Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

പരീക്ഷണ കൃഷി വിജയിച്ചു; നൂറുമേനി വിളഞ്ഞ് സൂര്യകാന്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2016, 01:27 pm IST
inMalappuram

കൊളത്തൂര്‍:പുലാമന്തോള്‍ പാലൂര്‍ പാടത്ത് പരീക്ഷണാടിസ്ഥനത്തില്‍ കൃഷി നടത്തിയ സൂര്യകാന്തി ചെടികള്‍ ഒന്നിച്ചു പൂത്തു നില്‍ക്കുന്നത് കാഴ്‌ച്ചകാരെ ആകര്‍ഷിക്കുന്നു. മുന്‍പ് ഗുണ്ടല്‍പേട്ട യിലെ സൂര്യകാന്തി പാടങ്ങളില്‍ മാത്രം കണ്ടിരുന്ന കാഴ്ചയാണ് പുലാമന്തോള്‍ കൊളത്തൂര്‍ റോഡില്‍ പുലാമന്തോള്‍ ഹൈസ്‌കൂളിന്നുസമീപം പാലൂര്‍ ചെട്ടിയങ്ങാടി പാടത്ത് കാണാന്‍ കഴിയുന്നത്. മുപ്പത്ത് വര്‍ഷത്തോളമായി കൃഷിയില്‍ പാരമ്പര്യമുള്ള പാലൂര്‍ സ്വദേശി കൊണ്ടത്ത് സുകുമാരനാണ് സൂര്യകാന്തികൃഷിയില്‍ പരീക്ഷണം നടത്തി നൂറുമേനി വിജയം കണ്ടത്. ഒന്നര ഏക്കറോളം വരുന്ന പാടത്താണ് കൃഷി ചെയ്തത്.

ഗുണ്ടല്‍പേട്ടയില്‍ നിന്നും രസകരമായ കാഴ്‌ച്ച കണ്ട സുകുമാരന്‍ വിത്തുമായി നാട്ടിലെത്തി പരീക്ഷണം നടത്തുകയായിരുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് സൂര്യ കാന്തി കൃഷി ചെയ്‌തെടുത്തതെങ്കിലും നൂറുമേനി വിജയം കൈവരിച്ചതോടെ മറ്റു കര്‍ഷകര്‍ക്കൊരു മാതൃകയാകുകയാണ് സുകുമാരന്‍. പൂത്തു നില്‍ക്കുന്ന സൂര്യ കാന്തി പാടം കാഴ്ചകാരെ ആകര്‍ഷിക്കുന്നു. പാലൂരും, പരിസര പ്രദേശങ്ങളില്‍ നിന്നുമുള്ളവര്‍ കുടുംബ സമേതം ഈ കാഴ്‌ച്ച കാണാനായി സൂര്യകാന്തി പാടത്തെത്തുന്നത്. കൂട്ടത്തോടെയെത്തി സെല്‍ഫിയെടുത്തും ഈ പുതുമ ആസ്വദിക്കുന്നവര്‍ ഏറെയാണ്. എത്തുന്നവര്‍ കൃഷിക്കാരനുമായി കൃഷി രീതികളെ കുറിച്ചും ധാരാളം അന്വേഷണവും നടത്തുന്നു. കൃഷി കൂടുതല്‍ ഇറക്കി വ്യവസായിക അടിസ്ഥാനത്തില്‍ വ്യാപിപ്പിക്കാനാണ് കര്‍ഷകരുടെ തീരുമാനം. സര്‍വ്വ പിന്തുണയുമായി പാലൂരിലെ കൃഷി ഓഫീസറും കൂടെയുണ്ട്. പരിസര പ്രദേശങ്ങളിലും ഈ കൃഷി വ്യാപിപ്പിക്കാന്‍ സന്ദര്‍ശകര്‍ക്ക് പ്രജോദനമാകുന്നു. നിലവിലെ കാലാവസ്ഥ സൂര്യകാന്തി കൃഷിക്ക് ഏറെ പ്രയോജനവുമാണ്. കൃഷി ചെയ്‌തെടുന്നു ഇനി വിളവെടുപ്പിന് ശേഷം വിപണനം നടത്തുവാന്‍ ഇനി എന്തു ചെയ്യണമെന്ന ആശങ്കയിലാണ് ഈ കര്‍ഷകന്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.