് ഭാരതത്തില്‍ ഉള്ളത്. അതുകൊണ്ടാണ് കൊല്ലത്ത് വെടിക്കെട്ട് ദുരന്തം ഉണ്ടായതറിഞ്ഞ് 4 മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രി സംഭവസ്ഥലത്തെത്തി ജനങ്ങളില്‍ ആത്മവിശ്വാസം ഉണര്‍ത്തുവാനും സഹായങ്ങള്‍ നല്‍കാനും കഴിഞ്ഞത്. മുഖ്യമന്ത്രി എന്നാല്‍ രണ്ട് മണിക്കൂറാണ് എടുത്തത്. ലോകം തന്നെ ആരാധിക്കുന്ന പ്രധാനമന്ത്രിയായി മോദി മാറി 48,000 കോടി രൂപയാണ് റോഡ് വികസനത്തിനായി മോദിസര്‍ക്കാര്‍ 23 മാസംകൊണ്ട് ചെലവഴിച്ചത്. കര്‍ഷകര്‍, യുവതി യുവാക്കള്‍ എന്നുവേണ്ട എല്ലാവിഭാഗം ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന നിരവധിപദ്ധതികളാണ് ചുരുങ്ങിയ കാലംകൊണ്ട് മോദിസര്‍ക്കാര്‍ ചെയ്തത്. കമ്മ്യൂണിസ്റ്റുകാര്‍ കേരളത്തില്‍ ചുംബനസമരം നടത്തിയപ്പോള്‍ ഉമ്മന്‍ചാണ്ടി സരിതയുടെ പുറകെ പോവുകയായിരുന്നു വെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എന്‍.കെ.മോഹന്‍ദാസ്, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ്, സജിതുരുത്തിക്കുന്ന്, കെന്നഡി, എം.എന്‍. മധു, സഹജഹരിദാസ്, പി.ബി.സുജിത്, ബ്രഹ്മരാജ്, പി.ജയകുമാര്‍, എം.ആര്‍. സത്യന്‍, സുബ്രഹ്മണ്യന്‍, എം.എ. വാസുദേവന്‍, ബിനു തുടങ്ങിയവര്‍ സംസാരിച്ചു. സ്ഥാനാര്‍ത്ഥി പ്രൊ.തുറവൂര്‍ വിശ്വംഭരന്‍ നന്ദി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

Entertainment

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

India

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.
India

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

പുതിയ വാര്‍ത്തകള്‍

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.