Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

വോട്ടു സന്ദേശവുമായി ജില്ലാ കലക്ടര്‍ നെടുങ്കയം, മുണ്ടക്കടവ് ആദിവാസി കോളനികളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2016, 02:21 pm IST
in Malappuram

നിലമ്പൂര്‍: ജനാധിപത്യ സംവിധാനത്തില്‍ വോട്ടവകാശത്തിന്റെ ശക്തിയും മഹത്വവും ആദിവാസി സമൂഹത്തെ നേരില്‍ ബോധ്യപ്പെടുത്താന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ്. വെങ്കടേശപതി നിലമ്പൂര്‍ കരുളായി റേഞ്ചിലെ ആദിവാസി കോളനികള്‍ സന്ദര്‍ശിച്ചു. സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ടിസിപേഷന്റെ (സ്‌വീപ്) ഭാഗമായാണ് നെടുങ്കയം, മുണ്ടക്കടവ് ഗോത്രവര്‍ഗ കോളനികളില്‍ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുമായി ജില്ലാ കലക്ടര്‍ നേരിട്ടെത്തിയത്.

മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന മേഖലകളില്‍ പ്രത്യേക ശ്രദ്ധയൂന്നുന്നതിന്റെ ഭാഗം കൂടിയായിരുന്നു സന്ദര്‍ശനം. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ആദിവാസി വോട്ടര്‍മാര്‍ക്ക് കലക്ടറുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കി. എന്റെ വോട്ട് എന്റെ അവകാശം എന്ന ബാനറിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക ടീഷര്‍ട്ടുകള്‍ അണിഞ്ഞാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കലക്ടറോടൊപ്പം വോട്ടിങ് മെഷീനുകളുമായി കോളനികളിലെത്തിയത്. നെടുങ്കയം അമിനിറ്റി സെന്ററിലെ പോളിങ് സ്റ്റേഷന്‍ സന്ദര്‍ശിച്ച കലക്ടര്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തി. റാംപ് സൗകര്യം കൂടി ഒരുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

മെയ് 16ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓരോരുത്തരും വോട്ടവകാശം വിനിയോഗിച്ചുവെന്ന് ഉറപ്പാക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. ജില്ലയിലെ സ്ത്രീവോട്ടര്‍മാരുടെ കുറവ് പരിഹിരിക്കുന്നതിന് കൂട്ടായ നടപടികള്‍ വേണം. പുരുഷ•ാരെ പോലെ സ്ത്രീകള്‍ക്കും വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള അവസരം ഒരുക്കാന്‍ പ്രത്യേക ഊന്നല്‍ നല്‍കി വരുന്നതായും കലക്ടര്‍ പറഞ്ഞു.

പെരിന്തല്‍മണ്ണ സബ്കലക്ടര്‍ ജാഫര്‍ മാലിക്, നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ. ആടലരശന്‍, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജയപ്രകാശ്, നിലമ്പൂര്‍ താലൂക്ക് അഡീഷനല്‍ തഹസില്‍ദാര്‍ പ്രസന്നകുമാരി, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ മുരളീധരന്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, റവന്യൂ- തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരായ കെ. അബ്ദുന്നാസര്‍, വര്‍ഗീസ് മംഗലം, അന്‍സു ബാബു, വി.പി. സുരേഷ്ബാബു, പ്രവീണ്‍, സുനില്‍രാജ്, ജിസ്‌മോന്‍ പി. വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

നെടുങ്കയം ആദിവാസി കോളനിയിലെ കല്യാണ വീട്ടില്‍ അപ്രതീക്ഷിത അതിഥികളായി ജില്ലാ കലക്ടര്‍ എസ്. വെങ്കടേശപതിയും സബ്കലക്ടര്‍ ജാഫര്‍ മാലികും ഉദ്യോഗസ്ഥരും. ആദിവാസികള്‍ക്ക് വോട്ട് സന്ദേശവുമായി എത്തിയ കലക്ടറും സംഘവും കോളനിയിലെ കല്യാണ വീട്ടിലും കയറുകയായിരുന്നു. പണിയ വിഭാഗത്തില്‍പെട്ട പരേതനായ ഒടുക്കന്റെ മകള്‍ രമ്യയുടെയും സമീപത്ത് തന്നെ വസിക്കുന്ന ബൈജുവിന്റെയും വിവാഹ മുഹൂര്‍ത്തത്തിനിടെയുള്ള കലക്ടറുടെ കടന്നു വരവ് വീട്ടുകാര്‍ക്ക് ഇരട്ടിമധുരമായി.

പരമ്പരാഗത രീതിയില്‍ ഈന്തോല മേഞ്ഞ പന്തലില്‍ ഒരുക്കിയ കതിര്‍മണ്ഡപത്തിനരികെ ചടങ്ങു തീരുന്നതു വരെ കലക്ടര്‍ ഇരുന്നു. തുടര്‍ന്ന് ദമ്പതികളെ ആശിര്‍വദിച്ചും ഉപഹാരവും നല്‍കിയാണ് കലക്ടര്‍ മടങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

Kerala

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

Kerala

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

Entertainment

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

Kerala

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

പുതിയ വാര്‍ത്തകള്‍

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീനയുടെ രക്ഷനായി വീണ്ടും മെസ്സി. അവസാനനിമിഷം മെസ്സിയുടെ ഗോളിലൂടെ ഈജിപ്തുമായി 2-2 സമനിലയില്‍

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പൊതുമരാമത്ത് വകുപ്പിന് യാതൊരു പങ്കുമില്ലെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളം- രാജീവ് ചന്ദ്രശേഖര്‍

ഇപ്പോഴത്തെ പിഎസ് സി ചെയര്‍മാന്‍ (ഇടത്ത്)

പിഎസ്‌സി ചെയര്‍മാന് പ്രധാനമന്ത്രിയുടെ ഇരട്ടി ശമ്പളം; പ്രധാനമന്ത്രിയേക്കാളും ഭാരിച്ച ജോലികള്‍ ചെയ്യുന്നതല്ലേ അതുകൊണ്ടാവും എന്ന് പരിഹാസം

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.