Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അപകടങ്ങള്‍ക്ക് കാരണം വൈദ്ഗ്ധ്യമില്ലാത്ത തൊഴിലാളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2016, 10:11 pm IST
inVicharam

ആന, വെടിക്കെട്ട് ഇതൊക്കെ എല്ലാ മേഖലകളിലും, എന്ത് ജോലിക്കായാലും വിദഗ്ധ തൊഴിലാളികള്‍, അതില്‍ വൈദഗ്ധ്യം നേടിയവരാണ് ചെയ്യുന്നത് എന്ന് ഉറപ്പുവരുത്തല്‍ മാത്രം ഇവിടെ നടക്കുന്നില്ല.വിദേശ രാജ്യങ്ങളില്‍ ഇതിലും വലിയ വെടിക്കെട്ട് മാമാങ്കങ്ങള്‍ , വളരെ ജന സാന്ദ്രത കൂടിയ മേഖലകളില്‍ വിദഗ്ധ എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ നടക്കാറുണ്ട്, ഒരു അപകടവും കൂടാതെ , അവര്‍ ഓരോ ജോലിയിലും, അതിന്റേതായ വിദഗ്ധരെ മാത്രമേ വെയ്‌ക്കൂ . അതുകൊണ്ട് അപകടങ്ങള്‍ ഉണ്ടാകില്ല.

കേരളത്തില്‍ ഒരു റോഡു പണിതാല്‍ അത് പെട്ടെന്ന് പൊളിഞ്ഞു പോകും. ഒരു പാലം പണിതാല്‍ അത് ചിലപ്പോള്‍ ഇടിഞ്ഞു വീണു എന്ന് കേള്‍ക്കാം. റോഡുകളില്‍ ഒരു വൈദഗ്ധ്യവും ഇല്ലാത്ത െ്രെഡവിങ് ബാലപാഠം പോലും പഠിക്കാത്ത ആളുകള്‍ വണ്ടി തോന്നിയ പോലെ ഓടിച്ച് അപകടം ഉണ്ടാക്കും. ഒരു പോലീസും അവരെ ഒന്നും ചെയ്യുന്ന കാണാറില്ല. വെടിക്കെട്ട് നടക്കുന്നിടത്ത് അപകടം, ആന ഇടഞ്ഞു പരാക്രമം, അങ്ങനെ സമസ്ത മേഖലകളിലും, അതാതു ജോലിയില്‍ ഒരു വൈദഗ്ധ്യവും ഇല്ലാത്ത ആളുകള്‍ കയറിപ്പറ്റി , ആകെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു, ഈ അവസ്ഥയാണ് മാറേണ്ടത് വെടിക്കെട്ട്, ആന, മുതലായവ , അമ്പലപ്പറമ്പില്‍ കൈകാര്യം ചെയ്യുന്ന ആളുകളെ ശ്രദ്ധിച്ചാല്‍ അത് മനസ്സിലാകും.

മദ്യത്തിന് അടിമകള്‍ ആയിട്ടുള്ളവരായിരിക്കും മിക്കതും. പിന്നെ ചില ലോക്കല്‍ ഗുണ്ടകള്‍ കാണും.വലിയ ധൈര്യശാലികളെ പോലെ ഒന്നും അറിയാതെ വെടിക്കെട്ട് നടത്തുന്നവര്‍. ഇങ്ങനെയുള്ള അവിദഗ്ധ ആളുകള്‍ കാരണമാണ് പല അപകടങ്ങളും ഉണ്ടാകാന്‍ കാരണം.

രഞ്ജു. എ. രവി

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

Gulf

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

Ernakulam

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

India

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

Special Article

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

പുതിയ വാര്‍ത്തകള്‍

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.