Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കാട്ടാക്കട പ്രചാരണ ചൂടില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2016, 10:37 am IST
in Thiruvananthapuram

ബിജെപി സ്ഥാനാര്‍ഥി പി.കെ. കൃഷ്ണദാസ് മണ്ഡലത്തിലെ പ്രചാരണത്തിനിടെ

വിളപ്പില്‍: മീനച്ചൂടിനെ മറികടന്ന് കാട്ടാക്കട പ്രചാരണ ചൂടിലേക്ക് വഴിമാറുന്നു. ചുമരെഴുത്തും പോസ്റ്റര്‍ പതിക്കലും കവല പ്രചാരണങ്ങളും അരങ്ങുതകര്‍ക്കുന്നു. ഇരുമുന്നണികളെയും പിന്നിലാക്കി ബിജെപി ഒന്നാംഘട്ട പ്രചാരണത്തില്‍ ഏറെ മുന്നിലാണ്.

ഉള്‍പ്പാര്‍ട്ടി പോരില്‍ വീര്‍പ്പുമുട്ടുന്ന കോണ്‍ഗ്രസും വിഭാഗീയതയില്‍ ആടിയുലയുന്ന ഇടതുപക്ഷവും കാട്ടാക്കടയില്‍ നന്നായി വിയര്‍ക്കുന്നുണ്ട്. ജാതിരാഷ്‌ട്രീയം കളിച്ച് വിജയമുറപ്പിക്കാനുള്ള ശക്തന്‍തന്ത്രത്തിന് അതേനാണയത്തില്‍ തിരിച്ചടി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് മണ്ഡലത്തിലെ ഭൂരിപക്ഷ സമുദായങ്ങളും. പള്ളികള്‍ കേന്ദ്രീകരിച്ച് ശക്തന്‍ അത്തരമൊരു നീക്കം നടത്തിയത് ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കോണ്‍ഗ്രസ് ഐ ഗ്രൂപ്പും ശക്തനെതിരെ രംഗത്തെത്തിയിരുന്നു. പള്ളിമേടകളില്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ നടത്താനുള്ള ശ്രമങ്ങളും ഇവര്‍ മുടക്കി. സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥിയായി ശക്തന്‍ മണ്ഡലത്തില്‍ അവതരിച്ചതും കോണ്‍ഗ്രസിലെ ഒരുവിഭാഗത്തെ ചൊടിപ്പിച്ചിരുന്നു. പല പ്രാവശ്യം ഉന്നതനേതാക്കള്‍ ഇടപെട്ട് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തെ അനുനയിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി. ഇപ്പോഴും ശക്തന്‍വിരുദ്ധ തരംഗം മണ്ഡലത്തില്‍ നീറിപ്പുകയുകയാണ്. കോണ്‍ഗ്രസ് പ്രചാരണങ്ങളും കാട്ടാക്കടയില്‍ തണുപ്പന്‍ മട്ടിലാണ്. നോട്ടീസ് വിതരണം അടക്കമുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കൂലിക്കാരെയാണ് നിയോഗിച്ചതെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ സമ്മതിക്കുന്നു.

പിണറായി പക്ഷക്കാരനായ ഐ.ബി. സതീഷാണ് ഇടത് സ്ഥാനാര്‍ത്ഥി. പ്രചാരണ പരിപാടികളില്‍ അണികളുടെ കുറവ് സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നു. വിഎസ് പക്ഷക്കാരുടെ അതൃപ്തി കാട്ടാക്കടയിലെ ഇടതു പ്രചാരണത്തില്‍ നിഴലിക്കുന്നുണ്ട്. കാട്ടാക്കടയിലെ സിഎസ്‌ഐ പള്ളിക്കുനേരെ രണ്ടു വര്‍ഷം മുമ്പ് സിപിഎം നടത്തിയ അക്രമവും പുരോഹിതന്മാരെ ക്രൂരമായി മര്‍ദിച്ച സംഭവവും ഇടതുപക്ഷത്തിന് തിരിച്ചടിയാണ്. തെരഞ്ഞെടുപ്പില്‍ ഈ സമുദായത്തിന്റെ എതിര്‍പ്പ് ഇടതുപക്ഷത്തിന് നേരിടേണ്ടി വരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

Entertainment

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

India

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

India

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

India

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.