Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വിഷു വിപണിയില്‍ സാധാരണക്കാര്‍ക്ക് ആശ്വാസം; കുടുംബശ്രീ ഇടപെടല്‍ ഫലപ്രാപ്തിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2016, 08:36 pm IST
inWayanad

 

കല്‍പ്പറ്റ : മിതമായ വിലയില്‍ ഗുണമേ•യുള്ള ഉത്പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനായി കുടുംബശ്രീ നടത്തിയ ഇടപെടലുകള്‍ ലക്ഷ്യം കാണുന്നു. പെണ്‍കരുത്ത് പൊന്ന് വിളയിച്ചതോടെ ജില്ലയിലെ കാര്‍ഷിക മേഖലയില്‍ സമീപകാലത്തുണ്ടായ വന്‍ വളര്‍ച്ച വിഷു വിപണിയില്‍ പ്രതിഫലിച്ചു. കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളും അയല്‍കൂട്ടങ്ങളും കൃഷി ചെയ്ത നിരവധി ഉല്‍പന്നങ്ങളാണ് വിഷു വിപണിയിലെത്തിയിട്ടുള്ളത്. ജൈവകൃഷി മാര്‍ഗ്ഗത്തിലുടെ വിളയിച്ചെടുത്ത ഉല്‍പന്നങ്ങള്‍ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. വിഷുവിന് മാത്രമായി കുടുംബശ്രീ 27 ചന്തകളാണ് ആരംഭിച്ചത്.

കാന്താരി മുതല്‍ കണിവെള്ളരി വരെയുള്ള പച്ചക്കറികളും നാടന്‍ കുത്തരി, പച്ചരി, ഗന്ധകശാല അരി തുടങ്ങിയവയും വിഷു ചന്തകളില്‍ യഥേഷ്ടം ലഭ്യമാണ്. മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, സാമ്പാര്‍പൊടി, ധാന്യപ്പൊടികള്‍ തുടങ്ങിയവ മായം ചേര്‍ക്കാതെ ലഭിക്കുമെന്നതിനാല്‍ കുടുംബശ്രീ സംരംഭകരില്‍ നിന്നുമാത്രം വാങ്ങുന്ന പ്രവണത പലയിടങ്ങളിലും വര്‍ദ്ധിച്ചു വരുന്നു.

വിഷു സദ്യക്കാവശ്യമായ എല്ലാ പച്ചക്കറികളും കൂടാതെ ചീര, മുരിങ്ങയില, ഇടിച്ചക്ക, കറിവേപ്പില, തുടങ്ങിയവക്കും ചന്തകളില്‍ ആവശ്യക്കാരേറെയാണ്. അച്ചപ്പം, കുഴലപ്പം, ചിപ്‌സ്, വറുത്തുപ്പേരി, ശര്‍ക്കര ഉപ്പേരി തുടങ്ങിയ നാടന്‍ പലഹാരങ്ങളും യഥേഷ്ടം വിറ്റഴിയുന്നു.

ജില്ലയില്‍ കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ 4150 കൂട്ടുത്തരവാദിത്ത സംഘങ്ങളാണുള്ളത്. ഇവയില്‍ 3600 എണ്ണം സജീവമായികൃഷി ചെയ്യുന്ന ഗ്രുപ്പുകളാണ്. 500 ഹെക്ടര്‍ സ്ഥലത്ത് കുടുംബശ്രീ അംഗങ്ങള്‍ നെല്‍കൃഷി മാത്രം ചെയ്തുവരുന്നു. 200 ഹെക്ടര്‍ സ്ഥലത്ത് കിഴങ്ങ് വര്‍ഗ്ഗങ്ങളും കൃഷി ചെയ്യുന്നുണ്ട്.

സാധാരണ വിഷുകാലത്ത് വാണം പോലെ കുതിച്ചുയരുന്ന പച്ചക്കറിവില ഇത്തവണ പിടിച്ചു നിറുത്തിയതിന് പിന്നില്‍ കുടുംബശ്രീയുടെ ശക്തമായ ഇടപെടലുണ്ട്. കര്‍ണ്ണാടകയില്‍ നിന്നുമെത്തുന്ന വിഷമയമായ പച്ചക്കറികള്‍ കൊണ്ട് സദ്യയുണ്ണേണ്ടി വന്നവര്‍ ഇന്ന് കുടുംബശ്രീ ഉല്‍പന്നങ്ങള്‍ തേടിയെത്തുന്നു.

കുടുംബശ്രീ ജില്ലാ മിഷന്‍ കാര്‍ഷിക സര്‍വ്വകലാശാല പ്രാദേശിക ഗവേഷണകേന്ദ്രത്തിന്റെ സഹകരണത്തോടെ ജില്ലയിലെ എല്ലാ കാര്‍ഷിക സംഘങ്ങള്‍ക്കും ജൈവകൃഷിയില്‍ ശാസ്ത്രീയ പരിശീലനം നല്‍കിയുരുന്നു. ഇത് വന്‍ വിജയമാണെന്ന് തെളിയിക്കുന്നതാണ് വിപണിയിലെ പച്ചക്കറികളുടെ സാന്നിധ്യം, കുടുംബശ്രീ ചന്തകള്‍ക്ക് പുറമെ പൊതുവിപണിയിലും ധാരാളം ഉത്പന്നങ്ങള്‍ വിറ്റഴിച്ച് കാര്‍ഷിക മേഖലയ്‌ക്ക് തന്നെ മാതൃകയാവുകയാണ് ജില്ലയിലെ സഹോദരിമാര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.