Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഭാരതത്തിന്റെ പൈതൃകം സംരക്ഷിക്കാന്‍ സംസ്‌കൃതപഠനം അനിവാര്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2016, 05:07 pm IST
in Kozhikode

വടകര: ഭാരതീയപൈതൃകം സംരക്ഷിക്കാന്‍ സംസ്‌കൃതഭാഷാപഠനം അനിവാര്യമാണെന്നും സംസ്‌കൃതം എല്ലാ ഭാഷകളുടെയും മാതാവാണെന്നും സി.കെ. നാണു എംഎല്‍എ അഭിപ്രായപ്പെട്ടു. വടകര ബിഇഎം ഹൈസ്‌കൂളില്‍ നടന്ന വിശ്വസംസ്‌കൃതപ്രതിഷ്ഠാനം വടകര താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നീലകണ്ഠന്‍ കരുമാളി അദ്ധ്യക്ഷത വഹിച്ചു. അഡീഷണല്‍ ഗവ. സ്റ്റാന്റിംഗ് കൗണ്‍സില്‍ അഡ്വ. എം.രാജേഷ് കുമാര്‍, ഡോ.ടി.കെ. കൃഷ്ണകുമാര്‍ എന്നിവര്‍ ആശംസനേര്‍ന്നു. വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സംഘടനാ കാര്യദര്‍ശി എന്‍.സുരേഷ് കുമാര്‍ സംസ്‌കൃതസന്ദേശം നല്‍കി. ഡോ.പി.കെ. ദീപക് രാജ് സ്വാഗതവും , രാംശക്തി നന്ദിയും പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ സംസ്‌കൃതോത്സവത്തില്‍ വിജയികളായ ബെന്ന ഫാത്തിമ, ഭാഗ്യലക്ഷ്മി എന്നിവരെ അനുമോദിച്ചു.വിശ്വസംസ്‌കൃത പ്രതിഷ്ഠാനം വടകര താലൂക്ക് സമിതി ഭാരവാഹികളായി ഹരിദാസന്‍ മാസ്റ്റര്‍ (അദ്ധ്യക്ഷന്‍), ഡോ. ടി.കെ. കൃഷ്ണകുമാര്‍, രാജന്‍ (ഉപാദ്ധ്യക്ഷന്മാര്‍) നീലകണ്ഠന്‍ കരുമാളി (കാര്യദര്‍ശി), പ്രജുല്‍കൃഷ്ണന്‍, അനുപമ (സഹകാര്യദര്‍ശിമാര്‍), പ്രവീണ്‍ പുറമേരി (പത്രാലയശിക്ഷണ പ്രമുഖ്)രാംശക്തി (ശിക്ഷണ്‍ പ്രമുഖ്) എന്നിവരെ തെരഞ്ഞെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

Kerala

മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പൊതുമരാമത്ത് വകുപ്പിന് യാതൊരു പങ്കുമില്ലെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളം- രാജീവ് ചന്ദ്രശേഖര്‍

ഇപ്പോഴത്തെ പിഎസ് സി ചെയര്‍മാന്‍ (ഇടത്ത്)
Kerala

പിഎസ്‌സി ചെയര്‍മാന് പ്രധാനമന്ത്രിയുടെ ഇരട്ടി ശമ്പളം; പ്രധാനമന്ത്രിയേക്കാളും ഭാരിച്ച ജോലികള്‍ ചെയ്യുന്നതല്ലേ അതുകൊണ്ടാവും എന്ന് പരിഹാസം

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍.ശേഷാദ്രിനാഥന്‍ ചുമതലയേറ്റു

രാഷ്‌ട്രീയം മാത്രം നോക്കി പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി

എ.കെ.ആന്റണിക്കെതിരെ സൈബര്‍ ആക്രമണം: കേസെടുത്ത് പൊലീസ്

ദല്‍ഹി കലാപ ഗൂഢാലോചന കേസ് : മരണങ്ങളില്‍ അത്തര്‍ ഖാന് പങ്കുണ്ട്, ജാമ്യം നിഷേധിച്ച് ഹൈക്കോടതി

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി: പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി പുതിയ ഉത്തരവ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

നീറ്റ് കഴിഞ്ഞു, കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തില്ല, പാറ്റ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് അണ്‍ബ്ലോക്ക് ചെയ്തു

ഇനി ജയിലിരുന്ന് ബോലോ തക്ബീർ വിളിക്കാം : വിദേശത്തിരുന്ന് ഇന്ത്യയ്‌ക്കെതിരെ പരാമർശം നടത്തുന്നവർക്ക് താക്കീതായി മുഹമ്മദ് സനൂപിന്റെ അറസ്റ്റ്

അഹമ്മദാബാദ് സ്‌ഫോടന കേസ്: 38 ഭീകരര്‍ക്ക് തൂക്കുകയര്‍, 49 പേരുടെയും ശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവച്ചു

കോഴിക്കോട്,വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണം: ക്രിക്കറ്റ് താരം അഭിഷേക് ശര്‍മ്മ ദല്‍ഹി ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.